"എം.എൈ.എം. ഇംഗ്ലീഷ് മീഡിയം എൽ.പി.സ്‌കൂൾ മരമ്പാട്ടക്കുന്ന്.‍‍‍‍‍‍‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|ALPS Anamangad}} {{Infobox AEOSchool | പേര്=എ.എല്‍..പി.എസ്. ആനമങ്ങാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{prettyurl|ALPS Anamangad}}
SCHOOL NAME MIM ENGLISH MEDIUM LP SCHOOL MARAMPATTAKUNNU
റവന്യു ജില്ല: മലപ്പുറം
വിദ്യഭ്യാസ ജില്ല: മലപ്പുറം
ഉപജില്ല: പെരിന്തൽമണ്ണ
സ്ക്കൂൾ കോഡ്: 18770
സ്ഥാപിത വർഷം: 2002
സ്കൂൾ വിലാസം: മാരമ്പറ്റക്കുന്ന്, താഴേക്കോട് വെസ്റ്റ്
PIN: 679341
സ്കൂൾ ഫോൺ:O4933250540,+919495607540
സ്കൂൾ ഇമെയിൽ: mimemIps@gmail.com
സ്ക്കൂൾ വെബ് സൈറ്റ്:


{{Infobox AEOSchool
ഭരണവിഭാഗം: അംഗീകൃതം
| പേര്=എ.എല്‍..പി.എസ്. ആനമങ്ങാട്
സ്ക്കൂൾ വിഭാഗം: പൊതുവിദ്യാലയം
| സ്ഥലപ്പേര്=ആനമങ്ങാട്
പഠന വിഭാഗങ്ങൾ: എൽ.പി
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
മാധ്യമം: ഇംഗ്ലീഷ്
| റവന്യൂ ജില്ല= മലപ്പുറം
ആൺകുട്ടികളുടെ എണ്ണം: 71
| സ്കൂള്‍ കോഡ്= 1
പെൺകുട്ടികളുടെ എണ്ണം: 53
| സ്ഥാപിതദിവസം=
വിദ്യാർത്ഥികളുടെ എണ്ണം: 124
| സ്ഥാപിതമാസം=
അദ്ധ്യാപകരുടെ എണ്ണം: 5
| സ്ഥാപിതവര്‍ഷം=
പ്രധാന അദ്ധ്യാപകൻ: ബേബി ഷറീന.പി
| സ്കൂള്‍ വിലാസം=
പി.ടി.എ പ്രസിഡണ്ട്: സുലൈഖ
| പിന്‍ കോഡ്=
ചരിത്രം :-
| സ്കൂള്‍ ഫോണ്‍=
താഴേക്കോട് പഞ്ചായത്തിലെ III ,lV വാർഡുകൾ ഉൾകൊള്ളുന്ന മരാമ്പറ്റക്കുന്ന് പ്രദേശത്തെ നാട്ടുകാർ ഒരു എൽ.പി സ്കൂളിന് വേണ്ടി കാലങ്ങളായി മുറവിളി കൂട്ടികൊണ്ടിരിക്കുകയായിരുന്നു.എന്നാൽ സ്ഥലമില്ലാത്ത കാരണം പറഞ്ഞ് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ഈ പ്രശ്നത്തിന് ബന്ധപ്പെട്ടവർ ഒരു പരിഹാരവും കണ്ടില്ല.
| സ്കൂള്‍ ഇമെയില്‍=
                       
