"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
1933 മെയ് ഇരുപത്തിരണ്ടാം തീയതി റവ.ഫാ. | 1933 മെയ് ഇരുപത്തിരണ്ടാം തീയതി റവ.ഫാ. ഇത്താക്ക് പുത്തനങ്ങാടിയുടെ മേല്‍നോട്ടത്തില്‍ പണിതുയര്‍ത്തിയ കെട്ടിടത്തില്‍ സെന്റ് മേരീസ് മിഡില്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ് സ്ഥാപിതമായി. അന്നത്തെ മാനേജര്‍ റവ. ഫാ. കുരുവിള ആലുങ്കരയും പ്രധാന അധ്യാപിക ശ്രീമതി അന്നക്കുട്ടി കളരിക്കലും ആയിരുന്നു. പെണ്‍കുട്ടികള്‍ക്കു വേണ്ടി ഒരു വിദ്യാലയം എന്ന ചേര്ത്തലക്കാരുടെ ചിരകാല സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. 1949 ജൂണ്‍ ഒന്നാം തീയതി E M SCHOOL, ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 40 കുട്ടികളുള്ള ഒരു ഡിവിഷന് മാത്രമായി ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള്‍ 1570 കുട്ടികളുള്ള 33 ഡിവിഷനുമുള്ള വിദ്യാലയമായി ദ്രുതഗതിയില്‍ വള൪ന്നു കൊണ്ടിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
| വരി 62: | വരി 62: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നമ്മുടെ മുന്‍ മാനേജര്‍മാര്‍ | |||
1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി | |||
2. റവ.ഫാ.കുരുവിള ആലുങ്കര | |||
3. റവ.ഫാ.ജോസഫ് കോയിക്കര | |||
4. റവ.ഫാ.ജോസഫ് വിതയത്തില്‍ | |||
5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി | |||
6.റവ.ഫാ.ഡൊമിനിക് കോയിക്കര | |||
7.റവ.ഫാ.മാത്യു കമ്മട്ടില് | |||
8.മോണ്‍: ജോസഫ് പാനികുളം | |||
9.റവ.ഫാ.ജോണ്‍ പയ്യപ്പള്ളി | |||
10.മോണ്‍:എബ്രഹാം .ജെ.കരേടന് | |||
11.റവ.ഫാ.ആന്റണി ഇലവംകുടി | |||
12.റവ.ഫാ.പോള്‍ കല്ലൂക്കാരന് | |||
13.മോണ്‍: ജോര്‍ജ് മാണിക്കനാംപറമ്ബില് | |||
14.റവ.ഫാ.ജോസഫ് നരയംപറംമ്ബില് | |||
15.റവ.ഫാ.ജോസ് തച്ചില്‍ | |||
16.റവ.ഫാ.ജോണ്‍ തോയ്ക്കാനത്ത് | |||
17. റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം | |||
18.റവ.ഫാ.സെബാസ്റ്റ്യന്‍ മാണിക്കത്താന് | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
1. സിസ്റ്റര്‍ മേരി വിസിറ്റേഷന്‍ | |||
2. ശ്രീമതി. എ.ജെ.ശോശാമ്മ | |||
3. ശ്രീമതി. കത്രീനാമ്മ അഗസ്റ്റിന് | |||
4. ശ്രീമതി. എ.ജെ.റോസമ്മ | |||
5.ശ്രീമതി. എം. ശ്രീമതിയമ്മ | |||
6.ശ്രീമതി..കെ.എ.ലിസമ്മ | |||
7.ശ്രീമതി. കെ.എം.കുട്ടിയമ്മ | |||
8.ശ്രീമതി. പി.വി.കൊച്ചുത്രേസ്യാമ്മ | |||
9.ശ്രീമതി. വി.കെ.അന്നമ്മ | |||
10.ശ്രീ.കെ.ഇ.തോമസ്സ് | |||
11.ശ്രീമതി. റോസ്സമ്മ ജോസഫ് | |||
12.ശ്രീ.വര്‍ക്കി.ജെ.കുന്നുംപുറം | |||
13.സിസ്റ്റര്‍ മേബിള്‍ മേരി | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||