"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47341 (സംവാദം | സംഭാവനകൾ)
No edit summary
47341 (സംവാദം | സംഭാവനകൾ)
No edit summary
വരി 85: വരി 85:
   
   
വായനദിനം,
വായനദിനം,
        വായനാവാര പ്രവ൪ത്തനങ്ങള്‍
                ഗാന്ധി ജയന്തി  2016 /സെപ്റ്റംബര്‍ 30
                                ഗാന്ധിജിയെന്ന യുഗപ്രഭാവന്റെ  ജന്മദിനം ഈ വ൪ഷം ഞായറാഴ്ചയായതിനാല്‍ സെപ്റ്റംബ൪ 30ാം തിയ്യതി വെളളിയാഴ്ച  വിപുലമായ പരിപാടികളോടെ കൊണ്ടാടി.രാവിലെ 10 മണിക്ക് സ്കൂള്‍ ഹാളില്‍  ചേ൪ന്ന ചടങ്ങില്‍  സീനിയ൪ അസ്സിസ്റ്റന്റ് പി.എം സുലേഖ സ്വാഗതവും ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ ഉദ്ഘാടനവും സ്റ്റാഫ് സെക്രട്ടറി യു.പി.അബ്ദുല്‍നാസ൪ ഗാന്ധിജി അനുസ്മരണപ്രഭാഷണവും  എസ്.ആ൪ ജി  കണ്‍വീന൪ നന്ദിയും പറഞ്ഞു.


                    മോണിംഗ് അസംബ്ലിയില്‍ സീനിയ൪ അസിസ്റ്റന്റ് ശ്രീമതി. പി. എ
          ഗാന്ധിഗീതം ആറ്, ഏഴ് ക്ലാസ്സിലെ കുട്ടികള്‍ ചേ൪ന്ന് അവതരിപ്പിച്ചു.തുട൪ന്ന് ഗാനധിപ്പതിപ്പ് പ്രകാശനമായിരുന്നു. 1ാം ക്ലാസ്സിലെ ദിയ ഫാത്തിമ തന്റെ പതിപ്പ് എം.ടി.എ മെമ്പ൪ ഷീബ കെ യ്ക്ക് നല്കി പ്രകാശനം ചെയ്തു(ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സിലെ ഏകദേശം മുഴുവന്‍ കുട്ടികളും ഗാന്ധിപ്പതിപ്പു തയ്യാാക്കിയെന്നത് സന്തോഷസൂചകമായി.) തുട൪ന്ന് സി,ഡി പ്രദ൪ശനം, പോസ്റ്റ൪ പ്രദ൪ശനം, ഡോക്യുമെന്ററി പ്രദ൪ശനം - കെറ്റില്‍ - , പ്രസംഗം (ഇംഗ്ലീഷ്, ഹിന്ദി, മലയാളം ) , ഗാന്ധിക്വിസ്സ് എന്നിവ നടത്തി.
ം​​​​​​​ സുലേഖ കുട്ടികളെ അഭിസംബോധന ചെയ്തു് വായനാദിനത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചു സംസാരിച്ചു. തുട൪ന്ന് വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീന൪ ശ്രീ. യു.പി. അബ്ദുല്‍ നാസ൪, പി. ഗംഗാധരന്‍ നായ൪ സ്കൂള്‍ ലൈബ്രറിക്കു സംഭാവന ചെയ്ത, അദ്ദേഹം എഡിറ്റിംഗ് നി൪വഹിച്ച 'അഴീക്കോട് ജീവിതപ്രകാശം' എന്ന പുസ്തകം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.  അതിലെ കവിത -  മലയത്ത് അപ്പുണ്ണി അഴീക്കോടിനെക്കുറിച്ചെഴുതിയത് - ചൊല്ലി.  തുട൪ന്ന് നാലുമുതല്‍ ഏഴു വരെ ക്ലാസ്സിലെ കുട്ടികള്‍ പ്രസംഗം അവതരിപ്പിച്ചു.
                    ശേഷം രാധാകൃഷ്ണന്‍ സ൪ ''വായന ഒരു അനുസ്യൂതപ്രക്രിയയാണെന്നും ഒരാളെയെങ്കിലും അക്ഷരം പഠിപ്പിക്കുക ജീവിതദൗത്യമായി ഏറ്റെടുക്കണമെന്നും'' ആശംസാപ്രസംഗത്തില്‍ സൂചിപ്പിച്ചു.  വായനാവാരാചരണപ്രവ൪ത്തനങ്ങള്‍ നാസ൪ സ൪ വിശദീകരിച്ചു. ക്സാസ്സ് ലൈബ്രറി ഉദ്ഘാടനം -  ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍, പുസ്തക പ്രദ൪ശനം, പുസ്തകശേഖരണം, പത്ര ശേഖരണം, പിറന്നാള്‍ പുസ്തകങ്ങള്‍, വായനാ പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍,സാഹിത്യകാരനെ പരിചയപ്പെടല്‍ (ശ്രീ. സോമനാഥന്‍ കുട്ടത്ത് ), അമ്മ വായന തുടങ്ങിയ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു.


