ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31413 (സംവാദം | സംഭാവനകൾ)
No edit summary
31413 (സംവാദം | സംഭാവനകൾ)
No edit summary
വരി 75: വരി 75:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
'''2016 -17 വർഷത്തെ  നേട്ടങ്ങൾ'''
സബ്ജില്ലാ ഗണിത ശാസ്ത്രമേള - ഒന്നാം സ്ഥാനം, ഓവറോൾ ട്രോഫി
സബ് ജില്ലാ ശാസ്ത്രമേള  - ഒന്നാം സ്ഥാനം , ഓവറോൾ  ട്രോഫി
സബ് ജില്ലാ സാമൂഹിക ശാസ്ത്രമേള - ഒന്നാം സ്ഥാനം,ഓവറോൾ ട്രോഫി
സബ്ജില്ലാ കലോത്സവം ഒന്നാം സ്ഥാനം  -ഓവറോൾ ട്രോഫി
സബ് ജില്ലാ പ്രവർത്തിപരിചയ മേള - മികച്ച പ്രകടനം
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മന്റ് കായിക മേള - ഒന്നാം സ്ഥാനം, ഓവറോൾ ട്രോഫി
ജവഹർ ബാലഭവൻ - ജില്ലാ തല പ്രസംഗ മത്സരം ഒന്നാം സ്ഥാനം
ചങ്ങനാശേരികോർപറേറ്റ് മാനേജ്മന്റ് സാഹിത്യ ശിബിരം പ്രസംഗ മത്സരം -രണ്ടാം സ്ഥാനം
റവന്യൂ ജില്ലാ ഗണിത ശാസ്ത്ര മേള -രണ്ടിനങ്ങളിൽ എ  ഗ്രേഡ്
റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേള എ ഗ്രേഡ് 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

13:54, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


{

സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ
വിലാസം
അതിരമ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201731413




................................

ചരിത്രം

ആമുഖം

അറിവിന്റ അദ്യക്ഷരങ്ങൾ പകർന്നു നല്കാൻ അതിരമ്പുഴയിൽ 1899 ൽ പ്രവർത്തനം ആരംഭിച്ച ആദ്യ വിദ്യാലയം. ഇടവകാംഗമായ പെരുമാലി പുറക്കാരിയിൽ ബഹു. തോമസച്ചനാണ്സ്കൂളിന് സെൻറ് അലോഷ്യസ് എന്ന പേര് നിർദ്ദശിച്ചത്. . കുടിപള്ളികുടമായിട്ടാണ് ആദ്യകാലത്തേയ്ഈ വിദ്യാലയം ആരംഭിച്ചത്. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി അഞ്ഞൂറുയിൽ പരം കുട്ടികൾ ഇവിടെ അദ്ധ്യാനം നടത്തുന്നു. അറബിക്ഉൾപ്പെടെ പത്രണ്ടു അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിക്കുന്നു.


പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങള്‍

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ബാനർ
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം
prathinja
pothu

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ "

  1. ശ്രീ. ഉലഹന്നാൻ ഉപ്പുപുരക്കൽ
  2. ശ്രീ . വി ചാക്കോ
  3. സിസ്റ്റർ മേരി കരിത്തടം
  4. ശ്രീ കെ ടി വർക്കി കാഞ്ഞിരംകാലായിൽ
  5. ശ്രീ മാതു ജോസഫ്
  6. ശ്രീ ടി ജെ മാതു
  7. ശ്രീ കെ ഐ ചാക്കോ
  8. ശ്രീ എം ടി ജോസഫ്
  9. ശ്രീ സി ജെ മാതു ചാമകാലായിൽ
  10. ശ്രീ ജോസ് തോമസ് ഓടലാനി
  11. ശ്രീ ജിജി ജോർജ്
  12. ശ്രീമതി മേരിക്കുട്ടി ജോൺ

നേട്ടങ്ങള്‍

2016 -17 വർഷത്തെ നേട്ടങ്ങൾ

സബ്ജില്ലാ ഗണിത ശാസ്ത്രമേള - ഒന്നാം സ്ഥാനം, ഓവറോൾ ട്രോഫി സബ് ജില്ലാ ശാസ്ത്രമേള - ഒന്നാം സ്ഥാനം , ഓവറോൾ ട്രോഫി സബ് ജില്ലാ സാമൂഹിക ശാസ്ത്രമേള - ഒന്നാം സ്ഥാനം,ഓവറോൾ ട്രോഫി സബ്ജില്ലാ കലോത്സവം ഒന്നാം സ്ഥാനം -ഓവറോൾ ട്രോഫി സബ് ജില്ലാ പ്രവർത്തിപരിചയ മേള - മികച്ച പ്രകടനം ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മന്റ് കായിക മേള - ഒന്നാം സ്ഥാനം, ഓവറോൾ ട്രോഫി ജവഹർ ബാലഭവൻ - ജില്ലാ തല പ്രസംഗ മത്സരം ഒന്നാം സ്ഥാനം ചങ്ങനാശേരികോർപറേറ്റ് മാനേജ്മന്റ് സാഹിത്യ ശിബിരം പ്രസംഗ മത്സരം -രണ്ടാം സ്ഥാനം റവന്യൂ ജില്ലാ ഗണിത ശാസ്ത്ര മേള -രണ്ടിനങ്ങളിൽ എ ഗ്രേഡ് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേള എ ഗ്രേഡ്





പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. ശ്രീ. ടി ഡി മാത്യു കുടിലിൽ (വയലിനിസ്റ്റിറ് ) 2. ശ്രീ. എൻ . റ്റി ദേവസ്യ കടവിൽ (സ്വതന്ത്രസമര സേനാനി ) 3. പ്ര. വി . വി. ജോൺ വടക്കേടം ( ജോഡ്പൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ, ദേശീയ ന്യൂനപഷ കമ്മീഷൻ അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു) 4. ജസ്റ്റിസ് കെ കെ മാത്യു കുറ്റിയിൽ ( സുപ്രിം കോടതി ജഡ്ജി





വഴികാട്ടി

{{#multimaps:9.667936 ,76.539945| width=900px | zoom=16 }}