"ജി.യു.പി.എസ്. കോട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 44: | വരി 44: | ||
*.................... | *.................... | ||
*............................. | *............................. | ||
== | ==23455.jpg== | ||
<gallery> | <gallery> | ||
പ്രമാണം: | പ്രമാണം: |
22:41, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ്. കോട്ടിക്കുളം | |
---|---|
വിലാസം | |
പാലക്കുന്ന് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-02-2017 | 23455 |
ചരിത്രം
1906-ല്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തെക്കന്‍ കര്‍ണ്ണാടക ജില്ലാ ബോര്‍ഡ് പണി കഴിപ്പിച്ച ഓടിട്ട ഒറ്റനില കെട്ടിടവും നാല്പത്തഞ്ചു വിദ്യാര്‍ത്ഥികളും. ഒന്നാം ക്ലാസുമുതല്‍ അഞ്ചാം ക്ലാസുവരെയുള്ള പ്രാഥമിക വിദ്യാലയം അന്നത്തെ മദ്രാസ് പാര്‍ലമെന്റ് സെന്റര്‍ മെമ്പറായ ഖാന് ബഹദൂര്‍ മുഹമ്മദലി ഷംനാട്ഉല്‍ഘാടനം ചെയ്തു. കാലങ്ങള്‍ക്കുശേഷം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ ബാഹുല്യം നിമിത്തം രണ്ട് ഓല മേഞ്ഞ ഷെഡ്ഡുകള്‍ നിലവില്‍ വന്നു. ഇതിനിടയില്‍ 1962- ല്‍ യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അങ്ങിനെ തന്നെ തുടര്‍ന്നു.സ്കൂളിന് തൊട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന കോട്ടിക്കുളം ജമാഅത്തിന്റെ നൂറുല്‍ഹുദാ മദ്രസയുടെ കെട്ടിടങ്ങളാണ് സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സൗകര്യമേകിയത്.അതോടൊപ്പം അപ്പര്‍ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ ബാച്ച് 1964-ല്‍ പുറത്തുവന്നു. ആദ്യകാല പ്രധാന അദ്ധ്യാപകന്മാരായി ഇ.കൃഷ്ണന് നായര്‍, മുത്തു മാസ്റ്റര്‍, അക്ബര്‍ മാസ്റ്റര്‍, അമ്പു മാസ്റ്റര്‍, കോട്ടിക്കുളം വി.രാമന് മാസ്റ്റര്‍ എന്നീ യശ്ശ: ശരീരരായ അദ്ധ്യാപകര്‍ ഇവിടെ സേവനം അനുഷ്ടിച്ചിരുന്നു.ഈ സ്കൂളില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ടിച്ച പ്രധാനാദ്ധ്യാപകരായ കരുണാകരന് മാസ്റ്ററും അബ്ദുള്‍ റഹിമാന്‍ മാസ്റ്ററും ഇവര്‍ക്കുപുറമെ ഫി.ദേവി ടീച്ചര്‍, തമ്പാന് മാസ്റ്റര്‍ അബ്ദുല്ല മാസ്റ്റര്‍, ദിവാകരന് മാസ്റ്റര്‍ ,കല്യാണി ടീച്ചര്‍ പഠിപ്പിച്ചതിന്റെയും നല്ല നാളുകളെ അയവിറക്കി ഇന്നും നാട്ടുകാരായി നമുക്കിടയിലുണ്ട്. 1970- ല്‍ കേരളത്തില്‍ ആദ്യമായി ബാലകലോത്സവം എന്ന പേരില്‍ കുട്ടികളുടെ കലാസാഹിത്യ മത്സരക്സിബിഷന് മേളയും ജനങ്ങള്‍ക്കിടയില്‍ വിസ്മയമായിരുന്നു. ഏഷ്യാവന്‍കരയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന യുവ ജനോത്സവത്തിന്റെ പിറവി ഈ സ്കൂളിലായിരുന്നു എന്നത് ചരിത്ര സത്യമാണ്.കളിസ്ഥലമില്ലാത്ത ഈ സ്കൂള്‍ തുടര്‍ച്ചയായി നാലു വര്‍ഷത്തോളം ബേക്കല്‍ ഉപജില്ലാ കായിക മേളയില്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും നിലനിര്‍ത്തിയതും ചിലപ്പോള്‍ ചരിത്രമായി അവശേഷിക്കാം.
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബുകള്‍
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ......................
- ......................
- ....................
- .............................
23455.jpg
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|