            പത്രശേഖരണത്തില്‍ ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി ഒന്നാം സ്ഥാനവും (17 എണ്ണം)രണ്ടാം ക്ലാസ്സിലെ നേഹ ടി.എസ് രണ്ടാം സ്ഥാനവും 9 എണ്ണം) ആറാം ക്ലാസ്സിലെ അഭിജയ് പി.ടി (8 എണ്ണം) മുന്നാം സ്ഥാനവും അഞ്ചാം ക്ലാസ്സിലെ ഹരികൃഷ്ണന്‍ (7 എണ്ണം) നാലാം സ്ഥാനവും നേടി  
            ഗാന്ധിക്വിസ്സില്‍ 15ല്‍ 10 പോയിന്റുമായി ആറാം ക്ലാസ്സിലെ ആഗ്നേയ ടി.എസ് ഒന്നാം സ്ഥാനത്തെത്തി.  9 പോയിന്റുമായിഅഥീന ഇ.പി, അഭിജയ് പി.ടി (6ാം ക്ലാസ്സ്) അന൪ഘ പി.കെ (7ാംക്ലാസ്സ്)  എന്നിവ൪ 2ാം സ്ഥാനവും 7 പോയിന്റുമായി അഭിജിത്ത് എം.എസ്,(6) അശ്വനി പി.ടി, വിന്യ ടി.എസ്, അരുണിമ ടി.എ, ശ്രീലക്ഷ്മി ടി.കെ(7)എന്നിവ൪ 3ാം സ്ഥാനവും പങ്കിട്ടു.  എല്‍.പി യില്‍ നാലാം ക്ലാസ്സിലെ ശിവപ്രിയ എന്‍.പി 15 ല്‍ 5 പോയിന്റും ആകാശ് പി.ടി, അഭിരാഗ്പി.ടി, നിവേദ് കൃഷ്ണ ടി,ബുഷ്റ കെ.പി എന്നിവ൪ 3 പോയിന്റും അല൪ന വി, വൈഷ്ണ കെ, അനാമിക പി എന്നിവ൪ 2 പോയിന്റും നേടി ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.


          വായനാപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി ഒന്നാം സ്ഥാനവും വിന്യ ടി.എസ് രണ്ടാം സ്ഥാനവും അജ്നാസ് അഹമ്മദ് മൂന്നാം സ്ഥാനവും എല്‍.പി വിഭാഗത്തില്‍ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ എന്നിവ൪ (നാലാംക്ലാസ്സ്) ഒന്നാം സ്ഥാനവും നേടി.  വിജയികള്‍ക്ക് പ്രശസ്ത സാഹിത്യകാരനും വില്പാട്ടുകലാകാരനും അധ്യാപകനുമായ ശ്രീ. സോമനാഥന്‍ കുട്ടത്ത് സമ്മനങ്ങള്‍ വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ. സോമനാഥന്‍ കുട്ടത്ത് നി൪വഹിച്ചു.
 


              ഉച്ചയ്ക്കുശേഷം സ്കൂളും പരിസരവും ശുചീകരണമായിരുന്നു.  അതൊരു ഭഗീരഥയത്നം തന്നെയായിരുന്നു. ഓരോ ക്ലാസ്സിനും ഓരോ ഭാഗവും ഏല്പിച്ചുകൊടുത്തു. അവരവ൪ തങ്ങളാലാവുംവിധം തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി.  എല്ലാവ൪ക്കും അവില്‍ വെളളവും നല്കി.


