"എ.എം.യു.പി സ്കൂൾ പൂളമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
ഇന്നത്തെ പൂളമംഗലം 1920 കളിലെ ചെറിക്കകാട്കുുറുക്കനും മുയലും കുറുനരിയും മയിലും കളകളാരവം മുഴക്കി | ഇന്നത്തെ പൂളമംഗലം 1920 കളിലെ ചെറിക്കകാട്കുുറുക്കനും മുയലും കുറുനരിയും മയിലും കളകളാരവം മുഴക്കി ഓഴുകുന്ന പാലക്കല് വലിയതോടിന്റെ ഇരുഭാഗത്തും മണ്ണിനോടും മൃഗങ്ങളോടും പടവെട്ടി ജീവിച്ചിരുന്ന നിഷ്കളങ്കരായ മാപ്പിളകറ്ഷകറ്. കയറ്റിഅയക്കാനായി വെറ്റിലയും അടക്കയും അവര് തേവിയുണ്ടാക്കി. ഇരുപതുകളില് അക്ഷരശൂന്യമായിരുന്നു ചുടലംകുന്ന്. | ||
കരിങ്കപ്പാറസൈനുദ്ദീന് ഏനതുവിന്റേയും പാത്തുമ്മയുടേയും മകനായി ജനിച്ച കുഞ്ഞുമൊയ്തു എന്ന കുഞ്ഞാപ്പുട്ടി പലരില് ഒരുവനായി വളറ്ന്ന്വലുതായി. സ്കൂളില്ല മദ്റസയില്ല ആശുപത്റിയില്ല ഗതാഗതസൗകര്യങ്ങളില്ല. ഈഅവസ്ഥയില് പുറംലോകവുമായി ബന്ധപ്പെടാന് തുടങ്ങിയ കുഞ്ഞാപ്പുട്ടി തന്റെ ഗ്റാമത്തിന്റെ ദാരിദ്യം തിരിച്ചറിഞ്ഞു . | |||
ഒരുസിവികേസുമായി ബന്ധപ്പെട്ട് അന്യായത്തില് ഒപ്പിടാന് വക്കീല്ആവശ്യപ്പെട്ടപ്പോള് അറിയാഞ്ഞത് അപമാനമായി. ഭാര്യ പാത്തുമ്മക്കുട്ടിയുടെ സഹായത്തോടെ പേരെഴുതി ഒപ്പിടാന് | |||
പഠിച്ചു. തുടറ്ന്ന് ഭാഷാകൗമുദിയും കേരളപാഠാവലിയും വരുത്തിച്ച് എഴുതാനും വായിക്കാനും പഠിച്ചു . ഒരുപ്റൈമറി സ്കൂള് സ്ഥാപിക്കുന്ന കാര്യം ആലോചിച്ചു. പലരുടേയും സഹായത്തോടെ ഒരു സ്കൂളിനായുള്ള അപേക്ഷ തയ്യാറാക്കി. അങ്ങനെ ചുടലംകുന്നിലെ പൂളമംഗലം വളപ്പില് 1/06/1964 പൂളമംഗലം എ .എം. എല്.പി. സ്കൂള് ആരംഭിച്ചു. അങ്ങനെ ചുടലംകുന്ന് പൂളമംഗലമായി മാറി. 1976 യു. പി സ്കൂളായ് ഉയറ്ത്തപ്പെട്ടു. 1984 ല് ഈ സ്ഥാപനത്തിന്റെ സഹോദരസ്ഥാപനമായി പൂളമംഗലം സൈനുദ്ദീന് മെമ്മോറിയല് ഹൈസ്കൂളും സ്ഥാപിതമായി. 2006 ല് ഈ സ്കൂള് ന്യനപക്ഷ പദവിയുള്ള വിദ്യാലയമായി പ്റവറ്ത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
16:34, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.യു.പി സ്കൂൾ പൂളമംഗലം | |
---|---|
വിലാസം | |
പൂളമംഗലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-02-2017 | 19369 |
ചരിത്രം
ഇന്നത്തെ പൂളമംഗലം 1920 കളിലെ ചെറിക്കകാട്കുുറുക്കനും മുയലും കുറുനരിയും മയിലും കളകളാരവം മുഴക്കി ഓഴുകുന്ന പാലക്കല് വലിയതോടിന്റെ ഇരുഭാഗത്തും മണ്ണിനോടും മൃഗങ്ങളോടും പടവെട്ടി ജീവിച്ചിരുന്ന നിഷ്കളങ്കരായ മാപ്പിളകറ്ഷകറ്. കയറ്റിഅയക്കാനായി വെറ്റിലയും അടക്കയും അവര് തേവിയുണ്ടാക്കി. ഇരുപതുകളില് അക്ഷരശൂന്യമായിരുന്നു ചുടലംകുന്ന്.
കരിങ്കപ്പാറസൈനുദ്ദീന് ഏനതുവിന്റേയും പാത്തുമ്മയുടേയും മകനായി ജനിച്ച കുഞ്ഞുമൊയ്തു എന്ന കുഞ്ഞാപ്പുട്ടി പലരില് ഒരുവനായി വളറ്ന്ന്വലുതായി. സ്കൂളില്ല മദ്റസയില്ല ആശുപത്റിയില്ല ഗതാഗതസൗകര്യങ്ങളില്ല. ഈഅവസ്ഥയില് പുറംലോകവുമായി ബന്ധപ്പെടാന് തുടങ്ങിയ കുഞ്ഞാപ്പുട്ടി തന്റെ ഗ്റാമത്തിന്റെ ദാരിദ്യം തിരിച്ചറിഞ്ഞു .
ഒരുസിവികേസുമായി ബന്ധപ്പെട്ട് അന്യായത്തില് ഒപ്പിടാന് വക്കീല്ആവശ്യപ്പെട്ടപ്പോള് അറിയാഞ്ഞത് അപമാനമായി. ഭാര്യ പാത്തുമ്മക്കുട്ടിയുടെ സഹായത്തോടെ പേരെഴുതി ഒപ്പിടാന് പഠിച്ചു. തുടറ്ന്ന് ഭാഷാകൗമുദിയും കേരളപാഠാവലിയും വരുത്തിച്ച് എഴുതാനും വായിക്കാനും പഠിച്ചു . ഒരുപ്റൈമറി സ്കൂള് സ്ഥാപിക്കുന്ന കാര്യം ആലോചിച്ചു. പലരുടേയും സഹായത്തോടെ ഒരു സ്കൂളിനായുള്ള അപേക്ഷ തയ്യാറാക്കി. അങ്ങനെ ചുടലംകുന്നിലെ പൂളമംഗലം വളപ്പില് 1/06/1964 പൂളമംഗലം എ .എം. എല്.പി. സ്കൂള് ആരംഭിച്ചു. അങ്ങനെ ചുടലംകുന്ന് പൂളമംഗലമായി മാറി. 1976 യു. പി സ്കൂളായ് ഉയറ്ത്തപ്പെട്ടു. 1984 ല് ഈ സ്ഥാപനത്തിന്റെ സഹോദരസ്ഥാപനമായി പൂളമംഗലം സൈനുദ്ദീന് മെമ്മോറിയല് ഹൈസ്കൂളും സ്ഥാപിതമായി. 2006 ല് ഈ സ്കൂള് ന്യനപക്ഷ പദവിയുള്ള വിദ്യാലയമായി പ്റവറ്ത്തിക്കുന്നു.