"ഗവ. വി എച്ച് എസ് എസ് വാകേരി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
നാടിന്റെ  ആവശ്യങ്ങളും പ്രശനങ്ങളും അറിയാന്‍ ശ്രമിച്ചതിന്റെ, അവ കണ്ടെത്തി സഹായിക്കാന്‍ കഴിഞ്ഞതിന്റെ, സാമൂഹിക പരിവര്‍ത്തന പ്രവര്‍ത്തന ങ്ങളില്‍ പങ്കാളിയായതിന്റെ രേഖപ്പെടുത്തലുകള്‍. <br/>     

'''1. ഹരിതം '''     
'''1. ഹരിതം '''     
[[പ്രമാണം:15047 216.jpg|thumb|വലത്ത്]][[പ്രമാണം:15047 220.jpg|thumb|]]
[[പ്രമാണം:15047 220.jpg|thumb|]] [[പ്രമാണം:15047 216.jpg|thumb|]]
     ഗ്രാമീണ കാര്‍ഷിക മേഖലയായ വാകേരി പ്രദേശത്തെ ജനങ്ങളെ ഉപഭോഗ സംസ്കാരത്തിന്റെ പിടിയില്‍ നിന്നും മാറ്റത്തിലേക്ക് നയിക്കുന്നതിനും അനാരോഗ്യ കരമായ ജീവിത ശൈലി കൊണ്ടും അമിതമായ രാസവള കീടനാശിനി പ്രയോഗ ത്താലും ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്കൂളും സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഹരിതം പദ്ധതിയിലുള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി.

  വിദ്യാര്‍ഥികളുടെ ശ്രദ്ധയും ശുശ്രൂഷയും പ്രകൃതിക്ക് ലഭിക്കുക.

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314234" എന്ന താളിൽനിന്ന് ശേഖരിച്ചത്