"ഏനാദി എൽ പി എസ്സ് ഏനാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | വാഴയിൽ ശ്രീ ദാമോദരൻ എന്ന വ്യക്തിയുടെ ശ്രെമഭലമായി 1960 ൽ ഏനാദി കർഷക സമാജത്തിൻറെ കീഴിൽ ഈ സ്കൂൾ സ്ഥാപിതമായി . കോട്ടയം ജില്ലാ , വൈക്കം താലൂക്, ചെമ്പു വില്ലേജ്, ചെമ്പു പഞ്ചായത്ത് ഏനാദി എന്ന കൊച്ചു ഗ്രാമത്തിലാണ് നാടിൻറെ അഭിമാനമായി ഏനാദി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിൻറെ പ്രഥമ മാനേജർ വാഴയിൽ ശ്രീ. ദാമോദരനും ആദ്യ ഹെഡ്മിസ്ട്രസ് ശ്രീമതി .ജി .രാധാമണിയമ്മയും ആയിരുന്നു. പിന്നീട് നല്ല ഭരണസമിതിയുണ്ടായി . പ്രൊ. ഡി. മോഹനൻ നായരുടെ കാലത്തു സ്കൂൾ ചുറ്റുമതിൽ കെട്ടി നിറയെ വൃക്ഷങ്ങൾ വച്ചു. പിന്നീട് വന്ന ശ്രീ എം പി. സെന്നിൻറെ പരിശ്രമഫലമായി നഴ്സറി തുടങ്ങി, കമ്പ്യൂട്ടർ ലാബ് ഉണ്ടാക്കി , സ്കൂൾ ബസ് വാങ്ങി. അദ്ധ്യാപകരുടെ ഒത്തൊരുമയും കഠിനാധ്വാനത്തിന്റെ ഫലമായി ഏനാദി എൽ പി സ്കൂൾ അഭിമാനകരമായ നേട്ടങ്ങളുമായി ഈ നാടിൻറെ വിദ്യാജ്യോതിസായി ഉയർന്നു നിൽക്കുന്നു . | ||
സമൂഹത്തിൻറെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്ന ധാരാളം വ്യെക്തികൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഈ സരസ്വതിക്ഷേത്രത്തിൽനിന്നുമാണ് . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||