"എം ജി റ്റി എച്ച് എസ്സ് മുഖത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 38: | വരി 38: | ||
== ചരിത്രം == | |||
മുഖത്തലയുടെ സാംസ്ക്കാരികമായ ഉന്നമനത്തിനായി രാഷ്ടീയ സാംസ്ക്കാരിക രംഗത്ത് പ്രവറ്ത്തിക്കുന്ന ഏതാനും വ്യക്തികള്‍ ചേര്‍ന്ന് മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എന്ന പേരില്‍ 1968-ല്‍ സ്ഥാപിച്ചതാണ് മുഖത്തല എം.ജി.റ്റി.എച്ച്.എസ്.ഈ സ്ഥാപനം തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഏക ഹൈസ്കൂളാണ് | മുഖത്തലയുടെ സാംസ്ക്കാരികമായ ഉന്നമനത്തിനായി രാഷ്ടീയ സാംസ്ക്കാരിക രംഗത്ത് പ്രവറ്ത്തിക്കുന്ന ഏതാനും വ്യക്തികള്‍ ചേര്‍ന്ന് മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എന്ന പേരില്‍ 1968-ല്‍ സ്ഥാപിച്ചതാണ് മുഖത്തല എം.ജി.റ്റി.എച്ച്.എസ്.ഈ സ്ഥാപനം തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഏക ഹൈസ്കൂളാണ് | ||
== ഭൗതികസൗകര്യങ്ങള് ==ഏകദേശം 5 ഏക്കറിലധികം ഭൂമിയിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത് | == ഭൗതികസൗകര്യങ്ങള് ==ഏകദേശം 5 ഏക്കറിലധികം ഭൂമിയിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത് | ||
==<big>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</big> == | ==<big>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</big> == | ||
വരി 83: | വരി 83: | ||
|-} | |-} | ||
==പൂർവ്വ വിദ്യാർത്ഥികൾ== | ==പൂർവ്വ വിദ്യാർത്ഥികൾ== | ||
==പ്രധാന ആരാധനാലയങ്ങൾ== | ==പ്രധാന ആരാധനാലയങ്ങൾ== |
13:30, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം ജി റ്റി എച്ച് എസ്സ് മുഖത്തല | |
---|---|
വിലാസം | |
മുഖത്തല കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം=ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
05-02-2017 | Mgths |
ചരിത്രം
മുഖത്തലയുടെ സാംസ്ക്കാരികമായ ഉന്നമനത്തിനായി രാഷ്ടീയ സാംസ്ക്കാരിക രംഗത്ത് പ്രവറ്ത്തിക്കുന്ന ഏതാനും വ്യക്തികള്‍ ചേര്‍ന്ന് മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എന്ന പേരില്‍ 1968-ല്‍ സ്ഥാപിച്ചതാണ് മുഖത്തല എം.ജി.റ്റി.എച്ച്.എസ്.ഈ സ്ഥാപനം തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഏക ഹൈസ്കൂളാണ് == ഭൗതികസൗകര്യങ്ങള് ==ഏകദേശം 5 ഏക്കറിലധികം ഭൂമിയിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ചെല്ലപ്പന്‍പിള്ളൈ ,കെ.വിജന് ,മയ്യനാട്,കെ.കെ.തോമസ്കുട്ടി,മുളവന,കെ.പുഷ്പവല്ലി,സി.രവീന്ദ്രനാഥ്,മുഖത്തല,റ്റി.സി.മേരികുട്ടി ഇരുമ്പനങ്ങാട്,കെ.കെ.ജോര്‍ജ്ജ്.മുളവന,കെ.അന്നമ്മ,മുഖത്തല എന്നിവര്‍ പ്രഥമാദ്ധ്യപകര് ആയിരുന്നു
സ്റ്റാഫ്:
- പ്രതിഭാകുമാരി.വി ഹെഡ്മിസ്ട്രസ്സ്
- പ്രസാദ് കുമാര്‍.കെ.ജ,എച്ച്.എസ്.എ
- കുമാരി.റ്റി.സുധ ,എച്ച്.എസ്.എ
- സുധാദേവി.എസ്,എച്ച്.എസ്.എ
- ബീന.റ്റി.ജെ,എച്ച്.എസ്.എ
- സുധാദേവി.കെ
- സിന്ധു.വി
- ഷിജി.സി.എസ്
- സുധാദേവി.എസ്
- വിദ്യ.എസ്,എച്ച്.എസ്.എ
- ശിവഗണേശ്.ആർ,കായികാദ്ധ്യാപകൻ
- ശാന്തികൃഷ്ണ.ആർ,എച്ച്.എസ്.എ
- സുനിതകുമാരി,,എച്ച്.എസ്.എ
- പാർവതി.ആർ.കൃഷ്ണൻ,,എച്ച്.എസ്.എ
- ദൃശ്യ.എം.ജെ,എച്ച്.എസ്.എ
- സുമ.എസ്,എച്ച്.എസ്.എ
- ദിനേഷ്,ക്ലാർക്ക്
- സുരേഷ് ബാബു.എം,ഓഫീസ് അറ്റെൻഡെർ
- രാജശേഖരൻ.എസ്, ,ഓഫീസ് അറ്റെൻഡെർ
- രഞ്ജിത്ത.ആർ,ഓഫീസ് അറ്റെൻഡെർ
പൂർവ്വ വിദ്യാർത്ഥികൾ
പ്രധാന ആരാധനാലയങ്ങൾ
ജീവനക്കാരുട പേരേ |
---|
മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കൊല്ലം ജില്ലയിൽ തൃക്കോവിൽവട്ടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമായി ഈ ദേശത്തിന്റെ ചരിത്രം ഇഴപിരിയാതെ കിടക്കുന്നു.ഏകദേശം 5000 വർഷങ്ങൾക്ക് മുൻപാണ് ഈ ക്ഷേത്രത്തിലെ മൂലവിഗ്രഹ പ്രതിഷ്ഠ നടന്നത് എന്ന് കരുതപ്പെടുന്നു.കേരളത്തലെ ഏക വിഗ്രഹ പ്രതിഷ്ഠയു ള്ളവിഷ്ണു ക്ഷേത്രങ്ങളിൽ അപൂർവ്വം ഒന്നാണ് ഇത്.ഒരുകാലത്ത് വിശലമായ വയലോലകളിൽ സമ്പന്നമായിരുന്ന മുഖത്തല,മുഖത്തലയിലെ ഏലകളിൽ ഏറ്റവും വലുത് പെരുങ്കുളം എലയായിരുന്ന,ഇത് കുട്ടനാടും പലക്കാടുംകഴിഞ്ഞുള്ള ഏലകളിൽ പ്രധാനമായ ഒന്നായിരുന്നു.ഇന്ന് വിശാലമായ ഏലകളിൽ 4 ൽ മൂന്ന് ഭാഗവും നശിപ്പിക്കപ്പെട്ടിരിക്കുന്നു |