"എം.ജി.എം.എച്ച്.എസ്. പൂഴനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MGM Trust (സംവാദം | സംഭാവനകൾ)
(ചെ.) അക്ഷരത്തെറ്റുകൾ
44030 (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
           ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശമായ കുന്നനാട്, പൂഴനാട്‌, കടമ്പറ, ആലച്ചൽകോണം എന്നീ വാർഡുകളിലും കള്ളിക്കാട് പഞ്ചായത്തിന്റെ തെക്കൻ പ്രദേശമായ മൈലക്കര, നാൽപ്പറക്കുഴി, ശ്യാമളപ്പുറം, നാരകത്തിൻകുഴി എന്നീ വാർഡുകളിലുമായി  അധിവസിക്കുന്നതിൽ 80% ഉം പിന്നോക്ക ജനവിഭാഗങ്ങളാണ്. ആ പ്രദേശത്തു അഞ്ചാംക്ലാസ് വരെയുള്ള ഒരു ഗവ: എൽ.പി.എസ്‌ മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനമായി ഉണ്ടായിരുന്നത്. ഈ നാടിൻറെ സർവ്വതോമുഖമായ പുരോഗതിയ്ക്കു  വേണ്ടി പ്രവർത്തിച്ച റിട്ട്: അദ്ധ്യാപകനായ ശ്രീ. ഈനോസ് അവർകളും ശ്രീ. കരിമണ്ണറക്കോണം കൃഷ്ണപിള്ള അവർകളും നിരന്തരം പരിശ്രമിച്ചുവെങ്കിലും ടി. സ്കൂളിൽ ഉയർന്ന ക്ലാസുകൾ സ്ഥാപിക്കാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസ പരമായ പുരോഗതി ഇല്ലായ്മ ഈ നാട്ടിലെ പാവപ്പെട്ട ജനതയ്ക്ക് ഒരു ശാപമായിരുന്നു. അവരെ ഭിന്നിപ്പിക്കുവാനും ജാതീയമായി തമ്മിലടിപ്പിക്കുവാനും ആർക്കും തന്നെ കഴിയുമായിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലാണ് പൂഴനാട്‌ സീതി സാഹിബ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ 1976 ജൂൺ 1 ന് സ്ഥാപിതമായത്. ശ്രീ. സുബൈർ കുഞ്ഞു മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ആ സ്കൂളിൽ അദ്ധ്യാപകനും, പൊതു പ്രവർത്തകനുമായ ശ്രീ. എൻ. സുരേന്ദ്രൻ കുണ്ടാമം പ്രഥമ അദ്ധ്യാപകനായി എത്തുകയും, അദ്ദേഹത്തിന്റെ ശ്രമഫലമായി ശ്രീ എൻ. നീലകണ്ഠൻ നാടാർ കുണ്ടാമത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പൂഴനാട്‌ ജംഗ്ഷനിലെ കുടുംബ വസ്തുവായ 3 ½ ഏക്കർ വിസ്‌തീർണമുള്ള സ്ഥലത്തു നാട്ടുകാരുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങളോടെ എം.ജി.എം.ട്രസ്റ്റിന്റെ മാനേജ്‌മെന്റിൽ 1983 ഒക്‌ടോബർ 23 ന് സ്ഥാപിതമായ സ്കൂളാണ് മഹാത്മാഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ (എം.ജി.എം.എച്ച്.എസ്‌.) പൂഴനാട്‌. ആദ്യ വിദ്യാർത്ഥി ശ്രീമതി. ജയശീല മാർക്കോസ് ഉം ആദ്യ അദ്ധ്യാപിക ശ്രീമതി. എസ്. ജഗദമ്മ പിള്ള(ഹിന്ദി)യും ആയിരുന്നു. 54  വിദ്യാർത്ഥികളുമായി 1983 ഒക്ടോബറിൽ ആരംഭിച്ച ഹൈസ്കൂൾ സെക്ഷൻ മാത്രമുള്ള ഈ സ്ക്കൂൾ തൊണ്ണൂറ്റിരണ്ടോടു കൂടി 535  വിദ്യാർത്ഥികളുടെ പഠന കേന്ദ്രമായി ഉയർന്നു. ഹയർസെക്കണ്ടറി സെക്ഷന്റെ അഭാവവും എണ്ണമറ്റ അൺഎയ്ഡഡ് സ്ക്കൂളുകളുടെ വളർച്ചയും ഈ സ്കൂളിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചു. അതിപ്പോൾ 152 വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന ഒരു സ്ക്കൂളായി  തുടരേണ്ടി വന്നിരിക്കുന്നു.
           ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശമായ കുന്നനാട്, പൂഴനാട്‌, കടമ്പറ, ആലച്ചൽകോണം എന്നീ വാർഡുകളിലും കള്ളിക്കാട് പഞ്ചായത്തിന്റെ തെക്കൻ പ്രദേശമായ മൈലക്കര, നാൽപ്പറക്കുഴി, ശ്യാമളപ്പുറം, നാരകത്തിൻകുഴി എന്നീ വാർഡുകളിലുമായി  അധിവസിക്കുന്നതിൽ 80% ഉം പിന്നോക്ക ജനവിഭാഗങ്ങളാണ്. ആ പ്രദേശത്തു അഞ്ചാംക്ലാസ് വരെയുള്ള ഒരു ഗവ: എൽ.പി.എസ്‌ മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനമായി ഉണ്ടായിരുന്നത്. ഈ നാടിൻറെ സർവ്വതോമുഖമായ പുരോഗതിയ്ക്കു  വേണ്ടി പ്രവർത്തിച്ച റിട്ട്: അദ്ധ്യാപകനായ ശ്രീ. ഈനോസ് അവർകളും ശ്രീ. കരിമണ്ണറക്കോണം കൃഷ്ണപിള്ള അവർകളും നിരന്തരം പരിശ്രമിച്ചുവെങ്കിലും ടി. സ്കൂളിൽ ഉയർന്ന ക്ലാസുകൾ സ്ഥാപിക്കാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസ പരമായ പുരോഗതി ഇല്ലായ്മ ഈ നാട്ടിലെ പാവപ്പെട്ട ജനതയ്ക്ക് ഒരു ശാപമായിരുന്നു. അവരെ ഭിന്നിപ്പിക്കുവാനും ജാതീയമായി തമ്മിലടിപ്പിക്കുവാനും ആർക്കും തന്നെ കഴിയുമായിരുന്നു. പൂഴനാട്‌ ജംഗ്ഷനിലെ കുടുംബ വസ്തുവായ 3 ½ ഏക്കർ വിസ്‌തീർണമുള്ള സ്ഥലത്തു നാട്ടുകാരുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങളോടെ എം.ജി.എം.ട്രസ്റ്റിന്റെ മാനേജ്‌മെന്റിൽ 1983 ഒക്‌ടോബർ 23 ന് സ്ഥാപിതമായ സ്കൂളാണ് മഹാത്മാഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ (എം.ജി.എം.എച്ച്.എസ്‌.) പൂഴനാട്‌. ആദ്യ വിദ്യാർത്ഥി ശ്രീമതി. ജയശീല മാർക്കോസ് ഉം ആദ്യ അദ്ധ്യാപിക ശ്രീമതി. എസ്. ജഗദമ്മ പിള്ള(ഹിന്ദി)യും ആയിരുന്നു. 54  വിദ്യാർത്ഥികളുമായി 1983 ഒക്ടോബറിൽ ആരംഭിച്ച ഹൈസ്കൂൾ സെക്ഷൻ മാത്രമുള്ള ഈ സ്ക്കൂൾ തൊണ്ണൂറ്റിരണ്ടോടു കൂടി 535  വിദ്യാർത്ഥികളുടെ പഠന കേന്ദ്രമായി ഉയർന്നു. ഹയർസെക്കണ്ടറി സെക്ഷന്റെ അഭാവവും എണ്ണമറ്റ അൺഎയ്ഡഡ് സ്ക്കൂളുകളുടെ വളർച്ചയും ഈ സ്കൂളിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചു. അതിപ്പോൾ 152 വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന ഒരു സ്ക്കൂളായി  തുടരേണ്ടി വന്നിരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 57: വരി 57:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
       ഇത് ഒരു കോർപ്പറേറ്റ് മാനേജ്‌മന്റ് സ്ഥാപനമാണ്. എം.ജി.എം.ട്രസ്റ്റ് പൂഴനാട്‌ എന്നാണ് വിദ്യാഭ്യാസ ഏജൻസിയുടെ പേര്. ഇതിൽ മൂന്ന് ട്രസ്റ്റ് അംഗങ്ങളാണ് ഉള്ളത്. ശ്രീ. എൻ . നീലകണ്ഠൻ നാടാർ ആദ്യ അംഗമായിരുന്നു. അദ്ദേഹം 1990 ആഗസ്ത് 13 ന് ഇഹലോകവാസം വെടിഞ്ഞു. അതിനു ശേഷം ശ്രീ. എൻ.സുശീലൻ, ശ്രീ.എൻ.സുഭാഷിതൻ, ശ്രീ.എൻ.സുരേന്ദ്രൻ എന്നിവർ ബോർഡ് അംഗങ്ങളായി വരുകയും. 2007 ൽ ശ്രീ. എൻ. സുരേന്ദ്രൻ ട്രസ്റ്റ് ചെയർമാനും സ്ക്കൂൾ മാനേജരുമായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവിൽ ശ്രീ. എൻ.സുരേന്ദ്രൻ മാനേജരായി തുടരുകയും ചെയ്യുന്നു.
       ഇത് ഒരു മാനേജ്‌മന്റ് സ്ഥാപനമാണ്. എം.ജി.എം.ട്രസ്റ്റ് പൂഴനാട്‌ എന്നാണ് വിദ്യാഭ്യാസ ഏജൻസിയുടെ പേര്.. ശ്രീ. എൻ . നീലകണ്ഠൻ നാടാർ ആദ്യ അംഗമായിരുന്നു. അദ്ദേഹം 1990 ആഗസ്ത് 13 ന് ഇഹലോകവാസം വെടിഞ്ഞു. അതിനു ശേഷം ശ്രീ. എൻ.സുശീലൻ, സ്ക്കൂൾ മാനേജരുമായി തെരെഞ്ഞെടുക്കപ്പെടുകയും മാനേജരായി തുടരുകയും ചെയ്യുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
''' മുൻ പ്രധാനാദ്ധ്യാപകർ  : ''
''' മുൻ പ്രധാനാദ്ധ്യാപകർ  : ''


    ശ്രീ. എൻ സുരേന്ദ്രൻ, ശ്രീ. റ്റി.കെ.സുരേന്ദ്രകുമാർ, ശ്രീമതി. എ.കുമാരിഗിരിജ
സുരേന്ദ്രൻ, ശ്രീ. റ്റി.കെ.സുരേന്ദ്രകുമാർ




"https://schoolwiki.in/എം.ജി.എം.എച്ച്.എസ്._പൂഴനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്