"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47341 (സംവാദം | സംഭാവനകൾ)
No edit summary
47341 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ചാന്ദ്രദിനം  ജൂലൈ 21, 2016
{{prettyurl|G U P S Muthery}}
      ചാന്ദ്രദിനത്തോടനുബന്ധിച്ച്  സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സി.ഡി പ്രദ൪ശനം (ചന്ദ്രയാത്ര), പാനല്‍ പ്രദ൪ശനം, പോസ്റ്റ൪ പ്രദ൪ശനം, പ്രശ്നോത്തരി, എന്നിവ നടന്നു. പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ അഭിജയ് പി.ടി, ആഗ്നേയ ടി. എസ് എന്നിവരും  എല്‍. പി.
വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ  എന്നിവരും വിജയികളായി.
 
അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ് 
 
        അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ്  23/07/2016 ന് രാധാകൃഷ്ണന്‍ സാര്‍, ഹെഡ് മാസ്റ്റര്‍ വിജയന്‍ സര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. 50 ഓളം അമ്മമാര്‍ പ്രസതുത ക്ലാസ്സില്‍ പങ്കെടുത്തു.
 
രാമായണ ക്വിസ്സ്  27/08/2016
 
രാമായണമാസത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാമായണപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ്, അരുണിമ ടി.എ എന്നിവ൪ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എല്‍.പി. വിഭാഗത്തില്‍
നാലാം ക്ലാസ്സിലെ ശിപ്രിയ എന്‍.പി.യും വിജയിച്ചു.
 
സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ 2016
2016-17 ലെ സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ തദ്ദേശ തെരഞ്ഞടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ട് 06/08/2016ന്  ഷെരീഫ് സാറിന്റെ നേതൃത്വത്തില്‍ നടന്നു.  സ്കൂള്‍ ലീഡറായി ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി, അസിസ്റ്റന്റ് ലീഡറായി ആറാം ക്ലാസ്സിലെ അഭിജിത്ത് എം.എസ്  എന്നിവരേയും സാഹിത്യസമാജം സെക്രട്ടറിയായി ഏഴാം ക്ലാസ്സിലെ അജ്നാസ് അഹമ്മദ് എന്‍ ും തെരഞ്ഞെടുക്കപ്പെട്ടു.
ആരോഗ്യവകുപ്പ്- ബോധവത്കരണക്ലാസ്സ് + ലഹരി ബോധവത്കരണക്ലാസ്സ്
രക്ഷിതാക്കള്‍ക്കായി 6/8/2016 ന് പ്രത്യേകം ക്ലാസ്സ് നടന്നു.ആരോഗ്യവകുപ്പിലെ ശ്രീ. ശൈലേന്ദ്രന്‍ സര്‍ ക്ലാസ്സെടുത്തു. 20 ഓളം അമ്മമാരേ വന്നെത്തിയുളളു. ലഹരി ബോധവത്കരണക്ലാസ്സ് ഹെഡ് മാസ്റ്റര്‍ ശ്രീ. സി.കെ വിജയന്‍ സര്‍ എടുത്തു.
ഹിരോഷിമ/നാഗസാക്കി ദിനാചരണങ്ങള്‍
പോസ്റ്റ൪ പ്രദ൪ശനം, പ്ലക്കാ൪ഡ് നി൪മാണം, മുദ്രാഗീതരചന എന്നിവയും യുദ്ധവിരുദ്ധ റാലിയും നടന്നു.{{prettyurl|G U P S Muthery}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മുത്തേരി
| സ്ഥലപ്പേര്= മുത്തേരി
വരി 102: വരി 84:
                         2016-17 അധ്യയനവ൪ഷത്തിലെ ആദ്യ ക്ലാസ്സ് പി.ടി.എ യോഗം  16/6/2016 ന് രാവിലെ  10 മണിക്ക് ഓരോ ക്ലാസ്സിലും വച്ച് നടക്കുകയുണ്ടായി.    കുട്ടികളുടെ അവസ്ഥാപഠനം,  പാഠാവലോകനം,രക്ഷിതാക്കള്‍ക്കുളള ക്ലാസ്സ്തല ബോധവത്കരണക്ലാസ്സ് ക്ലാസ്സ് പി.ടി.എ അംഗങ്ങളുടെ  തിരഞ്ഞെടുപ്പ്, എന്നിവ നടന്നു.

