|
|
വരി 1: |
വരി 1: |
|
| |
|
| സഹായം Reading Problems? Click here
| |
| KSSK17-logo.jpg കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017ന്റെ സ്റ്റേജിതര മത്സരസൃഷ്ടികള്‍ ഇവിടെ പങ്കുവെയ്ക്കുന്നു.!
| |
| ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂര്‍
| |
| ഇംഗ്ലീഷ് വിലാസം സഹായം[പ്രദര്‍ശിപ്പിക്കുക]
| |
| ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂര്‍
| |
| [[Image:|center|320px|സ്കൂള്‍ ചിത്രം]]
| |
| സ്ഥാപിതം 07-ജുന്‍-1979
| |
| സ്കൂള്‍ കോഡ് 18098
| |
| സ്ഥലം ഒഴുകൂര്‍
| |
| സ്കൂള്‍ വിലാസം ഒഴുകൂര്‍.പി.ഒ ,
| |
| മോങ്ങം വഴി പിന്‍ കോഡ്= 673642
| |
| പിന്‍ കോഡ് {{{പിന്‍ കോഡ്}}}
| |
| സ്കൂള്‍ ഫോണ്‍ 04832756590
| |
| സ്കൂള്‍ ഇമെയില്‍ crescentozr@gmail.com
| |
| സ്കൂള്‍ വെബ് സൈറ്റ് {{{സ്കൂള്‍ വെബ് സൈറ്റ്}}}
| |
| വിദ്യാഭ്യാസ ജില്ല മലപ്പുറം
| |
| റവന്യൂ ജില്ല മലപ്പുറം
| |
| ഉപ ജില്ല കൊന്ദൊട്ടി
| |
| ഭരണ വിഭാഗം എയ്ഡഡ്
| |
| സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
| |
| പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
| |
| {{{പഠന വിഭാഗങ്ങള്‍2}}}
| |
| മാധ്യമം മലയാളം ,ഇംഗ്ലീഷ്
| |
| ആണ്‍ കുട്ടികളുടെ എണ്ണം 473
| |
| പെണ്‍ കുട്ടികളുടെ എണ്ണം 560
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം 1033
| |
| അദ്ധ്യാപകരുടെ എണ്ണം 38
| |
| പ്രിന്‍സിപ്പല്‍ ഒ .പി .സ്കറിയ
| |
| പ്രധാന അദ്ധ്യാപകന്‍ ഒ .പി .സ്കറിയ
| |
| പി.ടി.ഏ. പ്രസിഡണ്ട് എം . അബുബക്കര്‍ ഹാജി
| |
| പ്രോജക്ടുകള്‍
| |
| എന്റെ നാട് സഹായം
| |
| നാടോടി വിജ്ഞാനകോശം സഹായം
| |
| സ്കൂള്‍ പത്രം സഹായം
| |
| ഇ-വിദ്യാരംഗം സഹായം
| |
| 04/ 02/ 2017 ന് At
| |
| ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
| |
| ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നല്‍കിയിരിക്കുന്നു
| |
| 3/10 stars
| |
| കെ അഹമ്മദ് അലിയാസ് ബാപ്പു മാനേജരായി 1979 ജൂണ്‍ മാസം 27 ഇല്‍ ഒഴുകുര്‍ പള്ളിമുക്ക് ഹയാതുല്‍ മദ്രസ്സയില്‍ 60 വിദ്യാര്‍ത്ഥികളുമായി എളിയ നിലയില്‍ തുടങ്ങിയ ഒഴുകുര്‍ ക്രെസന്റ് ഹൈസ്കൂള്‍ ഇന്ന് 1000 ഇല്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതല്‍ IAS വരെയുള്ള തസ്ടികളില്‍ ജോലി ചെയുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്ള ഒരു മഹാസ്ഥാപനം ആയി വളര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ ബൌധികതയുടെ പര്യായമായ ഡല്‍ഹി JNU വിലെ വിദ്യാര്‍ഥികളിലും പൂര്‍വ വിദ്യാര്‍ഥികളിലും ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്നു മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ IASകാരനായ അബൂബക്കര്‍ സിദ്ദിക്കു ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ആണെന്നുള്ളത് അഭിമാനകരമാണ്
| |
| സൗഹ്രദപരമായ വിദ്യലയന്തരീക്ഷം, , ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസനം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു.
