ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kidangoor stmarys hss (സംവാദം | സംഭാവനകൾ)
No edit summary
Kidangoor stmarys hss (സംവാദം | സംഭാവനകൾ)
No edit summary
വരി 90: വരി 90:
[[പ്രമാണം:Pledge-2.jpg|thumb|left|lഅധ്യാപകരും രക്ഷിതാക്കളും പ്രതിജ്‍ഞ എടുക്കുന്നു.]]
[[പ്രമാണം:Pledge-2.jpg|thumb|left|lഅധ്യാപകരും രക്ഷിതാക്കളും പ്രതിജ്‍ഞ എടുക്കുന്നു.]]
[[പ്രമാണം:Pledge-2.jpg|thumb|right|lഅധ്യാപകരും രക്ഷിതാക്കളും പ്രതിജ്‍ഞ എടുക്കുന്നു.]]
[[പ്രമാണം:Pledge-2.jpg|thumb|right|lഅധ്യാപകരും രക്ഷിതാക്കളും പ്രതിജ്‍ഞ എടുക്കുന്നു.]]




വരി 132: വരി 129:
  [[പ്രമാണം:Kidangoor.jpg|thumb|right| വിജയത്തിളക്കം]]
  [[പ്രമാണം:Kidangoor.jpg|thumb|right| വിജയത്തിളക്കം]]
[[പ്രമാണം:Class-1.jpg|thumb|left|night class]]  [[പ്രമാണം:Class 3.jpg|thumb|right|night class_3]
[[പ്രമാണം:Class-1.jpg|thumb|left|night class]]  [[പ്രമാണം:Class 3.jpg|thumb|right|night class_3]




വരി 158: വരി 173:


[[പ്രമാണം:game_2.jpg|thumb|school sports_2016-17]]
[[പ്രമാണം:game_2.jpg|thumb|school sports_2016-17]]





13:13, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ
വിലാസം
കിടങ്ങൂ൪

കോട്ടയം ജില്ല
സ്ഥാപിതം17 - ഫെബ്രുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-02-2017Kidangoor stmarys hss





ചരിത്രം

കോട്ടയം ജില്ലയില്‍ മീനച്ചിലാറിന്റെ പരിലാളനമേറ്റ് കേരവൃക്ഷങ്ങളുടെയുംനെല്‍പ്പാടങ്ങളുടെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി പ്രകൃതിരമണീയമായ കിടങ്ങൂരിന്റെ ഹൃദയഭാഗത്ത് 101 സംവത്സരക്കാലമായി തലമുറകള്‍ക്ക് വിജ്ഞാനവെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന പ്രകാശഗോപുരം. പൂര്‍വ്വികരുടെ കഠിനമായ പരിശ്രമത്തിന് ദൈവം നല്‍കിയ അനുഗ്രഹം എന്നപോലെ 1908-ല്‍ കോട്ടയം രൂപതയുടെ ആദ്യസ്കൂളായി കിടങ്ങൂര്‍ സെന്റ്മേരീസ് രൂപം കൊണ്ടു. തുടര്‍വായനയ്ക്ക്

ഭൗതികസൗകര്യങ്ങള്‍

5.2ഏക്കര്‍ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 3 നിലകളുള്ളകെട്ടിടത്തിലായി18 ക്ലാസ് മുറികള്‍ഉണ്ട്. ഹയര്‍സെക്കണ്ടറിക്ക് 2 നിലകളുള്ളകെട്ടിടത്തിലായി 6 ക്ളാസ് മുറികള്‍ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ലാബുകള്‍ ഉണ്ട്. 2 കമ്പ്യൂട്ടര്‍ലാബുകളിലും കൂടി ഏകദേശം 25 കമ്പ്യൂട്ടറുകള്‍ ഉണ്ട്. 2 ലാബുകളിലും ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെററ് സൗകര്യങ്ങള്‍ ഉണ്ട്. കുുട്ടികളുടെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ഒാരോ വിഭാഗത്തിവും ഒാരോ ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വിശാലമായ ഒരു ഓഡിറ്റോറിയവും ഈ സ്കൂളിനുണ്ട്.

നേട്ടങ്ങള്‍

1. തുടര്‍ച്ചയായി 100% വിജയം

2. ഈ വര്‍ഷം കുട്ടികളുടെ എണ്ണംവര്‍ദ്ധിച്ച് 3 ഡിവിഷന്‍ ഉണ്ടായ്തുകൊണ്ട് 6 post കിട്ടി.

