"കൊതേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14746 (സംവാദം | സംഭാവനകൾ)
No edit summary
14746 (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
            പാഠ്യേ തരപ്രവർത്തനങ്ങളിലും കൊതേരി സ്കൂൾ മുൻനിരയിൽ തന്നെയാണ്. പഞ്ചായത്ത്തല കായിക മത്സരങ്ങളിൽ തുടർച്ചയായി മികച്ച നേട്ടം കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
സബ് ജില്ലാതല കലാ മത്സരങ്ങളിൽ കുട്ടികളെ പരമാവധി ഇനങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച പോയിന്റുകൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


"https://schoolwiki.in/കൊതേരി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്