| |
|
| |
|
| |
| -
| |
| നേട്ടങ്ങള്‍
| |
| 2009 കൊണ്ടോട്ടി സബ് ജില്ല സയന്‍സ് മേളയില്‍ രണ്ടാം സ്ഥാനം നേടി . 2009 കൊണ്ടോട്ടി സബ് ജില്ല IT മേളയില്‍ രണ്ടാം സ്ഥാനം. 2009 സംസ്ഥാന ഗണിത മേളയില്‍ സ്റ്റില്‍ മോഡലില്‍ A ഗ്രേഡ് . 2009 സംസ്ഥാന കലോത്സവത്തില്‍ ചിത്രരചനയില്‍ C ഗ്രേഡ് . 2011 സബ് ജില്ല കായിക മേളയിൽ രണ്ടാം സ്ഥാനം 2012 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2013 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2014 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2015 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2016 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം
| |
|
| |
|
| |
| സൗകര്യങ്ങള്‍[തിരുത്തുക]
| |
| റീഡിംഗ് റൂം
| |
| ലൈബ്രറി
| |
| സയന്‍സ് ലാബ്
| |
| കംപ്യൂട്ടര്‍ ലാബ്
| |
| സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
| |
| മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
| |
| മറ്റു പ്രവര്‍ത്തനങ്ങള്‍[തിരുത്തുക]
| |
| സ്കൂള്‍ വോയ് സ്
| |
| എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്‍ത്തകളും , പ്രാദേശിക വാര്‍ത്തകളും , സ്കൂള്‍ തല വാര്‍ത്തകളും , നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തി സ്കൂള്‍ വോയ്സ് വാര്ത്തകള്‍ വായിക്കുന്നു സ്കൂളിലെ സോഷ്യല്‍ സയന്‍സ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
| |
| ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം
| |
| യാത്രാസൗകര്യം[തിരുത്തുക]
| |
| സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്
| |
| വർഗ്ഗങ്ങൾ: ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങള്‍മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങള്‍മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങള്‍മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങള്‍മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങള്‍18098 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികള്‍
| |
| ഗമന വഴികാട്ടി
| |
| At10സംവാദത്താൾക്രമീകരണങ്ങൾശ്രദ്ധിക്കുന്നവസംഭാവനകൾലോഗൗട്ട്ലേഖനംസംവാദംവായിക്കുകതിരുത്തുകനാൾവഴി കാണുകശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക
| |
| കൂടുതൽ
| |
|
| |
| തിരയുക
| |
| പോകൂ
| |
| പ്രധാന താള്‍
| |
| സാമൂഹികകവാടം
| |
| സഹായം
| |
| വിദ്യാലയങ്ങള്‍
| |
| പുതിയ താളുകൾ
| |
| ശൈലീപുസ്തകം
| |
| ഉപകരണശേഖരം
| |
| നിരീക്ഷണശേഖരം
| |
| പ്രവേശിക്കുക
| |
| സമീപകാല മാറ്റങ്ങൾ
| |
| ഏതെങ്കിലും താൾ
| |
| ഉപകരണങ്ങൾ
| |
| ഈ താളിലേക്കുള്ള കണ്ണികൾ
| |
| അനുബന്ധ മാറ്റങ്ങൾ
| |
| അപ്‌ലോഡ്
| |
| പ്രത്യേക താളുകൾ
| |
| അച്ചടിരൂപം
| |
| സ്ഥിരംകണ്ണി
| |
| താളിന്റെ വിവരങ്ങൾ
| |
| ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 15:09, 4 ഫെബ്രുവരി 2017.
| |
| പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് പ്രകാരം ലഭ്യം.
| |
| സ്വകാര്യതാനയംSchoolwiki സംരംഭത്തെക്കുറിച്ച്നിരാകരണങ്ങൾമൊബൈൽ ദൃശ്യരൂപംക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് Powered by MediaWiki
| |