"ചെറുവാഞ്ചേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
<big><b>മാനേജർ</b> | |||
</big><br /> കെ .കെ പവിത്രൻ <br /> | |||
ചെറുവാഞ്ചേരി | |||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == | ||
15:23, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ചെറുവാഞ്ചേരി യു പി എസ് | |
|---|---|
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 05-02-2017 | 14660 |
ചരിത്രം
നൂറ്റാണ്ടുകൾക്കു മുമ്പ് ചെറുവാഞ്ചേരിയിൽ ആയുധമുറകളിലും മറ്റ് ആയോധന കലകളിലും പ്രാവീണ്യം നേടിയ ആളുകൾ ഉണ്ടായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. 1902 ൽ മാത്രമാണ് ചെറുവാഞ്ചേരിയിൽ എഴുത്തുപ്പള്ളി ആരംഭിച്ചത്. 1912ൽ ഗവൺമെന്റിൽ നിന്ന് അംഗീകാരം കിട്ടേണ്ടതുകൊണ്ട് പരീക്ഷാ യോഗ്യതയുള്ള ഇ കണ്ണക്കുറുപ്പ് എന്നിവർക്ക് വിട്ടുകൊടുത്തു. 1914 ൽ ഇത് ഒന്നു മുതൽ നാലുവരെയുള്ള എലിമെൻററി സ്ക്കൂളായി.1939 ൽ അഞ്ചാം തരം അംഗീകരിച്ച് ഉത്തരവായി.പിന്നീട് 1955, 1956 വർഷങ്ങളിൽ യാഥാക്രമം 7, 8 ക്ലാസുകൾ നിലവിൽ വന്നു. KER വന്നപ്പോൾ എട്ടാം തരം ഗവ: ഇല്ലാതാക്കി. അതിനു ശേഷം ഇവിടെ ഒന്നു മുതൽ ഏഴുവരെ ക്ലാസുള്ള ഡിവിഷനുകളായി പ്രവർത്തിച്ചു വന്നു. അതിനാൽ ഈ സ്ക്കൂൾ ചെറുവാഞ്ചേരി യു.പി സ്ക്കൂൾ എന്നറിയപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മാനേജർ
കെ .കെ പവിത്രൻ
ചെറുവാഞ്ചേരി
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.8137494, 75.6238824 | width=500px | zoom=16 }}