"ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
P_20170203_142319.jpg | P_20170203_142319.jpg | ||
| സ്ഥലപ്പേര്=തെക്കുമ്പാട് | | സ്ഥലപ്പേര്=തെക്കുമ്പാട് | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് |
21:12, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
P_20170203_142319.jpg | സ്ഥലപ്പേര്=തെക്കുമ്പാട് | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | റവന്യൂ ജില്ല= കണ്ണൂര്‍ | സ്കൂള്‍ കോഡ്= 13556 | സ്ഥാപിതവര്‍ഷം= 1918 | സ്കൂള്‍ വിലാസം= <തെക്കുമ്പാട്.പി.ഒ/ചെറുകുന്നു>കണ്ണൂര്‍ | പിന്‍ കോഡ്= 670301 | സ്കൂള്‍ ഫോണ്‍=04972 860920 | സ്കൂള്‍ ഇമെയില്‍=gmupsthekkumbad@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= മാടായി | ഭരണ വിഭാഗം=ഗവൺമെൻറ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം=37 | പെൺകുട്ടികളുടെ എണ്ണം=66 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 103 | അദ്ധ്യാപകരുടെ എണ്ണം=11 | പ്രധാന അദ്ധ്യാപകന്‍= സി.പി.പ്രകാശൻ | പി.ടി.ഏ. പ്രസിഡണ്ട്= സി.സി.കുഞ്ഞിഅഹമ്മദ് ഹാജി | സ്കൂള്‍ ചിത്രം==P-20170203-142319.jpg.| }}
ചരിത്രം
മാട്ടൂല്‍ ഗ്രാമ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ദ്വീപാണ് തെക്കുമ്പാട്.പള്ളിക്കൂടവും പള്ളിയും പള്ളിയറയും കൈകോര്‍ക്കുന്ന ഇവിടുത്തെ ജൈവവൈവിധ്യം ആരെയും ആകര്‍ഷിക്കും.ജി.എം.യു.പി.സ്കൂള്‍,തെക്കുമ്പാട് 1918-ല്‍ സ്ഥാപിതമായി.മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ 13 വിദ്യാലയങ്ങളില്‍ ഏക ഗവണ്‍മെന്‍റ് യു.പി. സ്കൂളാണിത്.
ഭൗതികസൗകര്യങ്ങള്‍
വാടകക്കെട്ടിടം,1 - 7 വരെ ക്ലാസ് മുറികള്‍,ഓഫീസ് റൂം,സ്റ്റാഫ് റൂം,കമ്പ്യൂട്ടര്‍ ലാബ്,കഞ്ഞിപ്പുര,മൂത്രപ്പുര,വൈദ്യുതി,വാട്ടര്‍ടാപ്പ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാ മത്സരങ്ങള്‍
,കായിക മത്സരങ്ങള്‍,
ലോഷന്‍ നിര്‍മ്മാണം
സോപ്പ് നിര്‍മ്മാണം,
ഫുഡ് ഫെസ്റ്റ്,
കൈയ്യെഴുത്ത് മാസിക നിര്‍മ്മാണം
ഒറിഗാമി പരിശീലനം
പേപ്പര്‍ ബാഗ് നിര്‍മ്മാണം,
പച്ചക്കറിത്തോട്ട നിര്‍മ്മാണം
രാമച്ചം കൃഷി,
ചോക്ക് നിര്‍മ്മാണം,
ആഭരണ നിര്‍മ്മാണ പരിശീലനം
മാനേജ്‌മെന്റ്
പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ്.
മുന്‍ സാരഥികള്‍
കെ.പി.ശ്രീധരന്‍ നമ്പ്യാര്‍,
ബി.ഒദയനന്‍,
കെ. ദാമോദര പൊതുവാള്‍,
രഘു നാഥന്‍,കെ.
ജി.എം.ഗോവിന്ദന്‍ നമ്പൂതിരി
ഇബ്രാഹിം കുട്ടി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഫവാസ്
മുഫീദ്
മുബീൻ
ഷനിബ.
വഴികാട്ടി
1. കണ്ണൂർ-പഴയങ്ങാടി റൂട്ടിൽ ചെരുകുന്ന്തറ ഇറങ്ങി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കുമ്പാട് ദ്വീപിലെത്താം.
ഈ ദ്വീപിലാണ് ജി.എം.യു.പി.സ്ക്കൂൾ തെക്കുമ്പാട് സ്ഥിതി ചെയ്യുന്നത്. പഴയങ്ങാടി - മാട്ടൂൽ റൂട്ടിൽ ആറ് തെങ്ങ് ഇറങ്ങി
ബോട്ട് മാർഗ്ഗം തെക്കുമ്പാട് ദ്വീപിലെത്താം.