"യു പി എസ് ചീക്കോന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
       1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന .എം.എസ്സിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് യു.പി സ്കൂളാക്കി ഉയര്‍ത്തി കിട്ടാന്‍ അന്നത്തെ നിയോജക മണ്ഡലം എം.എല്‍.എ ആയിരുന്ന സി.എച്ച് കണാരന്‍റെ പരിശ്രമവും രാമക്കുറുപ്പ് മാഷിന്‍റെ ഇടപ്പെടലും വലിയ ഒരു നിമിത്തമാവുകയായിരുന്നു.  അങ്ങനെ നരിപ്പറ്റയിലെ ആദ്യത്തെ യു.പി സ്കൂളായി കൈവേലിയില്‍ ചീക്കോന്ന് യു.പി സ്കൂള്‍ ഉയര്‍ന്നു വന്നു.

       അന്ന് മാനേജര്‍ ആയിരുന്ന കൃഷ്ണന്‍ മാസ്റ്റര്‍ വടകര ചോറോടുകാരനായിരുന്ന ബാലകൃഷ്ണന്‍ മാസ്റ്ററെ മാത്തല്‍ വയല്‍ സ്കൂളില്‍ നിന്നാണ് കൂട്ടികൊണ്ടുവന്നത്.  ഈ സമയത്ത് അന്നത്തെ അധ്യാപകനായിരുന്ന ശ്രീ കോരന്‍മാസ്റ്റര്‍ക്ക് ഇന്‍സ്പെക്ഷന്‍ സമയത്ത് കുട്ടികള്‍ കുറഞ്ഞതു കാരണം ജോലി നഷ്ടപ്പെടുകയും രക്ഷിതാക്കളുടെ ശ്രമഫലമായി കോരന്‍ മാസ്റ്റര്‍ക്ക് ജോലിയില്‍ തിരിച്ചുവരാനും കഴിഞ്ഞു.  മാനേജറും ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ കൃഷ്ണന്‍ മാസ്റ്റര്‍ ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ഹെഡ്മാസ്റ്ററായി ശ്രീ കോരന്‍മാസ്റ്ററും പിന്നീട് ശ്രീ എന്‍.കെ നാണുമാസ്റ്ററും ശ്രീമതി പി പത്മാസിനി ടീച്ചറും ശ്രീ അശോകന്‍മാസ്റ്ററും പ്രധാനാധ്യാപകരായിരുന്നു.  ഇന്നത്തെ ഫ്രധാനാധ്യാപകന്‍ ശ്രീ വി.പി സുരേഷ് മാസ്റ്ററാണ്

      ആദ്യകാലത്ത് പി.ടി.എ നടത്തിയ പ്രവര്‍ത്തനങ്ങളൊന്നും തന്നെ കണ്ടെത്താന്‍ കഴിയുന്നില്ല്.  എന്നാല്‍ ഈ പ്രദേശത്തെ രാഷ്ടീയ സാമൂഹ്യരംഗത്തെ പ്രഗത്ഭവ്യക്തികളുടെ ഇടപ്പെടലും വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. കല്ലങ്കോട് കാഞ്ഞരോളി കണാരന്‍ ഒരുകാലത്ത്  പി.ടി.എ പ്രസിഡന്റായി പ്രവര്‍ത്തിച്ചത് രേഖകളില്‍ കാണുന്നു.  1987 നു ശേഷം കൃഷ്ണന്‍മാസ്റ്ററുടെ മാനേജ്മെന്രിന് ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്ന പി.ടി.എ കമ്മിറ്റി നിലവില്‍ വരികയുണ്ടായി.  ശ്രീ കെ കെ മുരശിയും ശ്രീ വി.പി ഗോപാലനും പിന്നീടുള്ള കാലങ്ങളില്‍ പ്രസിഡന്റുമാരായി പ്രവര്‍ത്തിക്കുകയും സ്കൂളിന്‍റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ അകമഴിഞ്ഞ സഹായങ്ങള്‍ നല്‍കുകയും ചെയ്തു.  ഇപ്പോള്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നത് ശ്രീ  കെ കെ മുരളിയാണ്.

