"തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:




       കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയുമുണ്ട്. ശബരിമലയുടെ ഇടത്താവളമായ എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ തനത് വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ നിന്നും  നാനാ  ജാതി മതസ്ഥരായിട്ടുള്ള  ഭക്തജനങ്ങൾ  വർഷം തോറും  എരുമേലിയിൽ വന്ന്  ശ്രീധർമ്മശാസ്താവിനെയും  ഉറ്റ തോഴനായ  വാവർ സ്വാമിയെയും  വണങ്ങി  ശബരിമലയ്ക്ക്  പോകുന്നു.എരുമേലിയിൽ നിന്നും 9  കിലോമീറ്റർ  ശബരിമല  റൂട്ടിൽ  സഞ്ചരിച്ചാൽ  പ്രകൃതി രമണീയമായ  മുട്ടപ്പള്ളി  എന്ന ഗ്രാമത്തിൽ  എത്തിച്ചേരും. ഇവിടെയാണ് എയ്ഡഡ് വിദ്യാലയമായ    '''''തിരുവള്ളുവർ ഹൈസ്കൂൾ'''''  സ്ഥിതി ചെയ്യുന്നത്.
       കേരളത്തിലെ [[കോട്ടയം]] ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയുമുണ്ട്. ശബരിമലയുടെ ഇടത്താവളമായ എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ തനത് വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ നിന്നും  നാനാ  ജാതി മതസ്ഥരായിട്ടുള്ള  ഭക്തജനങ്ങൾ  വർഷം തോറും  എരുമേലിയിൽ വന്ന്  ശ്രീധർമ്മശാസ്താവിനെയും  ഉറ്റ തോഴനായ  വാവർ സ്വാമിയെയും  വണങ്ങി  ശബരിമലയ്ക്ക്  പോകുന്നു.എരുമേലിയിൽ നിന്നും 9  കിലോമീറ്റർ  ശബരിമല  റൂട്ടിൽ  സഞ്ചരിച്ചാൽ  പ്രകൃതി രമണീയമായ  മുട്ടപ്പള്ളി  എന്ന ഗ്രാമത്തിൽ  എത്തിച്ചേരും. ഇവിടെയാണ് എയ്ഡഡ് വിദ്യാലയമായ    '''''തിരുവള്ളുവർ ഹൈസ്കൂൾ'''''  സ്ഥിതി ചെയ്യുന്നത്.


== <font color="#339900"><strong>'''ചരിത്രം </strong></font>==
== <font color="#339900"><strong>'''ചരിത്രം </strong></font>==
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/319940" എന്ന താളിൽനിന്ന് ശേഖരിച്ചത്