"ഗവ.എൽ പി എസ് മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nidhin84 (സംവാദം | സംഭാവനകൾ)
No edit summary
31211 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29: വരി 29:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
1896 ല്‍ ആരംഭിച്ച വിദ്യാലയം--------------------------
കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .1996 ൽ ഈ സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങൾ ഒരു വർഷം നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി .ഈ നാട്ടിലെ പതിനായിരങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്ത ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പരേതനായ  കേരളാമുൻ മുഖ്യമന്ത്രി പരേതനായ ശ്രീ പി .കെ. വാസുദേവൻനായർ ,പ്രശസ്ത കവി ശ്രീ അരഞ്ഞാണി മോൺ സ്റ്റീഫൻ ഊരാളിൽ,മോൺ പീറ്റർ ഊരാളിൽ ,പ്രൊഫ.സ്റ്റീഫൻ നിരവത്ത്‌,അഡ്വക്കേറ്റ് എ. സി പത്രോസ്സ്,അമ്പലത്തുങ്കൽ ഇട്ടിസാർ എന്നീ പ്രഗത്ഭർ ഉൾപ്പെടുന്നു .തിരുവല്ലക്കാരനായ ശ്രീ വേലുപ്പിള്ളസാറാണ്‌ ആദ്യ ഹെഡ്മാസ്റ്റർ .മുൻ മുഖ്യമന്ത്രി  ശ്രീ പി .കെ  .വാസുദേവൻ നായരുടെ അച്ഛൻ ശ്രീ കേശവപിള്ളസാർ ,പ്രശസ്ത സാഹിത്യകാരൻ ശ്രീ പൊൻകുന്നം വർക്കി എന്നിവർ സ്കൂളിൽ അധ്യാപകരായി  സേവനം അനുഷ്ഠിച്ചിട്ടുണ്ട്
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===
"https://schoolwiki.in/ഗവ.എൽ_പി_എസ്_മോനിപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്