"നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 57: വരി 57:
==വഴികാട്ടി==
==വഴികാട്ടി==
പുതിയതെരുവിൽ നിന്ന് കമ്പിൽ മയ്യിൽ റൂട്ട്, നാറാത്ത് ടി സി ഗേറ്റിൽ നിന്ന് ഇടതു ഭാഗത്തുള്ള റോഡ്
പുതിയതെരുവിൽ നിന്ന് കമ്പിൽ മയ്യിൽ റൂട്ട്, നാറാത്ത് ടി സി ഗേറ്റിൽ നിന്ന് ഇടതു ഭാഗത്തുള്ള റോഡ്
  {{#multimaps: 11.961985,75.392667 | width=800px | zoom=16 }}
  {{#multimaps: 11.961985,75.392667 | width=800px | zoom=12 }}

16:27, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
നാറാത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-2017Gwlpscheruvakkara




ചരിത്രം

1870 മുതൽ കിട്ടൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഗുരുകുല രൂപത്തിൽ ആരംഭിച്ച വിദ്യാലയമാണിത് പാപ്പിനിശ്ശേരി വിദ്യാഭ്യാസ ഉപജില്ലയുടെ ഏറ്റവും കിഴക്കു ഭാഗത്തുള്ള സ്കൂൾ ആയതു കൊണ്ട് നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിൽ ഒൗദ്യോഗികമായി അറിയപ്പെട്ടു ഗേൾസ് സ്കൂൾ ആയിട്ടാണ് അന്ന് ഇതിന് അംഗീകാരം കിട്ടിയത് ഒൗദ്യോഗിക കാര്യങ്ങൾ കൊളപ്പാല നാരായണൻ മാസ്റ്റർ കൈകാര്യം ചെയ്തിരുന്നതു കൊണ്ട് സ്കൂളിന്റെ മാനേജർ സ്ഥാനം അദ്ദേഹത്തിനായിരുന്നു

ഭൗതികസൗകര്യങ്ങള്‍

  • ക്ലാസ്മുറികൾ
  • കമ്പ്യൂട്ടർ മുറി
  • വായനാമുറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

പാറുക്കുട്ടിയമ്മ

മുന്‍സാരഥികള്‍

  • മമ്മു മാസ്റ്റർ
  • സലാം മാസ്റ്റർ
  • അഹമ്മദ് മാസ്റ്റർ
  • കോരമ്പ്രത്ത് കേളു മാസ്റ്റർ
  • ടി സി ഗോപാലൻ നമ്പ്യാർ
  • ഗോവിന്ദൻ മാസ്റ്റർ
  • സി കെ കുഞ്ഞിരാമൻ നമ്പ്യാർ
  • കൃഷ്ണൻ മാസ്റ്റർ
  • കേളു മാസ്റ്റർ
  • ശങ്കരൻ മാസ്റ്റർ
  • അമ്മാളു ടീച്ചർ
  • കുമാരൻ മാസ്റ്റർ
  • ജയരാമൻ മാസ്റ്റർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പുതിയതെരുവിൽ നിന്ന് കമ്പിൽ മയ്യിൽ റൂട്ട്, നാറാത്ത് ടി സി ഗേറ്റിൽ നിന്ന് ഇടതു ഭാഗത്തുള്ള റോഡ്

{{#multimaps: 11.961985,75.392667 | width=800px | zoom=12 }}