"ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ/പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(7)
(ചെ.) (പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞം എന്ന താൾ [[ജി.എച്ച്.എസ്സ്.ഫോര്‍ ഗേള്‍സ്, ഏറ്റുമാനൂര്‍/പൊതു വിദ്...)
(വ്യത്യാസം ഇല്ല)

15:22, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

2017 ജനുവരി 27 രാവിലെ 10 മണിയ്ക്ക് സ്കൂള്‍ അങ്കണത്തിൽ ചേര്ന്നജ സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ഉഷ ഇ എസ് ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദീകരണം നല്കി . പി റ്റി എ പ്രസിഡന്റ് കെ തങ്കച്ചൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ സംബന്ധിച്ച് സംസരാരിക്കുകയും "ഗ്രീന്‍ പ്രോട്ടോകോള്‍" പ്രഖ്യാപനം നടത്തുകയും ചെയ്തു. തുടര്ന്ന് കുട്ടികളും അധ്യാപകരും ചേര്ന്ന്ഖ "ശുചിത്വ സന്ദേശപ്രതിജ്ഞ " ഏറ്റുമാനൂർ എം എൽ എ ശ്രീ കെ സുരേഷ് കുറുപ്പ് ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ഗണേഷ് ,തുടങ്ങിയവരുടെ സാനിധ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും അഭ്യുദയകാംക്ഷികളും ചേര്ന്നു പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞ പ്രതിജ്ഞ എടുത്തു

പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞം ഉദഘാടനം ചെയുന്നു