എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ (മൂലരൂപം കാണുക)
16:12, 4 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്: സേക്രട്ട് ഹാര്‍ട്ട് ഓര്‍ഫനേജ് ഹൈസ്ക്കൂള്,മൂക്കന്നൂര്‍…) |
No edit summary |
||
വരി 1: | വരി 1: | ||
സേക്രട്ട് ഹാര്‍ട്ട് ഓര്‍ഫനേജ് ഹൈസ്ക്കൂള്,മൂക്കന്നൂര്‍ | സേക്രട്ട് ഹാര്‍ട്ട് ഓര്‍ഫനേജ് ഹൈസ്ക്കൂള്,മൂക്കന്നൂര്‍ | ||
[[ചിത്രം:SH | [[ചിത്രം:SH Mookkannoor1.jpg|20px]] | ||
== ആമുഖം == | |||
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1932 ല്‍ സ്ഥാപിതമായി.സി.എസ്.ടി സന്യാസ സഹോദരസഭയുടെ കീഴില്‍ സ്ഥാപിതമായ ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ബ്രദര്‍ ജോസഫ് മുണ്ടുമൂഴിക്കര അവര്കളാണ്.ഒന്നു മുതല്‍ പത്തു വരെ 25 ഡിവിഷനുകളിലായി 922 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.അദ്ധ്യാപകരും അനദ്ധ്യാപകരുമായി 41 പേര് ഇവിടെ സേവനമനുഷ്ഠിക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ 98 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്ക്കുന്നു.നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍5 മുതല്‍ 10 വരെ ഇംഗ്ലീഷ് മീഡിയം പാരലല്‍ ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സമൂഹത്തില്‍ ഉന്നത നിലയില്‍ വിരാജിക്കുന്ന പലരേയും വാര്‍ത്തെടുക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.അക്കാദമിക് മേഖലയ്ക്കു പുറമേ,കായിക കലാമേഖലകളിലും ഈ സ്ക്കൂള് ഉന്നതനിലവാരം പുലര്‍ത്തുന്നു. | മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1932 ല്‍ സ്ഥാപിതമായി.സി.എസ്.ടി സന്യാസ സഹോദരസഭയുടെ കീഴില്‍ സ്ഥാപിതമായ ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ബ്രദര്‍ ജോസഫ് മുണ്ടുമൂഴിക്കര അവര്കളാണ്.ഒന്നു മുതല്‍ പത്തു വരെ 25 ഡിവിഷനുകളിലായി 922 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.അദ്ധ്യാപകരും അനദ്ധ്യാപകരുമായി 41 പേര് ഇവിടെ സേവനമനുഷ്ഠിക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ 98 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്ക്കുന്നു.നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍5 മുതല്‍ 10 വരെ ഇംഗ്ലീഷ് മീഡിയം പാരലല്‍ ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സമൂഹത്തില്‍ ഉന്നത നിലയില്‍ വിരാജിക്കുന്ന പലരേയും വാര്‍ത്തെടുക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.അക്കാദമിക് മേഖലയ്ക്കു പുറമേ,കായിക കലാമേഖലകളിലും ഈ സ്ക്കൂള് ഉന്നതനിലവാരം പുലര്‍ത്തുന്നു. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
== മേല്‍വിലാസം == | |||
വര്‍ഗ്ഗം: സ്കൂള്‍ |