== ഭൗതികസൗകര്യങ്ങള്‍ =
== ഭൗതികസൗകര്യങ്ങള്‍ =

11:54, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

യു പി എസ് ചീക്കോന്ന്
വിലാസം
കൈവേലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2017Kunnummal

................................

ചരിത്രം

നരിപ്പറ്റ പഞ്ചായത്തിന്‍റെ കേന്ദ്ര ആങ്ങാടിയായ കൈവേലിയിലേ‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത വിദ്യാലയം പഴക്കം കൊണ്ട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകളില്‍ ഒന്നാണ്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ വടക്കെ പറന്പത്ത് പൈതല്‍ കാലികെട്ടിയ പറന്പത്ത് ചാത്തുവിന്‍റെ സ്ഥലത്ത് ഒരു ഓലഷെഡ് കെട്ടി പൂഴിക്ലാസ് തുടങ്ങിയതായി പഴമക്കാര്‍ പറഞ്ഞുവരുന്നു. മണലില്‍ അക്ഷരങ്ങള്‍ എഴുതി പഠിപ്പിക്കുന്ന സന്പരദായമായതിനാല്‍ ഈ ക്ലാസിനെ പൂഴിക്ലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്.

       ഇതറിഞ്ഞ തുണ്ടിയില്‍ കുഞ്ഞിരാമന്‍ അടിയോടി പ്രസ്തുത സ്ഥലത്ത് ഒരു വിദ്യാലയം എന്ന രീതിയില്‍ ചീക്കോന്ന് ഹിന്ദു ബോയ്സ് സ്കൂള്‍ സ്ഥാപിച്ചതായി മനസ്സിലാക്കാന്‍ കഴിയുന്നു.  പൂഴിക്ലാസില്‍ പഠിപ്പിച്ചിരുന്ന പൈതല്‍ മാസ്റ്ററ്‍,  ഏ.പി കുഞ്ഞിക്കണ്ണന്‍,  എം കണ്ണന്‍മാസ്റ്റര്‍ എന്നിവര്‍ തദ്യാര സ്കൂളിന്‍റെ ആദ്യകാല പ്രവര്‍ത്തകരായിരുന്നു.  എന്നാല്‍ ചീക്കോന്ന് ഹിന്ദു ബോയ്സ് സ്കൂളില്‍ പഠിപ്പിച്ചിരുന്നത് കുഞ്ഞിരാമന്‍ അടിയോടിക്ക് പുറമെ മണിയൂര്‍ക്കാരനായ രാമുണ്ണി മാസ്റ്റര്‍ , മരുതുള്ളപറന്പത്ത് കല്ല്യാണി ടീച്ചര്‍,  കിളിയാനോടുമ്മല്‍ കല്ല്യാണി ടീച്ചര്‍ . കെ.ഇ ഗോവിന്ദന്‍ നന്പ്യാര്‍,  എന്നിവര്‍ ആദ്യകാല അധ്യാപകരായിരുന്നു.  മരുതുള്ള പറന്പത്ത് കല്ല്യാണി ടീച്ചറെ വിവാഹം കഴിച്ചയച്ചതിനാല്‍ പ്രസ്തുത ഒഴിവില്‍ ശ്രീ ടി കോരന്‍മാസ്റ്ററെ  1949 ല്‍ അധ്യാപകനായി നിയമിക്കുകയുണ്ടായി.
   തുണ്ടിയില്‍ കുഞ്ഞിരാമന്‍ അടിയോടിയില്‍ നിന്ന് സ്കൂള്‍ മാനേജ്മെന്‍റ് കെ കൃഷ്ണന്‍മാസ്റ്റര്‍ വിലയ്ക്ക് വാങ്ങുകയുണ്ടായി.  അന്ന് കേരളം ഭര്ച്ചിരുന്ന പട്ടം താണുപ്പിള്ള സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട് യുവാക്കള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി.  കൃഷ്ണന്‍ മാസ്റ്ററുടെ മകനായിരുന്ന ശ്രീധരന് ഇപ്രകാരം തൃശൂര്‍ ജില്ലയില്‍ അഞ്ച് ഏക്കര്‍ ഭൂമി ലഭിച്ചു.  എന്നാല്‍ ഭൂമി ലഭിച്ചു ഏതാനും മാസം കഴിഞ്ഞപ്പോള്‍ അസുഖം വന്ന് ശ്രീധരന്‍ മരണപ്പെടുകയും പ്രസ്തുതത ഭൂമി കൃഷ്മന്‍മാസ്റ്റര്‍ക്ക് അവകാശപ്പെടുക.യും ചെയ്തു.  ഈ ഭൂമി വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കൃഷ്ണന്‍മാസ്റ്റര്‍ ചുറ്റുപാടുമുള്ള പ്രദേശങ്ങലില്‍ ചെറിയ ചെറിയ ഭീമി വാങ്ങിയിരുന്നു.  ഇവയില്‍ ചിലത് വിറ്റിട്ടാണ് അന്ന് കന്പോണ്ടര്‍ മാസ്റ്റര്‍ (കൃഷ്ണന്‍മാസ്റ്റര്‍) പ്രസ്തുത സ്കൂള്‍ വിലയ്ക്ക് വാങ്ങി നിലനിര്‍ത്തിയത്
      എന്നാല്‍ അന്നത്തെ സംസ്കൃത പണ്ഡിതനും വിദ്യാഭ്യാസ തല്‍പ്പരനുമായിരുന്ന വണ്ണത്താം വീട്ടില്‍ കോരന്‍ ഗുരുക്കള്‍ വിദ്യാലയത്തിന്‍റെ നടത്തിപ്പില്‍ തുണ്ടിയില്‍ തന്പ്രാനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു.  എന്തുകാരണം കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കിലും തന്പ്രാന്‍ മാസ്റ്റര്‍ വിദ്യാലയം കൃഷ്ണന്‍ മാസ്റ്റര്‍ക്ക് വില്‍ക്കുകയാണുണ്ടായത്
  
