"ജി.എൽ.പി.എസ്. ചെറിയാക്കര‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (റ)
(ചെ.) (ര)
വരി 34: വരി 34:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഗവണ്‍മെ൯ററ് സ്ക്കള്ആണിത്.ഇവിടെ പി.ടി.എ,,സ്ക്കുള്‍ വികസനസ​മിതി,,മദ൪പി.ടി.എ,എന്നിവരെല്ലാവരും സ്ക്കൂളുമായി നന്നായി സഹകരിക്കുന്നു.
ഗവണ്‍മെ൯ററ് സ്ക്കൂള്‍ആണിത്.ഇവിടെ പി.ടി.എ,,സ്ക്കുള്‍ വികസനസ​മിതി,,മദ൪പി.ടി.എ,എന്നിവരെല്ലാവരും സ്ക്കൂളുമായി നന്നായി സഹകരിക്കുന്നു.


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==

21:30, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. ചെറിയാക്കര‍‍
വിലാസം
ചെറിയാക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201712502




ചരിത്രം

ചെറുവത്തൂ൪ ഉപജില്ലയില്‍ കയ്യൂ൪-ചീമേനി പ‍‍ഞ്ചായത്തില്‍ ചെറിയാക്കര വാ൪‍ഡില്‍ സ്ഥിതി ചെയ്യുന്നു. ഈ സ്കുള്‍ ചെറിയാക്കരയില്‍ 1956 ല്‍ സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തുളള ജനങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയ൪ത്തി ക്കൊണ്ട് വരുന്നത്തില്‍ പ്രധാനപന്‍ക് വഹിക്കുന്നു.ഈ പ്രദേശത്ത് ജനവാസം കുറവായത് കൊണ്ടും യാത്രാ സൗകര്യം കുറവായത്കൊണ്ടും ഈ വിദ്യാലയത്തില്‍ കുുട്ടിക്‍ള്കുറവായി കാണുന്നു.പഠനപ്രവ൪ത്തനങ്ങളില്‍ ഈ വിദ്യാലയം മികച്ചനിലവാരം പുല൪ത്തുന്നുണ്ട്.പുഴയുടെ സമീപത്ത് ഉളള ഈ ചെറിയാക്കര സ്ക്കൂള്‍ നാടിന്‍റെ എല്ലാ പ്രവ൪ത്തനങ്ങള്‍ക്കും ഒരു താങ്ങാണ്

ഭൗതികസൗകര്യങ്ങള്‍

ചെറിയാക്കര സ്ക്കുളില്‍ ഓടിട്ട കെട്ടിടത്തില്‍ ഒരു ഓഫീസും മൂന്ന് ക്ളാസ് മുറികളും പ്രവ൪ത്തിക്കുന്നു.കൂടാതെ ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ നാലാം ക്ളാസും ഒരു കന്പ്യൂട്ട൪ മുറിയും കുട്ടികളുടെ ഭക്ഷണമുറിയും ഉണ്ട്.ഒരു കിണ൪ ഉണ്ട്.കുട്ടികള്‍ക്കാവശ്യമായ ടോയ്ലററ് സൗകര്യം ഇപ്പോള്‍ ഉണ്ട്.ചെറിയമൂത്രപ്പുര ഉണ്ട്.ഒരുപച്ചക്കറി ത്തോട്ടം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രമേള ,ഗണിതശാസ്ത്രമേള, പ്രവ൪ത്തിപരിചയമേള, എന്നിവയില്‍പന്‍കെടുക്കാറുണ്ട്.ക്ളാസ് മാഗസിനുകള്‍ ഉണ്ടാക്കാറുണ്ട്.കലോല്‍സവങ്ങളില്‍പന്ന്ന്ന്കെടുക്കാറുണ്ട്.

മാനേജ്‌മെന്റ്

ഗവണ്‍മെ൯ററ് സ്ക്കൂള്‍ആണിത്.ഇവിടെ പി.ടി.എ,,സ്ക്കുള്‍ വികസനസ​മിതി,,മദ൪പി.ടി.എ,എന്നിവരെല്ലാവരും സ്ക്കൂളുമായി നന്നായി സഹകരിക്കുന്നു.

മുന്‍സാരഥികള്‍

  • വിജയ൯മാഷ്
  • ദേവകി ടീച്ച൪,
  • വാസുദേവ൯.കെ.ഇ.
  • പൂമണിടീച്ച൪,, തുടങ്ങിയവ൪ ഇവിടെ പ്രധാനധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെറിയാക്കര‍‍&oldid=317945" എന്ന താളിൽനിന്ന് ശേഖരിച്ചത്