"ജി യു പി എസ് കുണ്ടുതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suresh panikker (സംവാദം | സംഭാവനകൾ)
No edit summary
Suresh panikker (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
}}
}}
................................
................................
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== ചരിത്രം ==
== ചരിത്രം ==
  മലയോരത്തിനൊരു അക്ഷര വാത്മീകം
  മലയോരത്തിനൊരു അക്ഷര വാത്മീകം
വരി 37: വരി 34:
ഈ പ്രദേശത്തുകാര്‍ക്ക് പുറത്തുപോയി വിദ്യാഭ്യാസം നേ‌ടാന്‍ സൗകര്യം ഉണ്ടായിരുന്നില്ല.  രക്ഷിതാക്കള്‍ക്ക് അവരുടെ മക്കളുടെ പഠനം ഒരു പ്രശ്നമായി തീര്‍ന്നു. പ്രശ്ന പരിഹാരാര്‍ത്ഥം ആദ്യമായി ആശാന്‍ പള്ളിക്കൂടം ആരംഭിച്ചു. ജോസഫ് മേസ്ത്രി എന്ന ആളുടെ സ്ഥലത്ത് ഒരു ഷെഡില്‍ കുട്ടികളുമായാണ് തുടക്കം. ആശാന്‍ എന്നായിരുന്നു അന്നത്തെ അധ്യാപകന്‍ അറിയപ്പെട്ടിരുന്നത്. ഈ കുടി പള്ളിക്കൂടമാണ് പിന്നീട് ഏകാധ്യാപക വിദ്യാലയമായി മാറിയത്. വിശ്വനാഥന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യ അധ്യാപകന്‍. പിന്നീടാണ് ഈ വിദ്യാലയം ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് മാറ്റിയത്.   

ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം അനുവദിച്ചത് ആദ്യകാല കുടിയേറ്റ കര്‍ഷകനായ കദളിക്കാട്ടില്‍ തോമസ് ആയിരുന്നു. സ്കൂളിന്റെ ആദ്യത്തെ പി.ടി.എ. പ്രസിഡ‍ണ്ടും അദ്ദേഹമായിരുന്നു.  