3. PTA Award സംസ്ഥാനത്ത് 2-ാം സ്ഥാനം.

4. WONDERLA Award സംസ്ഥാനത്ത് 1-ാം സ്ഥാനം.

5. MATHRUBHOOMI SEED Award.

6. AGRICULTURAL Award

7. MATHRUBHOOMI NANMA Award

8. INFARM Award സംസ്ഥാനത്ത് 1-ാം സ്ഥാനം.

9. Best Head of the Institution Award

10. അഥ്യാപക സംസ്ഥാന അവാര്‍ഡ്

11. മാര്‍ഗ്ഗം കളി, പരിചമുട്ട്, ചവിട്ടുനാടകം, ഒപ്പന, ബാന്റ്മേളം എന്നീ ഇനങ്ങളില്‍ സംസ്ഥാനത്ത് A grade

12. പച്ചക്കറി കൃഷിയില്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച സ്കൂള്‍

13. BCM Football സംസ്ഥാനത്ത് 1-ാം സ്ഥാനം.

14..NCC,SPC,SCOUT/GUID,തായ്ക്കോണ്ട എന്നീ പഠ്യേതര ഇനങ്ങളില്‍ പരിശീലനം

15..സ്വാതന്ത്രദിനാഘോഷം,ഒാണാഘോഷം,കേരളപ്പിറവി, സ്കൂള്‍വാര്‍ഷികം തുടങ്ങി ദിനാചരണങ്ങള്‍ ‍ജനീയമായി നടത്തുന്നു.

16..പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍

17. സഹപാടിക്കൊരു വീട്, അനാഥര്‍ക്ക് കൈത്താങ്ങ്, തുടങ്ങിയ സാമൂഹ്യസേവന രംഗത്ത് മികച്ച പ്രവര്‍ത്തനം.

18...SSLC Valuation centre, Teachers Training Programme centre


പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞം

പ്രവര്‍ത്തന റിപ്പോര്‍ട്ട്

lഅധ്യാപകരും രക്ഷിതാക്കളും പ്രതിജ്‍ഞ എടുക്കുന്നു.
lഅധ്യാപകരും രക്ഷിതാക്കളും പ്രതിജ്‍ഞ എടുക്കുന്നു.










പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

NCC, SPC, NSS

എന്‍ സി സി റാലി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

കായികം , കല , യോഗ

ദിനാചരണങ്ങള്‍

പച്ചക്കറിത്തോട്ടം-മട്ടുപ്പാവില്‍

സംസ്ഥാനതല BEST PTA യ്ക്കുളള 2-ാം സ്ഥാനം ഈ സ്കൂളിനു ലഭിച്ചു.


BEST PTA അവാര്‍ഡ് ദാനചടങ്ങ്
night class_2
വിജയത്തിളക്കം
night class

[[പ്രമാണം:Class 3.jpg|thumb|right|night class_3]



















സംസ്ഥാനതലത്തില്‍ BEST SPC CADET ആയി TOMSON P JOHN നെ തിരഞ്ഞെടുത്തു.


Best cadet in SPC 2016
Tomson


school sports_2016-17











|

WONDERLA AWARD, MATHRUBHOOMI SEED, AGRICULTURAL AWARD, MATHRUBHOOMI NANMA AWARD, SRESHTAHARITHA AWARDS .................തുടങ്ങിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു...

   തായ്ക്കോണ്ട ദേശീയടീമിലേയ്ക് തിരഞ്ഞെടുക്കപ്പെട്ട താരാ സോജന്  St Mary's school-ന്റെ അഭിനന്ദനങ്ങള്‍.





മാനേജ്‌മെന്റ്

കോട്ടയം കോര്‍പ്പറേറ്റ് മാനേജ്‌മെന്‍റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 16ഹൈസ്ക്കൂളുകള്‍ ഈ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാദര്‍ സൈമണ്‍ ഇടത്തിപ്പറമ്പില്‍ കോര്‍പ്പറേറ്റ് മാനേജരായും ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട് സ്ക്കൂള്‍മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍വിഭാഗത്തില്‍ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ പി എ ബാബുവും ഹയര്‍സെക്കന്ററിയുടെ ഇപ്പോഴത്ത പ്രിന്‍സിപ്പാള്‍ ശ്ര‍ീ ഫിലിപ്പ്തോമസും ആണ


അവാര്‍ഡുകള്‍

PTA AWARD

WONDERLA AWARD

MATHRUBHOOMI SEED AWARD -2015-1`6

SRESHTAHARITHA VIDYALAYAM AWARD - 2016

SRESHTAHARITHA JURY AWARD - 2016

Mathrubhoomi Nanma Award

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

പ്രിന്‍സിപ്പല്‍‍‍


പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍'' മാര്‍ തോമസ് തറയില്‍ കോട്ടയംരൂപതയുടെ മെത്രാന്‍ ആയിരുന്നു, അഭിവന്ദ്യഗീവര്‍ഗ്ഗീസ് മാര്‍ തിമോത്തിയോസ് തിരുവല്ലഅതിരൂപതയുടെപരമാധ്യക്‍ഷന്‍ ആയിരുന്നു.

വഴികാട്ടി

സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