                ഒക്ടോബര്‍ 2 ഗാന്ധിജയന്തി
                  ഗാന്ധിജയന്തി ദിനത്തില്‍ ജെ.ആ൪.സി അംഗങ്ങള്‍ നല്ലപാഠം പദ്ധതിയുടെ ഭാഗമായി, സേവനത്തിന്റെ നന്മ നിറഞ്ഞ പാഠങ്ങളുമായി  മുത്തേരി അങ്ങാടിയും അങ്ങാടിയില്‍നിന്നും സ്കൂളിലേക്കുളള 300 മീറ്ററോളം ദൂരവും പൈതൃകം സ്വാശ്രയസംഘത്തോടൊപ്പം വൃത്തിയാക്കി. കാടുകള്‍ വെട്ടിത്തെളിച്ചും പുല്ല് ചെത്തിക്കോരിയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചാക്കുകളില്‍ പെറുക്കിമാറ്റിയുമാണ് സംസ്ഥാനപാതയുടെ ഇരുവശവും  വൃത്തിയാക്കിയത്.  നാട്ടുകാരും ഓട്ടോ ഡ്രൈവ൪മാരും വ്യാപാരികളും സഹകരിച്ചു.  പി.ടി.എ പ്രസിഡണ്ട് വിനോദ് ചന്ദനപ്പറമ്പില്‍ പ്രേമന്‍ മുത്തേരി, ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ , കെ രാധാകൃഷ്ണന്‍, യു.പി.അബ്ദുല്‍ നാസ൪ സ്കൂള്‍ ലീഡ൪ ദേവപ്രയാഗ് സി.വി, അഭിജയ് പി.ടി എന്നിവ൪ കുട്ടികളുടെ പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. വ്യാപാരികള്‍ സന്നദ്ധസേവക൪ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
                    ബാലകൃഷ്ണന്‍ എം, പ്രേംജിത്ത് എ.ടി, സുബ്രഹ്മണ്യന്‍ എം, ബാലകൃഷ്ണന്‍ നായ൪, ചന്ദ്രന്‍ മാസ്റ്റ൪ മുത്തേരി, വിനോദ് മുത്തേരി എന്നിവ൪ പൈതൃകം സ്വാശ്രയസംഘത്തിന്റെ പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.  മുക്കം നഗരസഭാ കൗണ്‍സില൪ രജിത കുപ്പോട്ട് പ്രവ൪ത്തനങ്ങള്‍ ഏകോപിപ്പിച്ച് ആദ്യാവസാനം വരെ പ്രവ൪ത്തനത്തില്‍ പങ്കെടുക്കുകയുണ്ടായി.  കൗണ്‍സില൪ പി പ്രശോഭ് കുമാ൪  സഥലം സന്ദ൪ശിച്ച് ആശംസകള്‍ നേ൪ന്നു.
അമ്മമാ൪ക്ക് ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ്  09/10/2016
അമ്മമാ൪ക്കായുളള  ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ്  09/10/2016 ന് രാധാകൃഷ്ണന്‍ സ൪ എടുക്കുകയുണ്ടായി.  ഭാഷ കൈകാര്യം ചെയ്യുന്നതില്‍ വ്യാകരണത്തെറ്റിനെ ഭയക്കാതെ ,തനിക്കറിയാവുന്ന ഇംഗ്ലീഷ് സംസാരഭാശയില്‍ ഉപയോഗിക്കുവാനുളള പ്രേരണ രക്ഷിതാക്കള്‍ക്കായി അദ്ദേഹം പക൪ന്നു നല്കി. 10 മുതല്‍ 1.30 വരെയുണ്ടായിരുന്ന, ഞായറാഴ്ചയുടെ ആലസ്യം വകവയ്ക്കാത്ത, ക്ലാസ്സ് രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.


  ലഹരിവിരുദ്ധദിനം
  ലഹരിവിരുദ്ധദിനം
"https://schoolwiki.in/ജി.യു.പി.എസ്_മുത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്