"ഗവ. വെൽഫെയർ എൽ പി സ്കൂൾ , പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= 13636-1.jpg | | | സ്കൂള്‍ ചിത്രം= 13636-1.jpg | | ||
}} | }} | ||
== ചരിത്രം = | == ചരിത്രം = 1896-ൽ ചിമ്മിണിയൻ ബാപ്പു വൈദ്യരാണ് ആദിദ്രാവിഡ സ്കൂൾ എന്ന പേരിൽ ഗവ.വെൽഫേർ എൽ പി. സ്ക്കൂൾ പുഴാതി ആരംഭിച്ചത്. മരുമക്കത്തായ സമ്പ്രദായം അനുസരിച്ച് മരുമകളായ ചിമ്മിണിയൻ ലക്ഷ്മിയ്ക്ക് സ്കൂൾ കൈമാറി. പിന്നീട് അവരുടെ മകനായ ശ്രീ,കുഞ്ഞിരാമൻ സ്കൂളിന്റെ മാനേജരായി.1957ൽ സ്കൂളിന് അഗ്നിബാധയേൽക്കുകയുണ്ടായി.1960 ൽ സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും ഹരിജൻ വെൽഫേർ സ്കൂൾ എന്ന പേരിൽ പിന്നീട് അറിയപ്പെടുകയും ചെയ്തു. ഹരിജൻ വിഭാഗത്തിൽ പെട്ട കുട്ടികളായിരുന്നു അക്കാലത്ത് ഭൂരിഭാഗവും. പിന്നീട് ജാതിമതഭേദമില്ലാതെ എല്ലാ വിഭാഗത്തിലും പെട്ട കു ട്ടികൾ അധ്യയനം നടത്തുകയും സ്കൂളിന്റെ പേര് ഗവ.വെൽഫേർ എൽ പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
12:37, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. വെൽഫെയർ എൽ പി സ്കൂൾ , പുഴാതി | |
---|---|
വിലാസം | |
കുഞ്ഞിപ്പള്ളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 13636 |
== ചരിത്രം = 1896-ൽ ചിമ്മിണിയൻ ബാപ്പു വൈദ്യരാണ് ആദിദ്രാവിഡ സ്കൂൾ എന്ന പേരിൽ ഗവ.വെൽഫേർ എൽ പി. സ്ക്കൂൾ പുഴാതി ആരംഭിച്ചത്. മരുമക്കത്തായ സമ്പ്രദായം അനുസരിച്ച് മരുമകളായ ചിമ്മിണിയൻ ലക്ഷ്മിയ്ക്ക് സ്കൂൾ കൈമാറി. പിന്നീട് അവരുടെ മകനായ ശ്രീ,കുഞ്ഞിരാമൻ സ്കൂളിന്റെ മാനേജരായി.1957ൽ സ്കൂളിന് അഗ്നിബാധയേൽക്കുകയുണ്ടായി.1960 ൽ സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും ഹരിജൻ വെൽഫേർ സ്കൂൾ എന്ന പേരിൽ പിന്നീട് അറിയപ്പെടുകയും ചെയ്തു. ഹരിജൻ വിഭാഗത്തിൽ പെട്ട കുട്ടികളായിരുന്നു അക്കാലത്ത് ഭൂരിഭാഗവും. പിന്നീട് ജാതിമതഭേദമില്ലാതെ എല്ലാ വിഭാഗത്തിലും പെട്ട കു ട്ടികൾ അധ്യയനം നടത്തുകയും സ്കൂളിന്റെ പേര് ഗവ.വെൽഫേർ എൽ പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.