"എൽ.പി.സ്കൂൾ പിരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഇത് പിരളശ്ശേരി എൽ പി സ്കൂൾ. | ഇത് | ||
പിരളശ്ശേരി എൽ പി സ്കൂൾ.പിരളശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നമ്മുടെ പൂർവികർ ദീർഘവീക്ഷണത്തോടെ ഒരു നൂറ്റാണ്ടിനു മുൻപ് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
18:54, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൽ.പി.സ്കൂൾ പിരളശ്ശേരി | |
---|---|
വിലാസം | |
പിരളശ്ശേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | 36343alapuzha |
................................
ചരിത്രം
ഇത് പിരളശ്ശേരി എൽ പി സ്കൂൾ.പിരളശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നമ്മുടെ പൂർവികർ ദീർഘവീക്ഷണത്തോടെ ഒരു നൂറ്റാണ്ടിനു മുൻപ് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങള്‍
- പാചകപ്പുര
- കിണര്‍
- കമ്പ്യൂട്ടർ പഠന മുറി
- ചുറ്റുമതിൽ
- ലൈബ്രറി പുസ്തകം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശീമതി.ലിസി ചെറിയാന്‍
- ശ്രീമതി അമ്മിണിക്കുട്ടി
- ശ്രീമതി ലില്ലിക്കുട്ടി ഉമ്മൻ
- ശ്രീമതി കെ എ ഏലിയാമ്മ
- ശ്രീമതി മേരിക്കുട്ടി നൈനാൻ
- ശ്രീമതി കെ.എം.മാറിയാമ്മ
- ശ്രീ കെ എ ഈപ്പ ൻ
- ശ്രീ ഓ.പി.വര്ഗീസ്
- ശ്രീ ടി കെ മത്തായി
- ശ്രീ കോരുത് ഇടുക്കിള
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പുത്തന്‍കാവില്‍ കൊച്ചുതിരുമേനി
- ഡോ.പി,കെ.കോശി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}