"ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | ||
{{#multimaps: | {{#multimaps:9.7776° N, 76.3128° E |zoom=13}} |
11:14, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ | |
---|---|
വിലാസം | |
കോട്ടപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | Mka |
ആലപ്പുഴ ജില്ലയിലെ അരൂര്‍ ഗ്രാമപഞ്ചായത്തില്‍ കോട്ടപ്പുറം പ്രദേശത്ത് വേമ്പനാട്ടു കായലിനോടചേര്‍ന്നു ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു
ചരിത്രം
ഈ പ്രദേശത്തെ ആളുകളുടെ മുഖ്യ ഉപജീവന മാര്‍ഗ്ഗം മത്സ്യബന്ധനമാണ്.ധീവരസമുദായത്തിലെ കുഞ്ഞുകുട്ടികള്‍ പഠിയ്ക്കുന്ന സ്ക്കൂള്‍ ആയതിനലാണ് ഫിഷറീസ് സ്ക്കൂള്‍ എന്ന് പേരിട്ടത് .1924 ലാണ് സ്ക്കൂള്‍ സ്ഥാപിതമായത്.സ്ക്കൂളിന്റെ പ്രായം 93 വയസിലേയ്ക്ക് കടന്നിരിക്കുകയണ്.1924 മുതല്‍ ഈ പ്രദേശത്തെ മുഴുവന്‍ കുട്ടികളും ഈ സ്ക്കൂളില്‍ പഠിച്ചു വരുന്നു.ഇപ്പോഴും ധീവരസമുദായത്തില്‍ പെട്ട കുട്ടികളാണ് ഭൂരിഭാഗവും.അമ്മുകോയസാര്‍ ശര്‍മ്മസാര്‍ തുടങ്ങിയ പ്രമുഖ ഹെഡ് മാസ്റ്റര്‍മാര്‍ സ്കൂളിന്റെ പ്രശസ്തി ഉയര്‍ത്തി.1924 ല്‍ ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. പിന്നീട് ഓറ്റിട്ട കെട്ടിടം പണിതു. കൂടാതെ സുനാമി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വാര്‍ത്തകെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ ലാബും ,LKG, UKG ഉം പ്രവര്‍ത്തിച്ചു വരുന്നു. ഈ പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിന് ഈ സ്കൂള്‍ അരൂരില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
ഏകദേശം ഒരേക്കറിനടുത്ത് കളിസ്ഥലം സ്കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.7776° N, 76.3128° E |zoom=13}}