"ഗവ.എൽ പി എസ് ഇളമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'==നമ്മുടെ വിദ്യാലയം== വാകക്കാട്ടിലെയും സമീ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
[[==നമ്മുടെ വിദ്യാലയം==]] | [[==നമ്മുടെ വിദ്യാലയം==]] | ||
വാകക്കാട്ടിലെയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തീകരണമായിരുന്നു വ്കക്കാട് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്ക്കൂള്‍. 1924 ല്‍ വാകക്കാട് സെന്റ് പോോള്‍സ് എല്‍.പി.സ്കൂള്‍ | |||
ആരംഭിച്ചു. ഈ സ്കൂളിനായി പുതിയ കെട്ടിടം 1942 ല്‍ അന്നത്തെ മാനേജരായിരുന്ന ബ.കുര്യാക്കോസ് മുതുകാട്ടില്‍ അച്ചന്‍ പണികഴിപ്പിച്ചു. അതാണ് ഇപ്പോഴത്തെ അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്ക്കൂളിന്റെ പ്രധാന കെട്ടിടം. | ആരംഭിച്ചു. ഈ സ്കൂളിനായി പുതിയ കെട്ടിടം 1942 ല്‍ അന്നത്തെ മാനേജരായിരുന്ന ബ.കുര്യാക്കോസ് മുതുകാട്ടില്‍ അച്ചന്‍ പണികഴിപ്പിച്ചു. അതാണ് ഇപ്പോഴത്തെ അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്ക്കൂളിന്റെ പ്രധാന കെട്ടിടം. | ||
വി അല്‍ഫോന്‍സാമ്മ ഈ സ്കൂളില്‍ 1932-33 കാലഘട്ടത്തില്‍ പഠിപ്പിച്ചിരുന്നുവെന്നുള്ളത് നമ്മുക്ക് ഏവര്‍ക്കും അനുഗ്രഹദായകമായ കാര്യമാണ്. വി. അല്‍ഫോന്‍സാമ്മ പഠിപ്പിച്ച ഏക വിദ്യാലയവും ഇതുതന്നെ. | വി അല്‍ഫോന്‍സാമ്മ ഈ സ്കൂളില്‍ 1932-33 കാലഘട്ടത്തില്‍ പഠിപ്പിച്ചിരുന്നുവെന്നുള്ളത് നമ്മുക്ക് ഏവര്‍ക്കും അനുഗ്രഹദായകമായ കാര്യമാണ്. വി. അല്‍ഫോന്‍സാമ്മ പഠിപ്പിച്ച ഏക വിദ്യാലയവും ഇതുതന്നെ. | ||