"ഗവ.യു പി എസ് ആറുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 106: | വരി 106: | ||
31463-3.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | 31463-3.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | ||
</gallery> | </gallery> | ||
റിപ്പോർട്ട് | |||
ജനുവരി ഇരുപതാം തീയതി വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു രണ്ടുമണിക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആലോചനായോഗം ചേർന്നു.പി.ടി.എ.-എം.പി.ടി.എ.ഭാരവാഹികൾ ,പൂർവ്വവിദ്യാർഥികൾ,ഗ്രാമപഞ്ചായത്തു അംഗങ്ങൾ,അധ്യാപകർ,എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് ശ്രീമതി.എസ്.എസ്.ശോഭന ഏവരെയും സ്വാഗതം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ കർമ്മപരിപാടികളെക്കുറിച്ചു ടീച്ചർ ആമുഖ പ്രഭാഷണം നടത്തി.ജനുവരി ഇരുപത്തിയേഴാം തീയതി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ,ഗ്രീൻപ്രോട്ടോക്കോൾ നടപ്പാക്കൽ,പൊതുവിദ്യാഭ്യാസ പ്രതിജ്ഞയെടുക്കൽ എന്നിവ തീരുമാനിച്ചു.പൊതുജനങ്ങളെ അറിയിക്കുവാനായി നോട്ടീസ് അടിച്ചു വിതരണം ചെയ്യുവാനും ബാനര് കെട്ടാനും തീരുമാനിച്ചു.പ്ലാസ്റ്റിക് ഉപയോഗം മൂലം ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തി.പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുവാനും പ്ലാസ്റ്റിൿരഹിത സ്കൂളും ഭവനവും ആക്കുവാനുള്ള തീരുമാനവും എടുത്തു. | ജനുവരി ഇരുപതാം തീയതി വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു രണ്ടുമണിക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആലോചനായോഗം ചേർന്നു.പി.ടി.എ.-എം.പി.ടി.എ.ഭാരവാഹികൾ ,പൂർവ്വവിദ്യാർഥികൾ,ഗ്രാമപഞ്ചായത്തു അംഗങ്ങൾ,അധ്യാപകർ,എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് ശ്രീമതി.എസ്.എസ്.ശോഭന ഏവരെയും സ്വാഗതം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ കർമ്മപരിപാടികളെക്കുറിച്ചു ടീച്ചർ ആമുഖ പ്രഭാഷണം നടത്തി.ജനുവരി ഇരുപത്തിയേഴാം തീയതി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ,ഗ്രീൻപ്രോട്ടോക്കോൾ നടപ്പാക്കൽ,പൊതുവിദ്യാഭ്യാസ പ്രതിജ്ഞയെടുക്കൽ എന്നിവ തീരുമാനിച്ചു.പൊതുജനങ്ങളെ അറിയിക്കുവാനായി നോട്ടീസ് അടിച്ചു വിതരണം ചെയ്യുവാനും ബാനര് കെട്ടാനും തീരുമാനിച്ചു.പ്ലാസ്റ്റിക് ഉപയോഗം മൂലം ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തി.പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുവാനും പ്ലാസ്റ്റിൿരഹിത സ്കൂളും ഭവനവും ആക്കുവാനുള്ള തീരുമാനവും എടുത്തു. | ||