"ചെറുവാ‍ഞ്ചേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.8137494, 75.6238824 | width=800px | zoom=16 }}
{{#multimaps: 11.8137494, 75.6238824 | width=800px | zoom=16 }}
[[|ലഘുചിത്രം|നടുവിൽ]]

13:00, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുവാ‍ഞ്ചേരി യു പി എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-201714660




ചരിത്രം

നൂറ്റാണ്ടുകൾക്കു മുമ്പ് ചെറുവാഞ്ചേരിയിൽ ആയുധമുറകളിലും മറ്റ് ആയോധന കലകളിലും പ്രാവീണ്യം നേടിയ ആളുകൾ ഉണ്ടായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. 1902 ൽ മാത്രമാണ് ചെറുവാഞ്ചേരിയിൽ എഴുത്തുപ്പള്ളി ആരംഭിച്ചത്. 1912ൽ ഗവൺമെന്റിൽ നിന്ന് അംഗീകാരം കിട്ടേണ്ടതുകൊണ്ട് പരീക്ഷാ യോഗ്യതയുള്ള ഇ കണ്ണക്കുറുപ്പ് എന്നിവർക്ക് വിട്ടുകൊടുത്തു. 1914 ൽ ഇത് ഒന്നു മുതൽ നാലുവരെയുള്ള എലിമെൻററി സ്ക്കൂളായി.1939 ൽ അഞ്ചാം തരം അംഗീകരിച്ച് ഉത്തരവായി.പിന്നീട് 1955, 1956 വർഷങ്ങളിൽ യാഥാക്രമം 7, 8 ക്ലാസുകൾ നിലവിൽ വന്നു. KER വന്നപ്പോൾ എട്ടാം തരം ഗവ: ഇല്ലാതാക്കി. അതിനു ശേഷം ഇവിടെ ഒന്നു മുതൽ ഏഴുവരെ ക്ലാസുള്ള ഡിവിഷനുകളായി പ്രവർത്തിച്ചു വന്നു. അതിനാൽ ഈ സ്ക്കൂൾ ചെറുവാഞ്ചേരി യു.പി സ്ക്കൂൾ എന്നറിയപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

Cheruvanchery up
Cheruvanchery up

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.8137494, 75.6238824 | width=800px | zoom=16 }} [[|ലഘുചിത്രം|നടുവിൽ]]

"https://schoolwiki.in/index.php?title=ചെറുവാ‍ഞ്ചേരി_യു_പി_എസ്&oldid=322176" എന്ന താളിൽനിന്ന് ശേഖരിച്ചത്