"എ.എം.എൽ.പി.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20618 (സംവാദം | സംഭാവനകൾ)
No edit summary
20618 (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
2. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
സംസ്ഥാന സര്‍ക്കാര്‍ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജനുവരി 27 നു രാവിലെ സ്കൂളില്‍ പ്രത്യേക അസംബ്ലി ചേരുകയും പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടര്‍ന്ന് സ്കൂള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നടന്നു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ്‌ മറ്റു രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ശേഖരിച്ചു വെക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. ശ്രീ സുരേഷ് ബാബു മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
3. പഠന യാത്ര
2017 ഫെബ്രുവരി 2നു കോഴിക്കോട്ടേക്ക് പഠന യാത്ര സംഘടിപ്പിച്ചു. കോട്ടക്കല്‍ ആര്യ വൈദ്യ ശാലയുടെ ഔഷധോദ്യാനം, കാക്കഞ്ചേരി കിന്‍ഫ്ര വ്യവസായ പാര്‍ക്ക്‌, കോഴിക്കോട് പ്ലാനെറ്റൊരിയം, കോഴിക്കോട് ബീച്ച് aquarium എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/എ.എം.എൽ.പി.എസ്.എടപ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്