വായനദിനം,
വായനദിന        വായനാവാര പ്രവ൪ത്തനങ്ങള്‍

                    മോണിംഗ് അസംബ്ലിയില്‍ സീനിയ൪ അസിസ്റ്റന്റ്  ശ്രീമതി. പി. എ
ം​​​​​​​ സുലേഖ കുട്ടികളെ അഭിസംബോധന ചെയ്തു് വായനാദിനത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചു സംസാരിച്ചു.  തുട൪ന്ന് വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീന൪ ശ്രീ. യു.പി. അബ്ദുല്‍ നാസ൪, പി. ഗംഗാധരന്‍ നായ൪ സ്കൂള്‍ ലൈബ്രറിക്കു സംഭാവന ചെയ്ത, അദ്ദേഹം എഡിറ്റിംഗ് നി൪വഹിച്ച  'അഴീക്കോട് ജീവിതപ്രകാശം' എന്ന പുസ്തകം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.  അതിലെ കവിത -  മലയത്ത് അപ്പുണ്ണി അഴീക്കോടിനെക്കുറിച്ചെഴുതിയത് - ചൊല്ലി.  തുട൪ന്ന് നാലുമുതല്‍ ഏഴു വരെ ക്ലാസ്സിലെ കുട്ടികള്‍ പ്രസംഗം അവതരിപ്പിച്ചു.
                    ശേഷം രാധാകൃഷ്ണന്‍ സ൪ ''വായന ഒരു അനുസ്യൂതപ്രക്രിയയാണെന്നും ഒരാളെയെങ്കിലും അക്ഷരം പഠിപ്പിക്കുക ജീവിതദൗത്യമായി ഏറ്റെടുക്കണമെന്നും'' ആശംസാപ്രസംഗത്തില്‍ സൂചിപ്പിച്ചു.  വായനാവാരാചരണപ്രവ൪ത്തനങ്ങള്‍ നാസ൪ സ൪ വിശദീകരിച്ചു. ക്സാസ്സ് ലൈബ്രറി ഉദ്ഘാടനം -  ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍,  പുസ്തക പ്രദ൪ശനം, പുസ്തകശേഖരണം, പത്ര ശേഖരണം, പിറന്നാള്‍ പുസ്തകങ്ങള്‍, വായനാ പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍,സാഹിത്യകാരനെ പരിചയപ്പെടല്‍ (ശ്രീ. സോമനാഥന്‍ കുട്ടത്ത് ), അമ്മ വായന തുടങ്ങിയ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു.

ലഹരിവിരുദ്ധദിനംചാന്ദ്രദിനം  ജൂലൈ 21, 2016
            പത്രശേഖരണത്തില്‍ ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി ഒന്നാം സ്ഥാനവും (17 എണ്ണം)രണ്ടാം ക്ലാസ്സിലെ നേഹ ടി.എസ് രണ്ടാം സ്ഥാനവും 9 എണ്ണം) ആറാം ക്ലാസ്സിലെ അഭിജയ് പി.ടി (8 എണ്ണം) മുന്നാം സ്ഥാനവും അഞ്ചാം ക്ലാസ്സിലെ ഹരികൃഷ്ണന്‍ (7 എണ്ണം) നാലാം സ്ഥാനവും നേടി
      ചാന്ദ്രദിനത്തോടനുബന്ധിച്ച്  സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സി.ഡി പ്രദ൪ശനം (ചന്ദ്രയാത്ര), പാനല്‍ പ്രദ൪ശനം, പോസ്റ്റ൪ പ്രദ൪ശനം, പ്രശ്നോത്തരി, എന്നിവ നടന്നു. പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ അഭിജയ് പി.ടി, ആഗ്നേയ ടി. എസ് എന്നിവരും  എല്‍. പി.
വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ  എന്നിവരും വിജയികളായി.

അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ് 
          വായനാപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി ഒന്നാം സ്ഥാനവും വിന്യ ടി.എസ് രണ്ടാം സ്ഥാനവും അജ്നാസ് അഹമ്മദ് മൂന്നാം സ്ഥാനവും എല്‍.പി വിഭാഗത്തില്‍ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ എന്നിവ൪ (നാലാംക്ലാസ്സ്) ഒന്നാം സ്ഥാനവും നേടി.  വിജയികള്‍ക്ക് പ്രശസ്ത സാഹിത്യകാരനും വില്പാട്ടുകലാകാരനും അധ്യാപകനുമായ ശ്രീ. സോമനാഥന്‍ കുട്ടത്ത് സമ്മനങ്ങള്‍ വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ. സോമനാഥന്‍ കുട്ടത്ത് നി൪വഹിച്ചു.
 
        അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ്  23/07/2016 ന് രാധാകൃഷ്ണന്‍ സാര്‍, ഹെഡ് മാസ്റ്റര്‍ വിജയന്‍ സര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. 50 ഓളം അമ്മമാര്‍ പ്രസതുത ക്ലാസ്സില്‍ പങ്കെടുത്തു.
 
രാമായണ ക്വിസ്സ്  27/08/2016
 
രാമായണമാസത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാമായണപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ്, അരുണിമ ടി.എ എന്നിവ൪ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എല്‍.പി. വിഭാഗത്തില്‍
നാലാം ക്ലാസ്സിലെ ശിപ്രിയ എന്‍.പി.യും വിജയിച്ചു.

സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ 2016
  ലഹരിവിരുദ്ധദിനം
2016-17 ലെ സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ തദ്ദേശ തെരഞ്ഞടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ട് 06/08/2016ന് ഷെരീഫ് സാറിന്റെ നേതൃത്വത്തില്‍ നടന്നു.  സ്കൂള്‍ ലീഡറായി ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി, അസിസ്റ്റന്റ് ലീഡറായി ആറാം ക്ലാസ്സിലെ അഭിജിത്ത് എം.എസ്  എന്നിവരേയും സാഹിത്യസമാജം സെക്രട്ടറിയായി ഏഴാം ക്ലാസ്സിലെ അജ്നാസ് അഹമ്മദ് എന്‍ ും തെരഞ്ഞെടുക്കപ്പെട്ടു.
ആരോഗ്യവകുപ്പ്- ബോധവത്കരണക്ലാസ്സ് + ലഹരി ബോധവത്കരണക്ലാസ്സ്
രക്ഷിതാക്കള്‍ക്കായി 6/8/2016 ന് പ്രത്യേകം ക്ലാസ്സ് നടന്നു.ആരോഗ്യവകുപ്പിലെ ശ്രീ. ശൈലേന്ദ്രന്‍ സര്‍ ക്ലാസ്സെടുത്തു. 20 ഓളം അമ്മമാരേ വന്നെത്തിയുളളു. ലഹരി ബോധവത്കരണക്ലാസ്സ് ഹെഡ് മാസ്റ്റര്‍ ശ്രീ. സി.കെ വിജയന്‍ സര്‍ എടുത്തു.
ഹിരോഷിമ/നാഗസാക്കി ദിനാചരണങ്ങള്‍
പോസ്റ്റ൪ പ്രദ൪ശനം, പ്ലക്കാ൪ഡ് നി൪മാണം, മുദ്രാഗീതരചന എന്നിവയും യുദ്ധവിരുദ്ധ റാലിയും നടന്നു.
  ജനസംഖ്യാദിനം,  
  ജനസംഖ്യാദിനം,  
സ്വാതന്ത്ര്യദിനം,  
സ്വാതന്ത്ര്യദിനം,  
"https://schoolwiki.in/ജി.യു.പി.എസ്_മുത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്