"ചെറുവാ‍ഞ്ചേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1260 (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14660 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
നൂറ്റാണ്ടുകൾക്കു മുമ്പ് ചെറുവാഞ്ചേരിയിൽ ആയുധമുറകളിലും മറ്റ് ആയോധന കലകളിലും പ്രാവീണ്യം നേടിയ ആളുകൾ ഉണ്ടായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. 1902 ൽ മാത്രമാണ് ചെറുവാഞ്ചേരിയിൽ എഴുത്തുപ്പള്ളി ആരംഭിച്ചത്. 1912ൽ ഗവൺമെന്റിൽ നിന്ന് അംഗീകാരം കിട്ടേണ്ടതുകൊണ്ട് പരീക്ഷാ യോഗ്യതയുള്ള ഇ കണ്ണക്കുറുപ്പ് എന്നിവർക്ക് വിട്ടുകൊടുത്തു. 1914 ൽ ഇത് ഒന്നു മുതൽ നാലുവരെയുള്ള എലിമെൻററി സ്ക്കൂളായി.1939 ൽ അഞ്ചാം തരം അംഗീകരിച്ച് ഉത്തരവായി.പിന്നീട് 1955, 1956 വർഷങ്ങളിൽ യാഥാക്രമം 7, 8 ക്ലാസുകൾ നിലവിൽ വന്നു. KER വന്നപ്പോൾ എട്ടാം തരം ഗവ: ഇല്ലാതാക്കി. അതിനു ശേഷം ഇവിടെ ഒന്നു മുതൽ ഏഴുവരെ ക്ലാസുള്ള ഡിവിഷനുകളായി പ്രവർത്തിച്ചു വന്നു. അതിനാൽ ഈ സ്ക്കൂൾ ചെറുവാഞ്ചേരി യു.പി സ്ക്കൂൾ എന്നറിയപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ചെറുവാ‍ഞ്ചേരി_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്