"എൽ.പി.സ്കൂൾ പിരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 32: വരി 32:
           പണ്ട് കാലത്തു പിരളശ്ശേരിഗ്രാമത്തിൽ ബ്രഹ്മണറാണ് താമസിച്ചിരുന്നത്.ക്ഷേത്രവും കാവുകളും കുളങ്ങളും നിറഞ്ഞിരുന്നു.അതിന്റെ അവ ശി ഷ്ടങ്ങൾ ഇപ്പോഴും കാണാം .എന്നാൽ കാലചക്രത്തിന്റെ തിരിവിൽ കുടിയേറ്റക്കാരായ കർഷകർ പുത്തൻ കാവിൽ നിന്നും ഇവിടെ വന്നു തമാസമുറപ്പിച്ചു .പിരളശ്ശേരിയിൽ പള്ളി വയ്ക്കുന്ന തിനു മുൻപ്1880 ൽ കിഴവര കുര്യൻ അവർകളോട് 5 സെന്റ് സ്ഥലം തീരാധരം വാങ്ങി നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ തെക്കു വശത്തു ഒരു പ്രാര്ഥനാലയം ഉണ്ടാക്കി .ഒരു സ്കൂൾ അനുവദിക്കുന്നതിന് ഗവണ്മെന്റിൽ അപേ ക്ഷി ക്കുകയും 1889ൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രം നടത്തുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു .ഇത് 'വേർണക്കുലേർ പ്രൈമറി സ്കൂൾ'എന്ന പേരിൽ അറിയപ്പെട്ടു.ഇതിനെ ഗുരു നാഥൻ കാവ് സ്കൂൾ എന്നും കുരുന്നങ്കാവ് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു.

                 പ്രധാമധ്യാപകനായി മുള ക്കുഴ പങ്കാവിൽ ആശാൻ(കോര്ത്തു ഇടിക്കുള),സഹാധ്യാപകനായി ബുധ നൂർ സ്വദേശി പാച്ചു പിള്ള സാർ എന്നിവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സ്കൂളിന് ഗ്രാന്റ് അനുവധിക്കാതിരുന്നതിനാൽ മാസം തോറും വീടുകൾ കയറി 6 രൂപ വീതം പിരിവെടുത്തു 2പേർക്കും ശ മ്പളം കൊടുത്തു.വര്ഷങ്ങള്ക്കു ശേഷം ബഹു.പി.ടി.ഇടിക്കുള എ. ഇ.ഓ ആയിരുന്ന കാലത്തു രണ്ടു ക്ലാസിനു. ഗ്രാന്റ് കിട്ടി.1932ൽ നിലവിലുള്ള സ്കൂളിനോട് ചേർന്ന പുറമ്പോക്ക് സ്ഥലം പള്ളിക്കൂടം വകയ്ക്കു കുരീക്കാട്ടു മണ്ണിൽ ശ്രീ.ചാക്കോ ഉമ്മൻ സ്വന്തം പേരിൽ പതിച്ചു സ്കൂൾ വെക്കുന്നതിനു സംഭാവന നൽകി. സ്കൂളും കളിസ്ഥലവും ഉൾപ്പെടെ 50 സെന്റ് സ്ഥലമുണ്ട്. മാനേജരുടെ ചുമതലയിൽ അധ്യാ പകരിൽ നിന്നും ഇടവകാംഗങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു് മേല്പറഞ്ഞ സ്ഥലത്തു 80 അടി നീളവും 30 അടി വീതിയും ഉള്ള ബാലവതായ ഒരു കെട്ടിടം പണിയിച്ചു ഓലമേഞ്ഞു. തുടർന്ന് സർക്കാരിന്റെ ഉത്തരവാനുസരിച്ചു നാലാം ക്ലാസ്സു വരെയുള്ള ഒരു പൂർണ പ്രൈമറി സ്കൂളായി ഇതിനെ ഉയർത്തി.1942ൽ സ്കൂളിന്റെ മേൽക്കൂര ഓട് മേയുകയും 1954ൽ സെന്റ് ജോർജ് യൂത്ത് ലീഗിന്റെ ശ്രമഫലമായി സ്കൂളിന്റെ പൊളിഞ്ഞു കിടന്ന തറ സിമന്റു വർക്കുകയും ചെയ്തു.
                 പ്രധാമധ്യാപകനായി മുള ക്കുഴ പങ്കാവിൽ ആശാൻ(കോര്ത്തു ഇടിക്കുള),സഹാധ്യാപകനായി ബുധ നൂർ സ്വദേശി പാച്ചു പിള്ള സാർ എന്നിവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സ്കൂളിന് ഗ്രാന്റ് അനുവധിക്കാതിരുന്നതിനാൽ മാസം തോറും വീടുകൾ കയറി 6 രൂപ വീതം പിരിവെടുത്തു 2പേർക്കും ശ മ്പളം കൊടുത്തു.വര്ഷങ്ങള്ക്കു ശേഷം ബഹു.പി.ടി.ഇടിക്കുള എ. ഇ.ഓ ആയിരുന്ന കാലത്തു രണ്ടു ക്ലാസിനു. ഗ്രാന്റ് കിട്ടി.1932ൽ നിലവിലുള്ള സ്കൂളിനോട് ചേർന്ന പുറമ്പോക്ക് സ്ഥലം പള്ളിക്കൂടം വകയ്ക്കു കുരീക്കാട്ടു മണ്ണിൽ ശ്രീ.ചാക്കോ ഉമ്മൻ സ്വന്തം പേരിൽ പതിച്ചു സ്കൂൾ വെക്കുന്നതിനു സംഭാവന നൽകി. സ്കൂളും കളിസ്ഥലവും ഉൾപ്പെടെ 50 സെന്റ് സ്ഥലമുണ്ട്. മാനേജരുടെ ചുമതലയിൽ അധ്യാ പകരിൽ നിന്നും ഇടവകാംഗങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു് മേല്പറഞ്ഞ സ്ഥലത്തു 80 അടി നീളവും 30 അടി വീതിയും ഉള്ള ബാലവതായ ഒരു കെട്ടിടം പണിയിച്ചു ഓലമേഞ്ഞു. തുടർന്ന് സർക്കാരിന്റെ ഉത്തരവാനുസരിച്ചു നാലാം ക്ലാസ്സു വരെയുള്ള ഒരു പൂർണ പ്രൈമറി സ്കൂളായി ഇതിനെ ഉയർത്തി.1942ൽ സ്കൂളിന്റെ മേൽക്കൂര ഓട് മേയുകയും 1954ൽ സെന്റ് ജോർജ് യൂത്ത് ലീഗിന്റെ ശ്രമഫലമായി സ്കൂളിന്റെ പൊളിഞ്ഞു കിടന്ന തറ സിമന്റു
വർക്കുകയും ചെയ്തു.  1959ൽ സ്കൂളിന്റെ വടക്കുഭാഗത്തെക്കു 40 അടി നീളത്തിൽ  വീണ്ടും ഒരു കെട്ടിടം പണിതു.
            കാല കാലങ്ങളിൽ സ്കൂളിന്റെ ഭൗതീക ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭാഗമായി ചുറ്റുമതിൽ ,സ്റ്റോർ റൂം,അടുക്കള,മൂത്രപ്പുര,ഇവ പണി കഴിപ്പിച്ചു സ്കൂൾ മാനേജ്‌മന്റ് ഇതിനെ ഒരു മാതൃകാ വിദ്യാലയമാക്കി തീർത്തു.ഇപ്പോ ൾ സ്കൂൾ മാനേജർ ആയി റവ. ഫാ. ജോൺ പോൾ സേവനം അനുഷ്ഠിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:43, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.പി.സ്കൂൾ പിരളശ്ശേരി
വിലാസം
പിരളശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201736343alapuzha

