ഉള്ളടക്കത്തിലേക്ക് പോവുക

"ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13806 (സംവാദം | സംഭാവനകൾ)
13806 (സംവാദം | സംഭാവനകൾ)
വരി 48: വരി 48:

എംവി ദാമോദരൻ നമ്പ്യാർ

എംവി ദാമോദരൻ നമ്പ്യാർ

പി കേശവൻ നമ്പൂതിരി
[[പ്രമാണം:Kesavan namboothiri.jpg|thumb|teacher]]

പി കേശവൻ നമ്പൂതിരി
[[പ്രമാണം:Kesavan namboothiri.jpg|thumb|teacher]]

ആർ മാധവൻ

ആർ മാധവൻ

[[പ്രമാണം:R Madhavan master.jpg|thumb|R Madhavan master]]

പി പി മോഹനൻ

പി പി മോഹനൻ

[[പ്രമാണം:Pho-P.P. Mohanan master.jpg|thumb|p pmohanan master]]
[[പ്രമാണം:Pho-P.P. Mohanan master.jpg|thumb|p pmohanan master]]
വരി 54: വരി 55:
[[പ്രമാണം:P C lakshmikutty teacher.jpg|thumb|P C lakshmikutty teacher]]
[[പ്രമാണം:P C lakshmikutty teacher.jpg|thumb|P C lakshmikutty teacher]]
[[പ്രമാണം:Othenan master.jpg|thumb|othenan master]]|കുറിപ്പ്1
[[പ്രമാണം:Othenan master.jpg|thumb|othenan master]]|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>

===മുൻ അധ്യാപകർ===
===മുൻ അധ്യാപകർ===

22:47, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ
വിലാസം
ചെറുപഴശ്ശി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201713806

ചരിത്രം

കുണ്ടുങ്കര ഇല്ലക്കാരായ ബ്രാഹ്മണകുടുംബം തുടങ്ങിയ പാഠശാല തുടർന്നു നടത്താൻ കഴിയാതെ വന്നപ്പോൾ കെ നാരായണൻ നായർ പാഠശാലയും സ്ഥലവും ഏറ്റെടുത്തു.തുടക്കത്തില് അംഗീകാരം ഉണ്ടായിരുന്നില്ല.സർവ്വശ്രീ അപ്പഎഴുത്തച്ഛൻ  ,പിസി ഗോവിന്ദൻ ,സിവി കോരൻ,കെ കുഞ്ഞിക്കണ്ണൻ നായർ,ഒ കണ്ണൻ എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥൻന്മാർ
ശ്രീ നാരായണൻ നായരുടെശ്രമഫലമായി 1917ല് അഞ്ചാംതരം വരെ അംഗീകാരം ലഭിച്ച വിദ്യാലയമായിത്തീർന്നു. അന്നത്തെ സ്കൂൾ മണ്ണുതറയും കട്ടച്ചുമരും ഓലപ്പുരയും ഉള്ള ഒന്നായിരുന്നു. കെ നാരായണൻ നായർ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു.1961ല്അഞ്ചാംതരം

ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.1917ൽ51 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ1957 ആകുമ്പോഴേക്കും154 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.1995ൽ99 കുട്ടികൾ മാത്രമാവുകയും അനാദായകരമായ സ്കൂളിൻ്റെ പട്ടികയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.2001ൽപുതുതായി അറബിക് ക്ലാസ്സും ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

നാല് ക്ളാസ്റൂം പ്രവറ്ർത്തിക്കുന്ന വിശാലമായ ഒരു ഹാള്‍ ,ഇൻഡോർ സ്റ്റേജ്  ,പ്രത്യേകം സജ്ജീകരിച്ച ഇംഗ്ളീഷ് തിയറ്റർ  , കിച്ചണ്ർ കം സ്റ്റോർ,  മൂത്രപ്പുരകള്‍, ടോയ് ലറ്റുകള്‍,ഓപ്പണ് സ്റ്റേജ് എന്നിവയടങ്ങുന്ന പരിമിതമായ ഭൗതികസൗകര്യങ്ങള്‍മാത്രമേ ഇന്ന് സ്കൂളിനുള്ളൂ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എൻ്റെ വിദ്യാലയം ചെറുപഴശ്ശി എ എൽ പി സ്കൂൾ

മാനേജ്‌മെന്റ്

ശ്രീ നാരായണൻ നായരായിരുന്നു സ്ഥാപക മാനേജർ.അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യ സി ഒ ലക്ഷ്മി അമ്മയും തുടർന്ന് മക്കളായ സി ഒ ശാന്തകുമാരിയും സി ഒ ബാലകൃഷ്ണനും ആയിരുന്നു മാനേജ്മെൻ്റ് കൈകാര്യം ചെയ്തിരുന്നത്. സി ഒ ബാലകൃഷ്ണണൻ്റെ മരണശേഷം അദ്ദേഹത്തിൻ്റെ മകനായ പി സി സുധീറും സി ഒ ശാന്തകുമാരിയും അയ്യഞ്ചുകൊല്ലം മാറി മാറി മാനേജ്മെൻ്റ് കൈകാര്യം ചെയ്യുന്നു
13806.jpg ‎(107 × 141 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 13 കെ.ബി., മൈം തരം: image/jpeg)

മുന്‍ സാരഥികള്‍

ഹെഡ്മാസ്റ്റർമാർ

സർവ്വശ്രീ

കെ നാരായണൻ നായർ

എംവി ദാമോദരൻ നമ്പ്യാർ

പി കേശവൻ നമ്പൂതിരി

teacher

ആർ മാധവൻ

R Madhavan master

പി പി മോഹനൻ

p pmohanan master

പി സി ലക്ഷ്മിക്കുട്ടി

P C lakshmikutty teacher
othenan master

|കുറിപ്പ്1

മുൻ അധ്യാപകർ

ടി ഒ ഒതേനൻ നമ്പ്യാർ

othenan master

എം വി നാരായണൻനമ്പ്യാർ

പി മാധവൻനമ്പൂതിരി

പി കേശവൻ നമ്പൂതിരി

teacher

കെ യം കുഞ്ഞിക്കണ്ണൻനമ്പ്യാർ

കെ ഇ സുഭദ്ര

K E subhadra Teacher

കെ കെ ശ്രിജിത്ത്

നിലവിലെ അധ്യാപകർ

ഇ വി മിനി( ഹെഡ്മിസ്റ്റ്രസ്സ്)

ടി ശ്രീമ

എം പി നസീറ

പി വീണ

എം വി ഷിജി

പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.963908, 75.457194}}

"https://schoolwiki.in/index.php?title=ചെറുപഴശ്ശി_എൽ.പി._സ്ക്കൂൾ&oldid=315554" എന്ന താളിൽനിന്ന് ശേഖരിച്ചത്