"പാനുണ്ട എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 27: വരി 27:
== ചരിത്രം ==
== ചരിത്രം ==
  1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം  പാനുണ്ട  ദേശത്തിൽ പവപ്പെട്ട പെൺകുട്ടികൾ  പള്ളിക്കൂടത്തിൽ പോകുന്നത്  പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി  മാറ്റാൻ  വേണ്ടി  ബസ്സ് സൌകര്യം ഇല്ലാതിരുന്ന  ആ കാലത്ത്  

കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച്  1929 ൽശ്രി. പി.വി.കുഞ്ഞിരാമൻ സ്താപിചതാണു പാനുണ്ട എൽ.പി.സ്കൂൾ .
കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച്  1929 ൽശ്രി. പി.വി.കുഞ്ഞിരാമൻ സ്താപിചതാണു പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മതാപിതാക്കളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ  എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

16:06, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാനുണ്ട എൽ.പി.എസ്
വിലാസം
Panunda
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201714325

ചരിത്രം

1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം  പാനുണ്ട  ദേശത്തിൽ പവപ്പെട്ട പെൺകുട്ടികൾ  പള്ളിക്കൂടത്തിൽ പോകുന്നത്  പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി   മാറ്റാൻ  വേണ്ടി  ബസ്സ് സൌകര്യം ഇല്ലാതിരുന്ന  ആ കാലത്ത് 

കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച് 1929 ൽശ്രി. പി.വി.കുഞ്ഞിരാമൻ സ്താപിചതാണു പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മതാപിതാക്കളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രാധാന്യം  നല്കി വരുന്നു

ദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പ്രവെശനൊത്സവം,ആഘൊഷങ്ങൾ,ശില്പശാലകൾ വിവിധ തരം മെളകൾ എന്നിവ നടവിവിധ തരം മെളകൾ എന്നിവ നടത്തീവരുന്നു.കൂടാതെ വയനയെ

പ്രൊത്സാഹിപ്പിക്കാനായി,സാമൂഹിക പങ്കാളിത്ത്ത്തൊടേ

വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു

മാനേജ്‌മെന്റ്

പുതുശ്ശേരി വീട്ടിൽ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മനേജർ

ഇപ്പോൾ ശ്രിമതി.രോഹിണി ടീചർ ആണു

മുന്‍സാരഥികള്‍

ശ്രി.പി.വി.കുഞ്ഞിരാമൻ ശ്രീമതി.കെ.കരിഞ്ഞൂട്ടി ശ്രി.കെ.നാരായണൻ ശ്രീമതി.വി.കല്യാണി ശ്രീമതി.ആർ.കെ.മാതു ശ്രി.ടി.കണ്ണൻ ശ്രീമതി.പി.സി.സുശീല ശ്രീമതി.പി.വി.വനജാക്ഷി ശ്രീമതി.പി.രോഹിണി ശ്രീമതി.പി.കെ.വസുമതി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

"https://schoolwiki.in/index.php?title=പാനുണ്ട_എൽ.പി.എസ്&oldid=321180" എന്ന താളിൽനിന്ന് ശേഖരിച്ചത്