................................

ചരിത്രം

ഇത് പിരളശ്ശേരി എൽ പി സ്കൂൾ.പിരളശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നമ്മുടെ പൂർവികർ ദീർഘവീക്ഷണത്തോടെ ഒരു നൂറ്റാണ്ടിനു മുൻപ് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോൿസ് കാതോലിക്കേറ്റ് സിംഹാസന്പള്ളിയുടെ അധീനതയിലുള്ളതാണ് ഈ സ്കൂൾ.

         പണ്ട് കാലത്തു പിരളശ്ശേരിഗ്രാമത്തിൽ ബ്രഹ്മണറാണ് താമസിച്ചിരുന്നത്.ക്ഷേത്രവും കാവുകളും കുളങ്ങളും നിറഞ്ഞിരുന്നു.അതിന്റെ അവ ശി ഷ്ടങ്ങൾ ഇപ്പോഴും കാണാം .എന്നാൽ കാലചക്രത്തിന്റെ തിരിവിൽ കുടിയേറ്റക്കാരായ കർഷകർ പുത്തൻ കാവിൽ നിന്നും ഇവിടെ വന്നു തമാസമുറപ്പിച്ചു .പിരളശ്ശേരിയിൽ പള്ളി വയ്ക്കുന്ന തിനു മുൻപ്1880 ൽ കിഴവര കുര്യൻ അവർകളോട് 5 സെന്റ് സ്ഥലം തീരാധരം വാങ്ങി നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ തെക്കു വശത്തു ഒരു പ്രാര്ഥനാലയം ഉണ്ടാക്കി .ഒരു സ്കൂൾ അനുവദിക്കുന്നതിന് ഗവണ്മെന്റിൽ അപേ ക്ഷി ക്കുകയും 1889ൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രം നടത്തുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു .ഇത് 'വേർണക്കുലേർ പ്രൈമറി സ്കൂൾ'എന്ന പേരിൽ അറിയപ്പെട്ടു.ഇതിനെ ഗുരു നാഥൻ കാവ് സ്കൂൾ എന്നും കുരുന്നങ്കാവ് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു.
             
