"ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 81: | വരി 81: | ||
===മുൻ അധ്യാപകർ=== | ===മുൻ അധ്യാപകർ=== | ||
<gallery> | <gallery> | ||
Image: | Image:Othenan_master.jpg|<center><small>ഒതേനൻ മാസ്റ്റർ</small> | ||
Image:cimahamood.jpg|<center><small>സി.ഐ മഹമൂദ് മാസ്റ്റര്‍</small> | Image:cimahamood.jpg|<center><small>സി.ഐ മഹമൂദ് മാസ്റ്റര്‍</small> | ||
Image:kuruvalimammu.jpg|<center><small>കുറുവാളി മമ്മു ഹാജി</small> | Image:kuruvalimammu.jpg|<center><small>കുറുവാളി മമ്മു ഹാജി</small> |
21:42, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ | |
---|---|
വിലാസം | |
ചെറുപഴശ്ശി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 13806 |
ചരിത്രം
കുണ്ടുങ്കര ഇല്ലക്കാരായ ബ്രാഹ്മണകുടുംബം തുടങ്ങിയ പാഠശാല തുടർന്നു നടത്താൻ കഴിയാതെ വന്നപ്പോൾ കെ നാരായണൻ നായർ പാഠശാലയും സ്ഥലവും ഏറ്റെടുത്തു.തുടക്കത്തില് അംഗീകാരം ഉണ്ടായിരുന്നില്ല.സർവ്വശ്രീ അപ്പഎഴുത്തച്ഛൻ ,പിസി ഗോവിന്ദൻ ,സിവി കോരൻ,കെ കുഞ്ഞിക്കണ്ണൻ നായർ,ഒ കണ്ണൻ എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥൻന്മാർ
ശ്രീ നാരായണൻ നായരുടെശ്രമഫലമായി 1917ല് അഞ്ചാംതരം വരെ അംഗീകാരം ലഭിച്ച വിദ്യാലയമായിത്തീർന്നു. അന്നത്തെ സ്കൂൾ മണ്ണുതറയും കട്ടച്ചുമരും ഓലപ്പുരയും ഉള്ള ഒന്നായിരുന്നു. കെ നാരായണൻ നായർ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു.1961ല്അഞ്ചാംതരം
ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.1917ൽ51 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ1957 ആകുമ്പോഴേക്കും154 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.1995ൽ99 കുട്ടികൾ മാത്രമാവുകയും അനാദായകരമായ സ്കൂളിൻ്റെ പട്ടികയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.2001ൽപുതുതായി അറബിക് ക്ലാസ്സും ആരംഭിച്ചു
ഭൗതികസൗകര്യങ്ങള്‍
നാല് ക്ളാസ്റൂം പ്രവറ്ർത്തിക്കുന്ന വിശാലമായ ഒരു ഹാള്‍ ,പ്രത്യേകം സജ്ജീകരിച്ച ഇംഗ്ളീഷ് തിയറ്റർ , കിച്ചണ്ർ കം സ്റ്റോർ, മൂത്രപ്പുരകള്‍, ടോയ് ലറ്റുകള്‍,ഓപ്പണ് സ്റ്റേജ് എന്നിവയടങ്ങുന്ന പരിമിതമായ ഭൗതികസൗകര്യങ്ങള്‍മാത്രമേ ഇന്ന് സ്കൂളിനുള്ളൂ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ ഇതര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും സ്കൂള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. സ്കൂള്‍തല മേളകള്‍ നടത്തി മികച്ച കുട്ടികളെ കണ്ടെത്തി ആവശ്യമായ പരിശീലനം നല്‍കി സബ്ജില്ലാതല മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുന്നു. ജില്ലാതലമത്സരങ്ങളിലടക്കം വിജയം കൈവരിക്കാന്‍ കുട്ടികള്‍ക്ക് കഴിയ്യുന്നുണ്ട്.
മറ്റ് പ്രവര്‍ത്തനങ്ങള്‍
-ദിനാചരണങ്ങള്‍ -ക്വിസ്സ് -ഉത്തരഭരണി -ലൈബ്രറി പുസ്തകങ്ങളുടെ വിതരണം -സ്കൂള്‍ പത്രം -പഠനയാത്രകള്‍ -വിദഗ്ദ്ധരുടെ ക്ലാസ്സുകള്‍ -പച്ചക്കറിക്കൃഷി -ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ -പിറന്നാള്‍ ആഘോഷങ്ങള്‍ (പിറന്നാള്‍ പായസം/പിറന്നാള്‍ പുസ്തകം/പിറന്നാള്‍ ചെടി ) -കൌണ്‍സിലിംഗ് ക്ലാസ്സുകള്‍ (കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും) - (പ്ലാസ്റ്റിക് സമാഹരണം ) -വിഷയടിസ്ഥാന ഫെസ്റ്റുകള്‍ -സഹവാസ ക്യാമ്പ് -മാസിക നിര്‍മ്മാണം -എല്‍ എസ് എസ്,യു എസ് എസ് ട്രെയിനിംഗ് -പിന്നോക്കക്കാര്‍ക്കുള്ള പരിശീലനങ്ങള്‍ -സ്കൂള്‍ വാര്‍ഷികാഘോഷം
മാനേജ്‌മെന്റ്
ശ്രീ നാരായണൻ നായരായിരുന്നു സ്ഥാപക മാനേജർ.അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യ സി ഒ ലക്ഷ്മി അമ്മയും തുടർന്ന് മക്കളായ സി ഒ ശാന്തകുമാരിയും സി ഒ ബാലകൃഷ്ണനും ആയിരുന്നു മാനേജ്മെൻ്റ് കൈകാര്യം ചെയ്തിരുന്നത്. സി ഒ ബാലകൃഷ്ണണൻ്റെ
മരണശേഷം അദ്ദേഹത്തിൻ്റെ മകനായ പി സി സുധീറും സി ഒ ശാന്തകുമാരിയും അയ്യഞ്ചുകൊല്ലം മാറി മാറി മാനേജ്മെൻ്റ് കൈകാര്യം ചെയ്യുന്നു
മുന്‍ സാരഥികള്‍
ഹെഡ്മാസ്റ്റർമാർ
സർവ്വശ്രീ
കെ നാരായണൻ നായർ
എംവി ദാമോദരൻ നമ്പ്യാർ
പി കേശവൻ നമ്പൂതിരി
ആർ മാധവൻ
പി പി മോഹനൻ
പി സി ലക്ഷ്മിക്കുട്ടി
മുൻ അധ്യാപകർ
-
ഒതേനൻ മാസ്റ്റർ -
സി.ഐ മഹമൂദ് മാസ്റ്റര്‍ -
കുറുവാളി മമ്മു ഹാജി -
എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍
നിലവിലെ അധ്യാപകർ
പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.963908, 75.457194}}