"ഹോളിഫാമിലി ഇംഗ്ലീഷ് മീഡിയം കടുമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 88: വരി 88:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ചെരുപുഴയില്‍ നിന്നും കംബല്ലുര്‍ ബസ്സ് കയറിയാല്‍  കടുമേനിയില്‍ എത്താം.
പയ്യന്നൂര്‍ കംബല്ലുര്‍ ബസ്സില്‍  കയറിയാല്‍ കടുമേനിയില്‍  എത്താം.
 
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.

23:06, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളിഫാമിലി ഇംഗ്ലീഷ് മീഡിയം കടുമേനി
വിലാസം
കടുമേനി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Manojmachathi




................................

ചരിത്രം

കാസര്‍ഗോഡ്‌ ജില്ലയിലെ ചിട്ടാരിക്കല്‍ സബ് ജില്ലയില്‍പ്പെട്ട ഈസ്റ്റ്‌ എളേരി ജില്ലയില്‍ പിന്നോക്കം നിന്നിരുന്ന കടുമേനി 15-)0 വാര്‍ഡില്‍ ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ 10-6-2000 മുതല്‍ വളരെ നല്ല രീത്യില്‍ പ്രവര്‍ത്തിച്ചു വരുന്നു .വിവിധ ഗതി മേകലകളില്‍ പെട്ടവരും സാബാത്തികവും സാമുഹികവുമായ പിന്നോക്കാവസ്ഥയില്‍ ഉള്ളവരുമായ കുട്ടികള്‍ക്ക് വിധ്യാഭ്യാസ0 നല്‍കി വരുന്ന ട്ടികള്‍ക്ക് ആവശ്യമുള്ള ക്ലാസ്സ്‌ മുറികളും കളി സാധനങ്ങളും നല്ല ഗ്രൗണ്ട് ,ആണ്‍കുട്ടികള്‍ക്കും പെണ്കുട്ടികല്കും നെഴ്സറി കുട്ടികള്‍കും പ്രത്യേക0 കക്കുസ്‌കള്‍ ഉണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍ ക്ലാസ്സുകളും അതിനുവേണ്ട സൗകാര്യങ്ങളും ഉണ്ട്. സയന്‍സ് എക്സിബിഷിന്‍,ആര്‍ട്സ് സ്പോര്‍ട്സ് എന്നിവയില്‍ സ്കൂള്‍ പരിശീലനം കൊടുക്കുന്നുട്. സബ് ജില്ല തലത്തില്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ച്രയ്തിട്ടുണ്ട്. വായന- ശീലം വളര്‍ത്തുവാന്‍ ലൈബ്രറി , ന്യൂസ്പേപ്പര്‍ എന്നിവയും ഉണ്ട്. ഭാതികസൗകര്യങ്ങല്‍ കുട്ടികള്‍ക്ക് ആവശ്യമുള്ള ക്ലാസ്സ്‌ മുറികള്‍, കളി സാധനങ്ങളും നല്ല ഗ്രൌണ്ടും ആണ്‍കുട്ടികള്‍ക്കും പെണ്കുട്ടികല്കും നെഴ്‌സറി കുട്ടികള്‍കും പ്രത്യേക0 കക്കുസ്‌കള്‍ ഉണ്ട്

ഭൗതികസൗകര്യങ്ങള്‍

മാനേജ്മെന്‍റ്


                                           സ്കൂല്‍   കാര്യങ്ങള്‍ക്ക്

വേണ്ട സൗകാര്യങ്ങള്‍ക്ക് മാനേജ്മെന്റ് നല്‍കി വരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സിസ്റ്റര്‍. മരിയ ബെട്സി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. റെന്‍സന്‍ ജോണ്‍സണ്‍
  2. ജിബിന്‍ സാബു
  3. പ്രിയ ജെ

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}