"ജി എൽ പി എസ് ചളിപ്പാടം/ പി.ജെ.വത്സമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രമാണം:Valsamma Tr.png|ലഘുചിത്രം|നടുവിൽ|വത്സമ്മ പി ജെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Valsamma Tr.png|ലഘുചിത്രം|നടുവിൽ|വത്സമ്മ പി ജെ ( റിട്ടയേഡ് ഹെഡ്‌മിസ്‌ട്രസ്)]]
[[പ്രമാണം:Valsamma Tr.png|ലഘുചിത്രം|നടുവിൽ|വത്സമ്മ പി ജെ ( റിട്ടയേഡ് ഹെഡ്‌മിസ്‌ട്രസ്)]]
ജനനം  1959 ഡിസംബര്‍  25.  വിദ്യാഭ്യാസം കോഴിക്കോട് ജില്ലയില്‍. 1983 ഡിസംബര്‍ 3 ന് ചുള്ളിക്കാപറമ്പ് ജി.എല്‍.പി.സ്കൂളില്‍ അധ്യാപക ജീവിതത്തിന് തുടക്കം. തുടര്‍ന്ന് ജി.യു.പി.എസ് ചെറുവാടി, എ.എം.എല്‍.പി.എസ്. അനന്തായൂര്‍, ജി.യു.പി.എസ്.ചുണ്ടത്തുപൊയില്‍, ജി.യു.പി.എസ്.മൂര്‍ക്കനാട് എന്നീ സ്കൂളുകളില്‍ അധ്യാപികയായി സേവനം. 2015 ജൂണ്‍ 2 മുതല്‍ ചളിപ്പാടം ജി.എല്‍.പി.സ്കൂളില്‍ പ്രധാന അധ്യാപികയായി പ്രമോഷന്‍. 32 വര്‍ഷത്തെ
സംതൃപ്തി നിറ‍ഞ്ഞ അധ്യാപന ജീവിതം. 2016 മാര്‍ച്ച് 31 ന് ഔദ്യോഗിക ജീവിതത്തോട് വിട. ഭര്‍ത്താവ് മാത്യുകുട്ടി ഫിലിപ്പ് (റിട്ടയേര്‍ഡ് ഹെഡ് മാസ്ററര്‍, ജി.എല്‍.പി.എസ്.പുത്തലം).മക്കള്‍ . സുമ മരിയ മാത്യൂസ്,എമില്‍ ടോം മാത്യൂസ്. വിശ്രമ ജീവിതം മലപ്പുറം ജില്ലയിലെ വാലില്ലാപുഴയില്‍.

18:09, 1 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം

വത്സമ്മ പി ജെ ( റിട്ടയേഡ് ഹെഡ്‌മിസ്‌ട്രസ്)

ജനനം 1959 ഡിസംബര്‍ 25. വിദ്യാഭ്യാസം കോഴിക്കോട് ജില്ലയില്‍. 1983 ഡിസംബര്‍ 3 ന് ചുള്ളിക്കാപറമ്പ് ജി.എല്‍.പി.സ്കൂളില്‍ അധ്യാപക ജീവിതത്തിന് തുടക്കം. തുടര്‍ന്ന് ജി.യു.പി.എസ് ചെറുവാടി, എ.എം.എല്‍.പി.എസ്. അനന്തായൂര്‍, ജി.യു.പി.എസ്.ചുണ്ടത്തുപൊയില്‍, ജി.യു.പി.എസ്.മൂര്‍ക്കനാട് എന്നീ സ്കൂളുകളില്‍ അധ്യാപികയായി സേവനം. 2015 ജൂണ്‍ 2 മുതല്‍ ചളിപ്പാടം ജി.എല്‍.പി.സ്കൂളില്‍ പ്രധാന അധ്യാപികയായി പ്രമോഷന്‍. 32 വര്‍ഷത്തെ സംതൃപ്തി നിറ‍ഞ്ഞ അധ്യാപന ജീവിതം. 2016 മാര്‍ച്ച് 31 ന് ഔദ്യോഗിക ജീവിതത്തോട് വിട. ഭര്‍ത്താവ് മാത്യുകുട്ടി ഫിലിപ്പ് (റിട്ടയേര്‍ഡ് ഹെഡ് മാസ്ററര്‍, ജി.എല്‍.പി.എസ്.പുത്തലം).മക്കള്‍ . സുമ മരിയ മാത്യൂസ്,എമില്‍ ടോം മാത്യൂസ്. വിശ്രമ ജീവിതം മലപ്പുറം ജില്ലയിലെ വാലില്ലാപുഴയില്‍.