"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 44: | വരി 44: | ||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||
സി.അഗാപ്പിറ്റ | സി.അഗാപ്പിറ്റ , | ||
സി.ലിദിയ | സി.ലിദിയ, | ||
സി.അബീലിയ | സി.അബീലിയ, | ||
സി.ആന്‍സ്ബര്‍ട്ട് | സി.ആന്‍സ്ബര്‍ട്ട്, | ||
സി.കാര്‍മ്മല്‍ | സി.കാര്‍മ്മല്‍, | ||
സി.മീറ | സി.മീറ, | ||
സി.ഫ്ലോസി ജോണ്‍ | സി.ഫ്ലോസി ജോണ്‍, | ||
സി.ആന്‍സ്ലിന്‍ | സി.ആന്‍സ്ലിന്‍, | ||
സി.ടെസ്സി | സി.ടെസ്സി, | ||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== |
11:08, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി | |
---|---|
വിലാസം | |
എടത്തിരുത്തി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാവക്കാട് |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
06-02-2017 | 24557 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
19 നൂറ്റാണ്ടില്‍ സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സി.എം സി സന്യാസിനീ സഭാസ്ഥാപകനായ വിശുദ്ധ.ചാവറ കുരിയാക്കോസച്ചന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ഇവിടെ തുടക്കം കുറിച്ചത്. ഈ കൊച്ചുഗ്രാമത്തിലെ അന്നത്തെ നാട്ടുപ്രമാണികളുടെയും, എടത്തിരുത്തി കര്‍മലനാഥാ പള്ളിവികാരിയായിരുന്ന ഫാദര്‍ കുഞ്ഞിപ്പാലു ആലപ്പാട്ടിന്റെയും ,അനുഗ്രഹാശിസ്സുകളോടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ അന്നാവുമ്മയുടെ നാമധേയം സ്വീകരിച്ചുകൊണ്ട് 1906 ല്‍ ST.ANNE'S CONVENT ELEMENARY SCHOOL എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഭൗതികസൗകര്യങ്ങള്
അടച്ചുറപ്പുള്ള വിദ്യാലയം,കുട്ടികള്‍ക്ക് ഒരുമിച്ചു കൂടാന്‍ സൗകര്യപ്രദമായ ഹാള്‍, മികച്ച ഗണിത-ശാസ്ത്ര ലാബുകൾ ,കമ്പ്യൂട്ടർ മുറി ,സ്മാര്‍ട്ട് ക്ലാസ്സ് റൂം, വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ , ലൈബ്രറി, , ശുദ്ധജലം , ഗ്രൗണ്ട് , ചുറ്റുമതിൽ , മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ, വൃത്തിയുള്ള അടുക്കള പെൺ സൗഹൃദ ടോയ് ലറ്റ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാസാഹിത്യ വേദി,കലാകായിക പ്രവര്‍ത്തനങ്ങള്‍,ഹെല്‍ത്ത് ക്ലബ്,എക്കോ ക്ലബ്,Science Club,Social Club,Science Club,IT Club,സ് പോകണ് ഇംഗ്ലീഷ് ക്ലാസ്സുകള്‍,ഗൈഡിങ്ങ്,ബുള്‍ബുള്‍,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി
മുന്‍ സാരഥികള്‍
സി.അഗാപ്പിറ്റ , സി.ലിദിയ, സി.അബീലിയ, സി.ആന്‍സ്ബര്‍ട്ട്, സി.കാര്‍മ്മല്‍, സി.മീറ, സി.ഫ്ലോസി ജോണ്‍, സി.ആന്‍സ്ലിന്‍, സി.ടെസ്സി,