"ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ പടിഞ്ഞാറുമാറി അരണാട്ടുക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇന്‍ഫന്റ് ജീസസ് ഗേള്‍സ് എല്‍ പി സ്കൂള്‍ . ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്‍സിന്‍ കീഴില്‍ 1950ല്‍ ഈ വിദ്യാലയം സ്ഥാപിതമായി | തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ പടിഞ്ഞാറുമാറി അരണാട്ടുക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇന്‍ഫന്റ് ജീസസ് ഗേള്‍സ് എല്‍ പി സ്കൂള്‍ . ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്‍സിന്‍ കീഴില്‍ 1950ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. 1950 ല്‍ തരക൯സ് സ്കൂളില്‍ നിന്ന് വിദ്യാര്ഥിനി വിഭാഗം ഇന്‍ഫന്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു. കാല്‍ ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയില്‍ ധീരമായി ഈ വിദ്യാലയത്തിന്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവില്‍ വിദ്യാലയം കൈവരിച്ച നേട്ടങള്‍ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിന്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയില്‍ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫന്റ് ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് 1965ല്‍ ഹൈസ്കൂളില്‍ നിന്ന്നും L.P. വിഭാഗത്തെ വേ൪ത്തിരിച്ചു. 1969-ല്‍ ഏറ്റവും നല്ല അധ്യാപികയ്ക്കുളള സംസ്ഥാന അവാ൪ഡും 1970 ല്‍ ദേശീയ അവാ൪ഡും സി. ഏഴ്സലയ്ക്ക് ലഭിച്ചു.1971ല്‍ State Educational Advisory Board അംഗമായി സി. ഏഴ്സലയെ തിരഞ്ഞെടുത്തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||