സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ (മൂലരൂപം കാണുക)
13:47, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2017→ന്യൂസ് & അപ്ഡേറ്റ്സ്
വരി 150: | വരി 150: | ||
നൂറുകണക്കിന് ബലൂണുകൾ ആകാശത്തേക്ക് പറത്തുകയും ചെയ്തു. | നൂറുകണക്കിന് ബലൂണുകൾ ആകാശത്തേക്ക് പറത്തുകയും ചെയ്തു. | ||
*കർഷകദിനാഘോഷങ്ങൾ | |||
[[പ്രമാണം:Karshikadinakhoshangal.jpg|ലഘുചിത്രം|കർഷകദിനാഘോഷങ്ങൾ ]] | വർത്തമാന യുഗത്തിൽ നഷ്ടപ്പെട്ടു പോയ കാർഷിക സംസ്കാരത്തെ [[പ്രമാണം:Karshikadinakhoshangal.jpg|ലഘുചിത്രം|കർഷകദിനാഘോഷങ്ങൾ ]] | ||
ഉണർത്തുക എന്ന ലക്ഷ്യത്തോടെ മുട്ടുചിറ സെൻറ് ആഗ്നസ് എൽ പി സ്കൂളിൽ കർഷക | |||
ദിനമായ ചിങ്ങം 1 വിപുലമായ തോതിൽ ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡൻറ് | |||
ശ്രീ റെജി പുല്ലൻകുന്നേൽ സ്കൂൾ പച്ചക്കറി തോട്ടത്തിലെ വിളവുകൾ ശേഖരിച്ച് ഉദ്‌ഘാടനം | |||
നിർവഹിച്ചു.തുടർന്ന് ക്ലാസ് അടിസ്ഥാനത്തിൽ കാർഷിക ക്വിസ്,സെമിനാർ,കുട്ടികളിൽ നിന്ന് | |||
മികച്ച കര്ഷകനെയും കർഷക സ്ത്രീയെയും തിരഞ്ഞെടുത്തു .കാർഷിക സ്മരണ ഉണർത്തുന്നതിനു | |||
സ്കൂളിലെ കര നെൽ കൃഷിക്ക് സമീപത്തു കൊയ്ത്തു പാട്ടു ആലപിക്കുകയും ഉച്ചക്ക് വിഭവ | |||
സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. | |||
==അദ്ധ്യാപകർ 2016-17 == | ==അദ്ധ്യാപകർ 2016-17 == |