"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
* ഗാന്ധി ദര്‍ശന്‍ | * ഗാന്ധി ദര്‍ശന്‍ | ||
* ഇംഗ്ലീഷ് ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
* എന്‍റെ എഴുത്തുപെട്ടി | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
19:13, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി | |
---|---|
വിലാസം | |
മടത്തറ തിരുവനന്തപൂരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപൂരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 42030 |
തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ മടത്തറയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമുത്തശ്ശിയാണിത്.
ചരിത്രം
1924 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് സ്ഥാപിച്ച സര്‍ക്കാര്‍ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ മടത്തറയില്‍ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.
ഭൗതികസൗകര്യങ്ങള്‍
64 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും എല്‍. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജെ.ആര്‍.സി
- സോഷ്യല്‍ സയന്‍സ് ക്ലബ്
- ഗണിത ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഗാന്ധി ദര്‍ശന്‍
- ഇംഗ്ലീഷ് ക്ലബ്
- എന്‍റെ എഴുത്തുപെട്ടി
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മുന്‍ അദ്ധ്യാപകന്‍
- സല്‍മാ ബീവി
- സുരേന്ദ്രന്‍ ആചാരി
- ജോസഫ്
- ഷെരീഫ്
പ്രവര്‍ത്തനങ്ങള്‍
- കുഷ്ഠ രോഗ ദിനാചരണം
- പൊതുവിദ്യലായ സംരക്ഷണ യജ്ഞം
പൂര്‍വവിദ്യാര്‍ത്ഥികള്‍
* നജാസ് മുല്ലശ്ശേരി
- നജീം മുല്ലശ്ശേരി
- എ. ജെ, നജാം മുല്ലശ്ശേരി 9447322801
- എ. ജെ, നജാസ് മുല്ലശ്ശേരി
==വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.8174367,77.0044399 | zoom=12 }}