"എ.എം.എൽ.പി.എസ്.വാളമരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
     വിദ്യാലയത്തിൽ കലാ കായിക പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നു
     വിദ്യാലയത്തിൽ കലാ കായിക പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നു
വരുന്നു. മാസത്തിൽ ഒരിക്കൽ നടത്തിവരുന്ന ബാലസഭയിലൂടെ  മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികള പഞ്ചായത്ത് , സബ്‌ ജില്ലാതല മത്സരങ്ങളിലും ശ്രദ്ധേയമായ രീതിയിൽ നടത്തിവരുന്ന വാർഷികാഘോഷത്തിലും പങ്കെടുപ്പിക്കാറുണ്ട്. കായിക ശേഷി വർധിപ്പിക്കുന്നതിലേക്കായി പ്രാവിണ്യമുള്ള അധ്യാപകന്റെ കീഴിൽ കരാട്ടേ  പരിശീലിപ്പിക്കാറുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലിയും ,മാസ്സ് ഡ്രില്ലും നടത്തി വരുന്നു.
വരുന്നു. മാസത്തിൽ ഒരിക്കൽ നടത്തിവരുന്ന ബാലസഭയിലൂടെ  മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ പഞ്ചായത്ത് , സബ്‌ ജില്ലാതല മത്സരങ്ങളിലും ശ്രദ്ധേയമായ രീതിയിൽ നടത്തിവരുന്ന വാർഷികാഘോഷത്തിലും പങ്കെടുപ്പിക്കാറുണ്ട്. കായിക ശേഷി വർധിപ്പിക്കുന്നതിലേക്കായി പ്രാവിണ്യമുള്ള അധ്യാപകന്റെ കീഴിൽ കരാട്ടേ  പരിശീലിപ്പിക്കാറുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലിയും ,മാസ്സ് ഡ്രില്ലും നടത്തി വരുന്നു.

== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാല്‍വെപ്പ്: ==

10:47, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്.വാളമരുതൂർ
വിലാസം
വാളമരുതൂര്‍

മലപ്പുറം ജില്ല
സ്ഥാപിതംജൂണ്‍ 1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-02-2017Valurschool-19762

== ചരിത്രം = വിദ്യാഭ്യാസപരമായി പിന്നാക്ക മായിരുന്ന വാളമരുതൂരില്‍ മംഗലം സ്വദേശിയും അക്കാലത്തെ രാഷ്ട്രീയ ,സാമൂഹ്യ മേഘലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ജനാബ് ആർ മുഹമ്മദ് 1950 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ഏറെ പരിമിതികളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് തിരൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മികവുറ്റ ഒരു വിദ്യഭ്യാസ സ്ഥാപനമാക്കിയ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ ആർ മുഹമ്മദ് ബഷീർ ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. == ഭൗതികസൗകര്യങ്ങള്‍ ഈ വിദ്യാലയത്തിൽ മുഴുവൻ കുട്ടികൾക്കും ബഞ്ച്, ഡസ്ക്ക്, മുഴുവൻ ക്ലാസുകളിലും വൈദ്യുതി ,ഫേൻ ,ലൈറ്റ് Laptop, desktop എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം ,മുഴുവൻ കുട്ടികൾക്കും computer പഠനം, ആവശ്യത്തിന് ,മൂത്രപ്പുര, കക്കൂസ്,ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഗ്യാസ് connection, സർവോപരി വുത്തിയും ശാന്തവുമായ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   വിദ്യാലയത്തിൽ കലാ കായിക പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നു

വരുന്നു. മാസത്തിൽ ഒരിക്കൽ നടത്തിവരുന്ന ബാലസഭയിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ പഞ്ചായത്ത് , സബ്‌ ജില്ലാതല മത്സരങ്ങളിലും ശ്രദ്ധേയമായ രീതിയിൽ നടത്തിവരുന്ന വാർഷികാഘോഷത്തിലും പങ്കെടുപ്പിക്കാറുണ്ട്. കായിക ശേഷി വർധിപ്പിക്കുന്നതിലേക്കായി പ്രാവിണ്യമുള്ള അധ്യാപകന്റെ കീഴിൽ കരാട്ടേ പരിശീലിപ്പിക്കാറുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലിയും ,മാസ്സ് ഡ്രില്ലും നടത്തി വരുന്നു.

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

=വഴികാട്ടി

{{#multimaps:10.828701,75.931202 |zoom=13}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.വാളമരുതൂർ&oldid=322061" എന്ന താളിൽനിന്ന് ശേഖരിച്ചത്