| സ്കൂള്‍ വെബ് സൈറ്റ്=
             സമ്പനരുടെ മക്കളെ വാഹനങ്ങളിലും മറ്റുമായി ഉയർന്ന ഫീസ് ഈടാക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പറഞ്ഞയക്കുമ്പോൾ ഈ പ്രദേശത്തെ90%. വരുന്ന സാധാരണക്കാരന്റെ മക്കൾക്ക് പഠിക്കാൻ 3 Km റോളം നടന്നു പോകേണ്ടുന്ന ഒരവസ്ഥയാണുണ്ടായിരുന്നത്.നാട്ടുകാർ ഒരു പാട് കൂടിയാലോചനകൾ നടത്തി അവസാനം ഈ പ്രദേശത്തെ മുനവിറുൽ ഇസ്ലാം മദ്രസ്സ സൊസൈറ്റിക്ക് കീഴിൽ MIM English Medium school എന്ന പേരിൽ ഒരു സ്കൂൾ തുടങ്ങാൻ തീരുമാനിക്കുകയും 2002 വർഷത്തിൽ നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയുകയും ചെയതു.
| ഉപ ജില്ല= പെരിന്തല്‍മണ്ണ
      വിദ്യാസമ്പന്നരും അച്ചടക്കവുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവൃത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ നെടും തൂണെന്നു പറയുന്നത് ഇവിടുത്തെ നാട്ടുകാരാണ്. ഈ സ്ഥാപനത്തിന് നാനാതുറകളിൽ നിന്നും ലഭിച്ച പിന്തുണയുടെ ഫലമായി 2015ൽ സർക്കാർ അംഗീകാരം ലഭിച്ചു.
| ഭരണ വിഭാഗം= എയ്‌ഡഡ്
        സ്റ്റേറ്റ് സിലബസ്സു പ്രകാരം പ്രവൃത്തിക്കുന്ന ഈ സ്ഥാപനത്തിന്റെപുരോഗതിയിൽ മികവുറ്റ അദ്ധ്യപകരും മാനേജ്മെന്റും നിർണ്ണായക പങ്കു വഹിക്കുന്നു. പിന്നിട്ട നാൾവഴികളിൽ ഒരു പാട് വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന് വേണ്ടി കഷ്ടപെട്ടിട്ടുണ്ട്.
| സ്കൂള്‍ വിഭാഗം=
    നാട്ടുകാർക്ക് വേണ്ടി നാട്ടുകാർ നടത്തപ്പെടുന്ന LKG മുതൽ IV തരം വരെ പ്രവൃത്തിക്കുന്ന ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. 
| പഠന വിഭാഗങ്ങള്‍1=
                     
| പഠന വിഭാഗങ്ങള്‍2=
ഭൗതികസൗകര്യങ്ങൾ :- കളിസ്ഥലം ,കമ്പൂട്ടർ ലാബ്, ആവശ്യമായ ക്ലാസ് മുറികൾ, ടോയിലറ്റ്, കുടിവെള്ള സൗകര്യം, ചുറ്റുമതിൽ, നല്ല പഠനാന്തരീക്ഷം.
| പഠന വിഭാഗങ്ങള്‍3=
പാഠ്യേതരപ്രവൃത്തനങ്ങൾ :-  ഗണിത ക്ലബ്
| മാദ്ധ്യമം= മലയാളം‌
                    സാമൂഹ്യ ശാസ്ത്ര ക്ലബ്
| ആൺകുട്ടികളുടെ എണ്ണം=
                      പരിസ്ഥിതി ക്ലബ്
| പെൺകുട്ടികളുടെ എണ്ണം=
മുൻ സാരഥികൾ:-
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സ്കൂളിലെ മുൻ അദ്ധ്യാപകർ: സജ്ന, ഷബ്ന, സുനീറ.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
നേട്ടങ്ങൾ :- പഞ്ചായത്ത് അറബിക്ക് കലോത്സവം കഥ-first
കൈയ്യെഴുത്ത് first
പദ നിർമാണം - Second
നാടോടി നൃത്തം - first
ഓവറോൾ - 4 - സ്ഥാനം .
ഇതിനു പുറമെ സബ് ജില്ലാ തലത്തിലും നേട്ടങ്ങൾ കൈവരിച്ചു.


== ചരിത്രം ==
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ:-
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വഴികാട്ടി: മലപ്പുറം,കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണക്കടുത്ത് താഴേക്കോട് വില്ലേജ് സ്റ്റോപ്പിൽ നിന്ന് മാരാമ്പറ്റക്കുന്നിൽ
*  എ
*  ബി
==വഴികാട്ടി==