"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 1: | വരി 1: | ||
==== | ==== ഗണിത ക്ലബ്ബ്==== | ||
സെന്റ് തോമസ് എ.യു.പി സ്കൂളിന്‍റെ '''2016-17 അധ്യയന വ൪ഷത്തെ | സെന്റ് തോമസ് എ.യു.പി സ്കൂളിന്‍റെ '''2016-17 അധ്യയന വ൪ഷത്തെ ഗണിത ക്ലബ്ബ് ജൂണ്‍ 10-ന്''' ഹെഡ് മാസ്റ്റ൪ ശ്രീ. ടോം തോമസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. '''ശ്രീമതി ജെയ് മോള്‍ തോമസ്''' എന്ന അധ്യാപിക ഗണിത ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു. അജുസജി കണ്‍വീനറായ ഈ ക്ലബ്ബില്‍ എല്‍.പി വിഭാഗത്തില്‍ നിന്ന് 10 കുട്ടികളും, യുപി വിഭാഗത്തില്‍ നിന്ന് 15 കുട്ടികളും അംഗങ്ങളാണ്. കുട്ടികളില്‍ ഗണിതതാത്പര്യം ഉണ൪ത്തുക, വള൪ത്തുക എന്നതാണ് ഗണിത ക്ലബ്ബിന്‍റെ പ്രധാന ലക്ഷ്യം. | ||
'''പ്രവ൪ത്തനങ്ങള്‍''' | '''പ്രവ൪ത്തനങ്ങള്‍''' | ||
# ഓരോ ക്ലാസ്സിലെയും ഗണിത ക്ലബ്ബ് അംഗങ്ങള്‍ ഗണിതപഠനത്തില്‍ മികച്ചവരെ കണ്ടെത്തുകയും, ഗണിതപഠനത്തില്‍ പിന്നോക്കാവസ്ഥ നേരിടുന്നവരെ സഹായിക്കുവാന്‍ ഇവരെ ഉപയോഗിക്കുകയും ചെയ്യുന്നു. അതിനായി ഒഴിവു സമയങ്ങള്‍, ഉച്ചഭക്ഷണത്തിനു ശേഷമുള്ള സമയം, സ്കൂള്‍ ബസിനു കാത്തിരിക്കുന്ന സമയം മുതലായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നു | |||
# <nowiki>asdf</nowiki> | |||
16:26, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ക്ലബ്ബ്
സെന്റ് തോമസ് എ.യു.പി സ്കൂളിന്‍റെ 2016-17 അധ്യയന വ൪ഷത്തെ ഗണിത ക്ലബ്ബ് ജൂണ്‍ 10-ന് ഹെഡ് മാസ്റ്റ൪ ശ്രീ. ടോം തോമസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ശ്രീമതി ജെയ് മോള്‍ തോമസ് എന്ന അധ്യാപിക ഗണിത ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു. അജുസജി കണ്‍വീനറായ ഈ ക്ലബ്ബില്‍ എല്‍.പി വിഭാഗത്തില്‍ നിന്ന് 10 കുട്ടികളും, യുപി വിഭാഗത്തില്‍ നിന്ന് 15 കുട്ടികളും അംഗങ്ങളാണ്. കുട്ടികളില്‍ ഗണിതതാത്പര്യം ഉണ൪ത്തുക, വള൪ത്തുക എന്നതാണ് ഗണിത ക്ലബ്ബിന്‍റെ പ്രധാന ലക്ഷ്യം. പ്രവ൪ത്തനങ്ങള്‍
- ഓരോ ക്ലാസ്സിലെയും ഗണിത ക്ലബ്ബ് അംഗങ്ങള്‍ ഗണിതപഠനത്തില്‍ മികച്ചവരെ കണ്ടെത്തുകയും, ഗണിതപഠനത്തില്‍ പിന്നോക്കാവസ്ഥ നേരിടുന്നവരെ സഹായിക്കുവാന്‍ ഇവരെ ഉപയോഗിക്കുകയും ചെയ്യുന്നു. അതിനായി ഒഴിവു സമയങ്ങള്‍, ഉച്ചഭക്ഷണത്തിനു ശേഷമുള്ള സമയം, സ്കൂള്‍ ബസിനു കാത്തിരിക്കുന്ന സമയം മുതലായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നു
- asdf