"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ ജെ.ആർ.സി.ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 5: വരി 5:
വിദ്യാര്‍ത്ഥികളില്‍ സേവന സന്നദ്ധതയും സഹിഷ്ണുതയും ആരോഗ്യ ശീലങ്ങളും വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി സ്കൂള്‍ തലത്തില്‍ ജൂനിയര്‍ റെഡ് ക്രോസ്സ് പ്രവര്‍ത്തിച്ചു വരുന്നു ലൌലി ജോസ്, ലാലി. എന്‍ .എസ്  എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന  ഈ  സംഘടനയുടെ പ്രസിഡന്റ് സൗരഭ്.എസ് ഉം സെക്രട്ടറി അലീന സണ്ണിയും ആണ്.<br />

                                           വര്‍ഷാരംഭത്തില്‍ സ്നേഹ സാന്ത്വനം എന്ന പേരില്‍ ജെ.ആര്‍.സി. വോളണ്ടിയര്‍മാര്‍ വിവിധ ക്ലാസ്സുകള്‍ സന്ദര്‍ശിക്കുകയും പേന, പെന്‍സില്‍ മുതലായ വസ്തുക്കള്‍ സംഭാവനയായി സ്വീകരിക്കുകയും ചെയ്യുന്നു.ഇത്തരത്തില്‍ ശേഖരിച്ച പഠനോപകരണങ്ങള്‍ ദിവസവും രാവിലെ അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാനായി നല്‍കി വൈകുന്നേരം തിരികെ വാങ്ങുന്നു .വര്‍ഷം മുഴുവന്‍ ഈ പ്രവര്‍ത്തനം തുടരുന്നു .ഇത് പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളുടെ പഠനം കാര്യക്ഷമമാക്കാന്‍ ഉതുകുന്നു. കൂടാതെ കുട്ടികള്‍ ശേഖരിച്ച നിത്യോപയോഗ വസ്തുക്കള്‍ പുതുവര്‍ഷത്തില്‍ അടുത്തുള്ള കോളനികളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്യുകയും എല്ലാ കുടുംബങ്ങള്‍ക്കും പുതുവര്‍ഷ കേക്ക് സമ്മാനിക്കുകയും ചെയ്യുന്നു .ഇതിനു പുറമേ ജെ.ആര്‍.സി.അംഗങ്ങള്‍ ശേഖരിച്ച നിത്യോപയോഗ വസ്തുക്കള്‍ നടവയാളിലുള്ള ''അഗതിമന്ദിരത്തിനു''സംഭാവന നല്‍കുകയും ചെയ്യുന്നു.

[[പ്രമാണം:15367 3.jpg|ചട്ടരഹിതം]]

18:33, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാര്‍ത്ഥികളില്‍ സേവന സന്നദ്ധതയും സഹിഷ്ണുതയും ആരോഗ്യ ശീലങ്ങളും വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി സ്കൂള്‍ തലത്തില്‍ ജൂനിയര്‍ റെഡ് ക്രോസ്സ് പ്രവര്‍ത്തിച്ചു വരുന്നു ലൌലി ജോസ്, ലാലി. എന്‍ .എസ് എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ പ്രസിഡന്റ് സൗരഭ്.എസ് ഉം സെക്രട്ടറി അലീന സണ്ണിയും ആണ്.

                                          വര്‍ഷാരംഭത്തില്‍ സ്നേഹ സാന്ത്വനം എന്ന പേരില്‍ ജെ.ആര്‍.സി. വോളണ്ടിയര്‍മാര്‍ വിവിധ ക്ലാസ്സുകള്‍ സന്ദര്‍ശിക്കുകയും പേന, പെന്‍സില്‍ മുതലായ വസ്തുക്കള്‍ സംഭാവനയായി സ്വീകരിക്കുകയും ചെയ്യുന്നു.ഇത്തരത്തില്‍ ശേഖരിച്ച പഠനോപകരണങ്ങള്‍ ദിവസവും രാവിലെ അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാനായി നല്‍കി വൈകുന്നേരം തിരികെ വാങ്ങുന്നു .വര്‍ഷം മുഴുവന്‍ ഈ പ്രവര്‍ത്തനം തുടരുന്നു .ഇത് പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളുടെ പഠനം കാര്യക്ഷമമാക്കാന്‍ ഉതുകുന്നു. കൂടാതെ കുട്ടികള്‍ ശേഖരിച്ച നിത്യോപയോഗ വസ്തുക്കള്‍ പുതുവര്‍ഷത്തില്‍ അടുത്തുള്ള കോളനികളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്യുകയും എല്ലാ കുടുംബങ്ങള്‍ക്കും പുതുവര്‍ഷ കേക്ക് സമ്മാനിക്കുകയും ചെയ്യുന്നു .ഇതിനു പുറമേ ജെ.ആര്‍.സി.അംഗങ്ങള്‍ ശേഖരിച്ച നിത്യോപയോഗ വസ്തുക്കള്‍ നടവയാളിലുള്ള അഗതിമന്ദിരത്തിനുസംഭാവന നല്‍കുകയും ചെയ്യുന്നു.