"ജി എസ് ടി എസ് തിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<gallery>
16405-1.jpg|
16405-2.jpg|
</gallery>
{{prettyurl|GSTS THINOOR}}
{{prettyurl|GSTS THINOOR}}
{{Infobox AEOSchool
{{Infobox AEOSchool

15:32, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എസ് ടി എസ് തിനൂർ
വിലാസം
മുള്ളമ്പത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Suresh panikker




................................

ചരിത്രം

1955-ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു.മുള്ളമ്പത്ത് വായനശാലയിൽ താൽക്കാലികമായി തുടങ്ങി. പിന്നീട് നാരായണൻ നമ്പൂതിരിയുടെ സ്ഥലത്തേക്ക് മാറ്റുകയും അദ്ദേഹം നാട്ടുകാർക്ക് വിട്ടുനൽകുകയും ചെയ്തു.ഇത് ഗവൺമേന്റിന് കൈമാറി. ഗവൺമന്റ് സിങ്കിൾ ടീച്ചർ സ്കൂൾ എന്ന നാമധേയം ഇപ്പോഴും നിലനിൽക്കുന്നു. അഞ്ചോളം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മുള്ളമ്പത്ത് ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായി ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

വൈദ്യുതീകരിച്ചതും, ടൈൽസ് പതിച്ചും ആയ ക്ലാസ് മുറികൾ, ഓഫീസ് മുറി, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകംമൂത്രപ്പുരകൾ കിണർ, കമ്പ്യൂട്ടർ 2, സ്മാർട്ട് ക്ലാസ് റൂം ക്ലസ്റ്റര്‍ സെന്റര്‍ , ഭാഗികമായി സൗകര്യമുള്ള കിച്ചൺ സ്കൂളിലേക്കുള്ള റോഡ് പൂർത്തികരിച്ചിട്ടില്ല; സ്ഥലം, ലഭ്യമാണ് എങ്കിലും കളിസ്ഥലം നിർമ്മിച്ചിട്ടില്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പി.കേളുക്കുറുപ്പ്
  2. വാസു.കെ
  3. കുമാരന്‍
  4. ഉ‍ഷാകുമാരി.എസ്
  5. നാണു.വി.പി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എസ്_ടി_എസ്_തിനൂർ&oldid=317237" എന്ന താളിൽനിന്ന് ശേഖരിച്ചത്