               പ്രധാമധ്യാപകനായി മുള ക്കുഴ പങ്കാവിൽ ആശാൻ(കോര്ത്തു ഇടിക്കുള),സഹാധ്യാപകനായി ബുധ നൂർ സ്വദേശി പാച്ചു പിള്ള സാർ എന്നിവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സ്കൂളിന് ഗ്രാന്റ് അനുവധിക്കാതിരുന്നതിനാൽ മാസം തോറും വീടുകൾ കയറി 6 രൂപ വീതം പിരിവെടുത്തു 2പേർക്കും ശ മ്പളം കൊടുത്തു.വര്ഷങ്ങള്ക്കു ശേഷം ബഹു.പി.ടി.ഇടിക്കുള എ. ഇ.ഓ ആയിരുന്ന കാലത്തു രണ്ടു ക്ലാസിനു. ഗ്രാന്റ് കിട്ടി.1932ൽ നിലവിലുള്ള സ്കൂളിനോട് ചേർന്ന പുറമ്പോക്ക് സ്ഥലം പള്ളിക്കൂടം വകയ്ക്കു കുരീക്കാട്ടു മണ്ണിൽ ശ്രീ.ചാക്കോ ഉമ്മൻ സ്വന്തം പേരിൽ പതിച്ചു സ്കൂൾ വെക്കുന്നതിനു സംഭാവന നൽകി. സ്കൂളും കളിസ്ഥലവും ഉൾപ്പെടെ 50 സെന്റ് സ്ഥലമുണ്ട്. മാനേജരുടെ ചുമതലയിൽ അധ്യാ പകരിൽ നിന്നും ഇടവകാംഗങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു് മേല്പറഞ്ഞ സ്ഥലത്തു 80 അടി നീളവും 30 അടി വീതിയും ഉള്ള ബാലവതായ ഒരു കെട്ടിടം പണിയിച്ചു ഓലമേഞ്ഞു. തുടർന്ന് സർക്കാരിന്റെ ഉത്തരവാനുസരിച്ചു നാലാം ക്ലാസ്സു വരെയുള്ള ഒരു പൂർണ പ്രൈമറി സ്കൂളായി ഇതിനെ ഉയർത്തി.1942ൽ സ്കൂളിന്റെ മേൽക്കൂര ഓട് മേയുകയും 1954ൽ സെന്റ് ജോർജ് യൂത്ത് ലീഗിന്റെ ശ്രമഫലമായി സ്കൂളിന്റെ പൊളിഞ്ഞു കിടന്ന തറ സിമന്റു
വർക്കുകയും ചെയ്തു.   1959ൽ സ്കൂളിന്റെ വടക്കുഭാഗത്തെക്കു 40 അടി നീളത്തിൽ   വീണ്ടും ഒരു കെട്ടിടം പണിതു.
           കാല കാലങ്ങളിൽ സ്കൂളിന്റെ ഭൗതീക ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭാഗമായി ചുറ്റുമതിൽ ,സ്റ്റോർ റൂം,അടുക്കള,മൂത്രപ്പുര,ഇവ പണി കഴിപ്പിച്ചു സ്കൂൾ മാനേജ്‌മന്റ് ഇതിനെ ഒരു മാതൃകാ വിദ്യാലയമാക്കി തീർത്തു.ഇപ്പോ ൾ സ്കൂൾ മാനേജർ ആയി റവ. ഫാ. ജോൺ പോൾ സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

  • പാചകപ്പുര
  • കിണര്‍
  • കമ്പ്യൂട്ടർ പഠന മുറി
  • ചുറ്റുമതിൽ
  • ലൈബ്രറി പുസ്തകം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശീമതി.ലിസി ചെറിയാന്‍
  2. ശ്രീമതി അമ്മിണിക്കുട്ടി
  3. ശ്രീമതി ലില്ലിക്കുട്ടി ഉമ്മൻ
  4. ശ്രീമതി കെ എ ഏലിയാമ്മ
  5. ശ്രീമതി മേരിക്കുട്ടി നൈനാൻ
  6. ശ്രീമതി കെ.എം.മാറിയാമ്മ
  7. ശ്രീ കെ എ ഈപ്പ ൻ
  8. ശ്രീ ഓ.പി.വര്ഗീസ്
  9. ശ്രീ ടി കെ മത്തായി
  10. ശ്രീ കോരുത് ഇടുക്കിള

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പുത്തന്‍കാവില്‍ കൊച്ചുതിരുമേനി
  2. ഡോ.പി,കെ.കോശി

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എൽ.പി.സ്കൂൾ_പിരളശ്ശേരി&oldid=315042" എന്ന താളിൽനിന്ന് ശേഖരിച്ചത്