"തൃക്കണ്ണാപുരം വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36: വരി 36:
== മുന്‍സാരഥികള്‍ == ശ്രീ' സി. പി. വിനയകുമാർ '  ശ്രീ  എ  എൻ  വിജയൻ. ശ്രീമതി 'കല്യാണി ടീച്ചർ  ' ശ്രീമതി ' സാവിത്രി ടീച്ചർ '  ശ്രീമതി ലക്ഷ്മി ടീച്ചർ.    ശ്രീമതി. ജാനകി ടീച്ചർ  'ശ്രീ.ഗോവിന്ദൻ മാസ്റ്റർ ' ശ്രീ പി.കെ.ചാത്തുക്കുട്ടി മാസ്റ്റർ.  ശ്രീ.സി.എം.കുഞ്ഞികൃഷ്ണൻ മാസ്റ്റർ                    നിലവിലെ  സാരഥികൾ    : ശ്രീ' വി.നിധീഷ് '    ശ്രീ. വി. സത്യജിത്ത് '  ശ്രീമതി. കെ. മിനി'  ശ്രീമതി ' കെ.കെ.പ്രിയങ്ക '  ശ്രീമതി.  സി.കെ.ലിജി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ശ്രീ.പത്മനാഭൻ  കറാത്ത (അമേരിക്ക)

==വഴികാട്ടി==
==വഴികാട്ടി==

22:26, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

തൃക്കണ്ണാപുരം വെസ്റ്റ് എൽ പി എസ്
വിലാസം
തൃക്കണ്ണാപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201714403

ചരിത്രം

കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ പടിഞ്ഞാറെ തൃക്കണ്ണാപുരം ദേശത്താണ് വിദ്യാലയത്തിന്റെസ്ഥാനം.തെക്ക് പടിഞ്ഞാറ് പാട്യം ഗ്രാമ പഞ്ചായത്താണ്.നഗരസഭയിലെ പത്തൊമ്പതാം വാർഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1912ൽ എടുപ്പിൽ കുഞ്ഞമ്പു ഗുരിക്കളുടെ സ്വന്തം സ്ഥലത്ത് അദ്ദേഹം തന്നെ കുട്ടികൾക്ക് വിജ്ഞാനം പകരാൻ വേണ്ടി ഒരു എലിമെന്ററി സ്കൂൾ ആയി തുടങ്ങിയതാണീ വിദ്യാലയം. പിന്നീടത് അമ്പൂട്ടി ഗുരിക്കളുടെയും പാലേരി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെയും മാനേജ്മെന്റിൽ തൃക്കണ്ണാപുരം വെസ്റ്റ് എൽ .പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പാലേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അദ്ദേഹത്തിന്റെ പകുതി അവകാശം ആ നോളിക്കുന്നത്ത് കുഞ്ഞിക്കണ്ണൻ മാസ്റ്റർക്ക് നൽകി. അമ്പൂട്ടി ഗുരിക്കളുടെ മരണശേഷം മകൻ ഇ.കെ. ചാത്തുക്കുട്ടി മാസ്റ്റർക്ക് പകുതി മാനേജ്മെന്റ് ലഭിച്ചു.ഈ അവസരത്തിൽ സ്കൂൾ കെട്ടിടം അപകടത്തിലാണെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളും നാട്ടുകാരും ഒത്തൊരുമിച്ച് ഉച്ചമ്പള്ളി കൃഷ്ണൻ ഡ്രൈവറുടെ വീട്ട് വളപ്പിൽ താൽക്കാലിക ഷെസ്സ് കെട്ടി സ്കൂൾ പ്രവർത്തിച്ച് തുടങ്ങി. തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും യോഗം ചേർന്നു .ഈ യോഗത്തിൽ ആ നോളിക്കുന്നത് കുഞ്ഞിക്കണ്ണൻ മാസ്റ്റർ തന്റെ അവകാശം ദാനമായി നൽകുന്നത് പ്രഖ്യാപിച്ചു.അങ്ങനെ നാട്ടുകാർ അന്നത്തെ SNDP യോഗം പ്രസിഡണ്ട് ശ്രീ പി.വി മുകുന്ദന്റെ പേരിൽ സ്കൂൾ ഏറ്റെടുത്ത് നടത്തുവാൻ അവകാശം നൽകി. സ്കൂളിന്റെ പ്രധാന കെട്ടിടം ശ്രീ പി.വി മുകുന്ദന്റെ ശ്രമഫലമായിട്ടുണ്ടായതാണ്. കോ മാനേജരായിരുന്ന ചാത്തുക്കുട്ടി മാസ്റ്റർ കറസ്പോപോണ്ടന്റ് അധികാരം തുടർന്നതിനാൽ അദ്ദേഹത്തിന്റെ പേരിൽ സ്കൂൾ തുടങ്ങുകയും ചെയ്തു. മരണ ശേഷം മകനായ വി കെ കരുണന് മാനേജ്മെന്റ് അവകാശം കിട്ടി. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ സി.കെ ജാനകിയാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.1912ൽ സ്ഥാപിതമായ സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ഒതേനൻ ഗുരി ക്കളായിരുന്നു .പി .അമ്പുക്കുട്ടി, പി.കെ കുഞ്ഞമ്പു, കെ.ഗോവിന്ദ ൻ തുടങ്ങിയ അധ്യാപക ശ്രേഷ്ഠൻമാർ സഹ അധ്യാപകരായിരുന്നു. ഒതേനൻ ഗുരിക്കൾക്ക് ശേഷം സി.എം.കുഞ്ഞികൃഷ്ണൻ മാസ്റ്റർ , പി.കെ ചാത്തുക്കുട്ടി മാസ്റ്റർ, സി.പി.ഗോവിന്ദൻ മാസ്റ്റർ, 1974 മുതൽ 2006 വരെ ശ്രീ എ.എർ വിജയൻ മാസ്റ്റർ, 2006 മുതൽ 2009 വരെ ശ്രീ.സി .പി .വിനയൻ മാസ്റ്റർ എന്നിവർ വിദ്യാലയത്തിലെ പ്രധാന അധ്യാപകരായിരുന്നു. 2009 മുതൽ ശ്രീ.വി.നിധീഷ് പ്രധാന അധ്യാപകനായി തുടരുന്നു. ഈ കാലയളവിൽ സഹ അധ്യാപകരായി ഒട്ടനവധി പേർ സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ 5 അധ്യാപകർ സേവനമനുഷ്ഠിച്ച് വരുന്നു .ഈ വിദ്യാലയത്തിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ പഠിച്ച് സമൂഹത്തിന്റെ ഉന്നതങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പ്രത്യേക ലാബ് സൗകര്യത്തോടു കൂടിയ കംമ്പ്യൂട്ടര്‍ റൂം, ഭക്ഷണശാല,ചുറ്റുമതില്‍,സ്റ്റേജ്, കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കരാത്തെ പരിശീലനം ' സ്പോക്കൺ ഇംഗ്ലീഷ്' ന്യത്ത പരിശീലനം ' == മാനേജ്‌മെന്റ് == ശ്രീമതി.സി. കെ. ജാനകി ... പാലയാട് .ധർമ്മടം പി.ഒ

വഴികാട്ടി