ഉള്ളടക്കത്തിലേക്ക് പോവുക

"വെസ്റ്റ് മൂഴിക്കര എൽ പി സ്കൂൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14219 (സംവാദം | സംഭാവനകൾ)
history
14219 (സംവാദം | സംഭാവനകൾ)
info box
വരി 5: വരി 5:
| സ്കൂള്‍ കോഡ്= 14219
| സ്കൂള്‍ കോഡ്= 14219
| സ്ഥാപിതവര്‍ഷം= 1887   
| സ്ഥാപിതവര്‍ഷം= 1887   
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= പി ഒ മൂഴിക്കര,മൂഴിക്കര,തലശ്ശേരി
| പിന്‍ കോഡ്=
| പിന്‍ കോഡ്= 670103
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഫോണ്‍= 9447112562
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ ഇമെയില്‍= sindhutly@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഉപ ജില്ല= തലശ്ശേരി സൗത്ത്
വരി 16: വരി 16:
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 4
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 2
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 6
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= സിന്ധു സേതുമാധവൻ       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= വിജില .സി       
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}

11:59, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വെസ്റ്റ് മൂഴിക്കര എൽ പി സ്കൂൾ‌
വിലാസം
മൂഴിക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201714219




ചരിത്രം

1887 ൽ ആരംഭിച്ച വെസ്റ്റ് മൂഴിക്കര എൽ പി സ്കൂൾ തലശ്ശേരി നഗരസഭ പരിധിയിൽ വരുന്ന മൂഴിക്കര പ്രദേശത്തെ ആദ്യത്തെ വിദ്യാലയമായാണ് നിലകൊണ്ടത് .ആ കാലത്ത് ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലാണ് അധ്യയനം നടത്തിയിരുന്നത് .പരിചയ സമ്പന്നരായ ഗുരുനാഥന്മാരുടെ ശിക്ഷ ണത്തിൽ ഒട്ടനവതി പേർ മികച്ച വിദ്യാഭാസം നേടി ഉന്നത നിലകളിൽ സേവനം അനുഷടിച്ചു വരികയാണ്.തുടർന്നും ഒട്ടനവധി പ്രതിഭാധനരായ വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. അന്നൊക്കെ വിദ്യാർത്ഥികൾ ഓരോ ക്ലാസിലും തിങ്ങിനിറയുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത്.എന്നാൽ 1996നുശേഷം കുട്ടികൾക്രമേണ കുറഞ്ഞു വരുന്ന സാഹചര്യം ഉണ്ടായി.സ്കൂൾ മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ഒന്നും തന്നെ വിജയം കണ്ടില്ല, കുട്ടികൾ കുറയുവാനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുവാനുള്ള ശ്രമം 3 വർഷമായി തുടർന്നുകൊണ്ടിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി