"അയ്യല്ലൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33: വരി 33:
1944ൽ സർവ്വീസിൽ നിന്നും വിരമിച്ച ശേഷം മാനേജരായ അച്ചുതൻ മാസ്റ്ററും അദ്ധ്യാപകനായി ഇവിടെ സേവനമനുഷ്ഠിച്ചു. മകൻ വി.അനന്തൻ, മരുമകൻ പി.കുഞ്ഞിക്കണ്ണൻ , കെ.കെ കുഞ്ഞനന്തൻ , കെ.കെ. ബാലകൃഷ്ണൻ എന്നിവരായിരുന്നു അദ്ധ്യാപകർ. സ്വാതന്ത്ര്യ സമരത്തിലും പിന്നീട് 1948ലെ പഴശ്ശി കർഷക സമരങ്ങളിലും മുന്നിൽ നിന്ന് നയിച്ചവരിൽ പ്രധാനിയായിരുന്നു  വി. അനന്തൻ മാസ്റ്റർ.

[[]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മട്ടന്നൂർ - ശിവപുരം റോഡരികിൽ പ്രകൃതി രമണീയമായ വയൽക്കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ഒഴുകുന്ന തോടാണ് ഒരു അതിര്.
മട്ടന്നൂർ - ശിവപുരം റോഡരികിൽ പ്രകൃതി രമണീയമായ വയൽക്കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ഒഴുകുന്ന തോടാണ് ഒരു അതിര്.
ചരിത്രമുറങ്ങുന്ന പഴയ കെട്ടിടത്തിനു പുറമേ, ആധുനിക രീതിയിലുള്ള ഒരു പുതിയ കെട്ടിടവും ഇന്ന് ഈ വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു.
ചരിത്രമുറങ്ങുന്ന പഴയ കെട്ടിടത്തിനു പുറമേ, ആധുനിക രീതിയിലുള്ള ഒരു പുതിയ കെട്ടിടവും ഇന്ന് ഈ വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു.
പ്രമാണം:Alps-photo3.jpg|ലഘുചിത്രം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

23:04, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

അയ്യല്ലൂർ എൽ പി എസ്
വിലാസം
അയ്യല്ലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201714740

ചരിത്രം

മദിരാശി സംസ്ഥാനത്തിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂരിലെ അയ്യല്ലൂര്‍ ദേശത്ത് 1924 ആഗസ്തിലാണ് അയ്യല്ലൂര്‍ എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിലുള്ള വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന പുത്തൻപുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്ററായിരുന്നു മാനേജർ. സഹോദരൻ രാമൻ ഗുരിക്കൾ , കെ.കെ.ഗോപാലൻ മാസ്റ്റർ എന്നിവർ അദ്ധ്യാപകരും. 41 കുട്ടികൾക്ക് ഇരിക്കാവുന്ന ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ. ആ കാലത്ത് മണലിലായിരുന്നു എഴുതുക. മണൽ നിറച്ച തൊണ്ടുകളുമായാണ് കുട്ടികൾ വരിക. വാർഷിക ഇൻസ്പെക്ഷന് ശേഷം മാനേജർക്ക് ലഭിക്കുന്ന ഗ്രാന്റിൽ നിന്നായിരുന്നു അദ്ധ്യാപകർക്ക് ശമ്പളം. അന്നത്തെ ഡപ്യൂട്ടി ഇൻസ്പെക്ടർക്ക് പോലീസ് ഇൻസ്പെക്ടറേക്കാൾ അധികാരമുണ്ടായിരുന്നു.19. 2.1925 നാണ് ഇവിടെ ആദ്യത്തെ ഇൻസ്പെക്ഷൻ നടന്നത്. ' 1938 ലാണ് അഞ്ചാം ക്ലാസ് അനുവദിക്കപ്പെട്ടത്. 1944ൽ സർവ്വീസിൽ നിന്നും വിരമിച്ച ശേഷം മാനേജരായ അച്ചുതൻ മാസ്റ്ററും അദ്ധ്യാപകനായി ഇവിടെ സേവനമനുഷ്ഠിച്ചു. മകൻ വി.അനന്തൻ, മരുമകൻ പി.കുഞ്ഞിക്കണ്ണൻ , കെ.കെ കുഞ്ഞനന്തൻ , കെ.കെ. ബാലകൃഷ്ണൻ എന്നിവരായിരുന്നു അദ്ധ്യാപകർ. സ്വാതന്ത്ര്യ സമരത്തിലും പിന്നീട് 1948ലെ പഴശ്ശി കർഷക സമരങ്ങളിലും മുന്നിൽ നിന്ന് നയിച്ചവരിൽ പ്രധാനിയായിരുന്നു വി. അനന്തൻ മാസ്റ്റർ.

[[]]

ഭൗതികസൗകര്യങ്ങള്‍

മട്ടന്നൂർ - ശിവപുരം റോഡരികിൽ പ്രകൃതി രമണീയമായ വയൽക്കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ഒഴുകുന്ന തോടാണ് ഒരു അതിര്. ചരിത്രമുറങ്ങുന്ന പഴയ കെട്ടിടത്തിനു പുറമേ, ആധുനിക രീതിയിലുള്ള ഒരു പുതിയ കെട്ടിടവും ഇന്ന് ഈ വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു. പ്രമാണം:Alps-photo3.jpg|ലഘുചിത്രം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=അയ്യല്ലൂർ_എൽ_പി_എസ്&oldid=315600" എന്ന താളിൽനിന്ന് ശേഖരിച്ചത്