   അഞ്ചാം തരം വരെ ഡിവിഷന്‍ ഉണ്ടായിരുന്ന അന്നത്തെ സ്കൂളില്‍ ഒഞ്ചിയം വെടിവെപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പി രാമക്കുറുപ്പ് കുറേക്കാലം പ്രസ്തുത വിദ്യാലയത്തില്‍ അധ്യാപകനായിരുന്നു.  ശരീരത്തില്‍ വെടിയുണ്ടയുടെ അവശിഷ്ടങ്ങളുമായി സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന രാമക്കുറുപ്പ്  ഈ പ്രദേശങ്ങളില്‍ പുരോഗമനപ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ സദാ ജാഗരൂകനായിരുന്നു.
      1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന .എം.എസ്സിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് യു.പി സ്കൂളാക്കി ഉയര്‍ത്തി കിട്ടാന്‍ അന്നത്തെ നിയോജക മണ്ഡലം എം.എല്‍.എ ആയിരുന്ന സി.എച്ച് കണാരന്‍റെ പരിശ്രമവും രാമക്കുറുപ്പ് മാഷിന്‍റെ ഇടപ്പെടലും വലിയ ഒരു നിമിത്തമാവുകയായിരുന്നു.  അങ്ങനെ നരിപ്പറ്റയിലെ ആദ്യത്തെ യു.പി സ്കൂളായി കൈവേലിയില്‍ ചീക്കോന്ന് യു.പി സ്കൂള്‍ ഉയര്‍ന്നു വന്നു.
     അന്ന് മാനേജര്‍ ആയിരുന്ന കൃഷ്ണന്‍ മാസ്റ്റര്‍ വടകര ചോറോടുകാരനായിരുന്ന ബാലകൃഷ്ണന്‍ മാസ്റ്ററെ മാത്തല്‍ വയല്‍ സ്കൂളില്‍ നിന്നാണ് കൂട്ടികൊണ്ടുവന്നത്.  ഈ സമയത്ത് അന്നത്തെ അധ്യാപകനായിരുന്ന ശ്രീ കോരന്‍മാസ്റ്റര്‍ക്ക് ഇന്‍സ്പെക്ഷന്‍ സമയത്ത് കുട്ടികള്‍ കുറഞ്ഞതു കാരണം ജോലി നഷ്ടപ്പെടുകയും രക്ഷിതാക്കളുടെ ശ്രമഫലമായി കോരന്‍ മാസ്റ്റര്‍ക്ക് ജോലിയില്‍ തിരിച്ചുവരാനും കഴിഞ്ഞു.  മാനേജറും ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ കൃഷ്ണന്‍ മാസ്റ്റര്‍ ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ഹെഡ്മാസ്റ്ററായി ശ്രീ കോരന്‍മാസ്റ്ററും പിന്നീട് ശ്രീ എന്‍.കെ നാണുമാസ്റ്ററും ശ്രീമതി പി പത്മാസിനി ടീച്ചറും ശ്രീ അശോകന്‍മാസ്റ്ററും പ്രധാനാധ്യാപകരായിരുന്നു.  ഇന്നത്തെ ഫ്രധാനാധ്യാപകന്‍ ശ്രീ വി.പി സുരേഷ് മാസ്റ്ററാണ്
     ആദ്യകാലത്ത് പി.ടി.എ നടത്തിയ പ്രവര്‍ത്തനങ്ങളൊന്നും തന്നെ കണ്ടെത്താന്‍ കഴിയുന്നില്ല്.  എന്നാല്‍ ഈ പ്രദേശത്തെ രാഷ്ടീയ സാമൂഹ്യരംഗത്തെ പ്രഗത്ഭവ്യക്തികളുടെ ഇടപ്പെടലും വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. കല്ലങ്കോട് കാഞ്ഞരോളി കണാരന്‍ ഒരുകാലത്ത്  പി.ടി.എ പ്രസിഡന്റായി പ്രവര്‍ത്തിച്ചത് രേഖകളില്‍ കാണുന്നു.  1987 നു ശേഷം കൃഷ്ണന്‍മാസ്റ്ററുടെ മാനേജ്മെന്രിന് ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്ന പി.ടി.എ കമ്മിറ്റി നിലവില്‍ വരികയുണ്ടായി.  ശ്രീ കെ കെ മുരശിയും ശ്രീ വി.പി ഗോപാലനും പിന്നീടുള്ള കാലങ്ങളില്‍ പ്രസിഡന്റുമാരായി പ്രവര്‍ത്തിക്കുകയും സ്കൂളിന്‍റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ അകമഴിഞ്ഞ സഹായങ്ങള്‍ നല്‍കുകയും ചെയ്തു.  ഇപ്പോള്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നത് ശ്രീ  കെ കെ മുരളിയാണ്.

