"തുറവൂർ വെസ്റ്റ് .യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(basic details)
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില് ഒന്നായ '''തുറവൂർ വെസ്റ്റ് .യു.പി.എസ്.''' 1880 ല് സ്ഥാപിതമായതായി കരുതപ്പെടുന്നു.  ദേശീയപാതയ്ക്ക് കിഴക്കുവടക്കായി അര കിലോമീറ്റര് അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തുറവൂര് ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ '''വിദ്യാപോഷിണി''' എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില് '''തുറവൂർ വെസ്റ്റ് .യു.പി.സ്കൂള്‍ ''' ആയി മാറിയത്. പടിഞ്ഞാറ്റുകരവടക്കും മുറിയിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആയതിനാല് ആദ്യകാലത്ത് '''തുറവൂർ വെസ്റ്റ് .മിഡില് സ്കൂള്‍''' എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അധ്യാപന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്ത്തിയത്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:47, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

തുറവൂർ വെസ്റ്റ് .യു.പി.എസ്.
വിലാസം
തുറവൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പൂഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-02-2017Thuravoorwestgups




................................

ചരിത്രം

കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില് ഒന്നായ തുറവൂർ വെസ്റ്റ് .യു.പി.എസ്. 1880 ല് സ്ഥാപിതമായതായി കരുതപ്പെടുന്നു. ദേശീയപാതയ്ക്ക് കിഴക്കുവടക്കായി അര കിലോമീറ്റര് അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തുറവൂര് ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ വിദ്യാപോഷിണി എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില് തുറവൂർ വെസ്റ്റ് .യു.പി.സ്കൂള്‍ ആയി മാറിയത്. പടിഞ്ഞാറ്റുകരവടക്കും മുറിയിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആയതിനാല് ആദ്യകാലത്ത് തുറവൂർ വെസ്റ്റ് .മിഡില് സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അധ്യാപന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്ത്തിയത്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=തുറവൂർ_വെസ്റ്റ്_.യു.പി.എസ്.&oldid=314524" എന്ന താളിൽനിന്ന് ശേഖരിച്ചത്