നാട്ടുകാര്‍ ചേര്‍ന്ന് കെട്ടിയുണ്ടാക്കിയ ഓല ഷെഡിലാണ് ആദ്യമായി വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. ശക്തമായ പി.ടി.എ. കമ്മിറ്റിയുടെ സഹായത്താല്‍ സ്കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടു വന്നു. ഈ പ്രദേശത്തുകാരുടെ വിദ്യാഭ്യാസത്തിനുള്ള ഒരേഒരു സ്ഥാപനമെന്ന നിലയില്‍ നാട്ടുകാര്‍ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പരിശ്രമിച്ചു.  1976ല്‍ ഇത് ഒരു അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.  ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളായി ഈ സ്ഥാപനം വളര്‍ന്നു. എല്‍.പി. വിഭാഗത്തില്‍ ഓടുമേഞ്ഞ കെട്ടിടങ്ങള്‍ക്കു പുറമേ പത്തു ക്ലാസ്സു മുറികളുള്ള ഇരുനില കോണ്‍ക്രീറ്റ് കെട്ടിടവും ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ഒരു ഓഡിറ്റോറിയവുമുണ്ട്.  ഗവണ്‍മെന്റില്‍ നിന്നും ലഭിച്ച ധനസഹായമുപയോഗിച്ച് മൂത്രപ്പുര, കക്കൂസ്, വാട്ടര്‍ ടാങ്ക് എന്നിവയും പണികഴിപ്പിച്ചു വൈദ്യുതി, ഫോണ്‍ സൗകര്യങ്ങളും എം.എല്‍.എ. ഫണ്ടുപയോഗിച്ച് വാങ്ങിയ 5 കംപ്യൂട്ടറുകളും സ്കൂളില്‍ ഉണ്ട്. കുണ്ട്തോട് അണ് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അങ്ങാടിയില്‍ നിന്നും സ്കൂളിലേക്ക് റോഡ് സൗകര്യവുമുണ്ട്..കഴിഞ്ഞ വര്‍ഷം സുവര്‍ണ്ണ ജുബിലി ആഘോഷത്തിന്റെ ഭാഗമായി പല പരിപാടികളും സ്കൂളില്‍ സംഘടിപ്പിക്കുകയുണ്ടായി ഇത് നാട്ടുകാരും സ്കൂളുമായുള്ള ബന്ധം മെച്ചപ്പെടുവാനും സ്കൂളിന്റെയശസ്സ് വര്‍ദ്ധിക്കാനും കാരണമായി ഇപ്പോള്‍ ഇവിടെ  13 ഡിവിഷനുകളും അഞ്ഞൂറോളം  കുട്ടികളും  19    അധ്യാപകരുമാണ് ഉള്ളത്.  നല്ല പഠന അന്തരീക്ഷവും സ്കൂളിന്റെ പുരോഗതിക്ക് അക്ഷീണം പ്രവര്‍ത്തിക്കുന്ന ഒരു പി.ടി.എ. യുമാണ് ഇവിടെ ഉള്ളത്. ശ്രീ കെ..വി.സജി പി.‌ടി.എ. പ്രസിഡണ്ട്. കുട്ടികളുടെ അച്ചടക്കം കൃത്യനിഷ്ട, ശുചിത്വം, എന്നീ കാര്യങ്ങളില്‍ അധ്യാപകര്‍ വളരെയേറെ ശ്രദ്ധ ചെലുത്തുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തവും അഭിമാനാര്‍ഹമായ നേട്ടവും ഉണ്ടാക്കിയെടുക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തവും അഭിമാനാര്‍ഹമായ നേട്ടവും ഉണ്ടാക്കിയെടുക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
എല്‍.പി. വിഭാഗത്തില്‍ ഓടുമേഞ്ഞ കെട്ടിടങ്ങള്‍ക്കു പുറമേ പത്തു ക്ലാസ്സു മുറികളുള്ള ഇരുനില കോണ്‍ക്രീറ്റ് കെട്ടിടവും ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ഒരു ഓഡിറ്റോറിയവുമുണ്ട്.  ഗവണ്‍മെന്റില്‍ നിന്നും ലഭിച്ച ധനസഹായമുപയോഗിച്ച് മൂത്രപ്പുര, കക്കൂസ്, വാട്ടര്‍ ടാങ്ക് എന്നിവയും പണികഴിപ്പിച്ചു വൈദ്യുതി, ഫോണ്‍ സൗകര്യങ്ങളും എം.എല്‍.എ. ഫണ്ടുപയോഗിച്ച് വാങ്ങിയ 5 കംപ്യൂട്ടറുകളും സ്കൂളില്‍ ഉണ്ട്. കുണ്ട്തോട് അണ് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അങ്ങാടിയില്‍ നിന്നും സ്കൂളിലേക്ക് റോഡ് സൗകര്യവുമുണ്ട്..കഴിഞ്ഞ വര്‍ഷം സുവര്‍ണ്ണ ജുബിലി ആഘോഷത്തിന്റെ ഭാഗമായി പല പരിപാടികളും സ്കൂളില്‍ സംഘടിപ്പിക്കുകയുണ്ടായി ഇത് നാട്ടുകാരും സ്കൂളുമായുള്ള ബന്ധം മെച്ചപ്പെടുവാനും സ്കൂളിന്റെയശസ്സ് വര്‍ദ്ധിക്കാനും കാരണമായി ഇപ്പോള്‍ ഇവിടെ  13 ഡിവിഷനുകളും അഞ്ഞൂറോളം  കുട്ടികളും  19    അധ്യാപകരുമാണ് ഉള്ളത്.  

* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

"https://schoolwiki.in/ജി_യു_പി_എസ്_കുണ്ടുതോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്