= ഭൗതികസൗകര്യങ്ങള്‍

24 ക്ലാസ് മുറികള്‍ , സ്മാര്‍ട്ട് റൂം, കന്പ്യൂട്ടര്‍ ലാബ്, ആവശ്യമായ ടോയ്റ്റുകള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ =കെ കൃഷ്ണന്‍ മാസ്റ്റര്‍ , ടി കോരന്‍ മാസ്റ്റര്‍ , എന്‍.കെ നാണുമാസ്റ്റര്‍ , പി പത്മാസിനി അമ്മ സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. എ അശോകന്‍
  2. എന്‍.കെ ബാലന്‍മാസ്റ്റര്‍
  3. പി.കെ ബാലന്‍മാസ്റ്റര്‍
  4. പി .പി രവീന്ദ്രന്‍ മാസ്റ്റര്‍
  5. ടി.പി.കെ ശാന്തടീച്ചര്‍

= നേട്ടങ്ങള്‍

അക്കാദമിക തലങ്ങളില്‍ മികച്ച നേട്ടങ്ങള്‍ , കലാ കായിക ശാസ്ത്രരംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ.വി.ടി മോഹനന്‍
  2. എ.കെ കണ്ണന്‍
  3. ശ്രീജിത്ത് കൈവേലി
  4. നന്ദനന്‍ മുള്ളന്പത്ത്
  5. ബിനീഷ് പാലയാട്
  6. സുധന്‍ കൈവേലി
  7. പ്രമോദ് ചെറുവത്ത് , ബിജിന എന്‍ പി

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=യു_പി_എസ്_ചീക്കോന്ന്&oldid=318744" എന്ന താളിൽനിന്ന് ശേഖരിച്ചത്